വട്ടത്തില്‍ ചാണകം മെഴുകി അതില്‍ വിളക്കും കിണ്ടിയും വയ്ച്ചു. നാക്കില തെക്കോട്ട് തിരിച്ചിട്ട് അതില്‍ നനച്ച അരിയും എള്ളും പഴവും കുഴച്ച് ഉരുളകളാക്കി വയ്ച്ചു. അച്ഛമ്മ കുട്ടിയുടെ കൈ പിടിച്ച് നാക്കിലയില്‍ തിരി കത്തിച്ച് വയ്ച്ചു....
പ്രതികാരം സ്നേഹമാക്കി മാറ്റിയ വളരെ മനോഹരമായ ഈ കവിത രചിച്ചത് Sam Mathew ആണ്.
ഭാര്യ പിന്നെയും പുളിയുറുമ്പുകളെ അടിച്ചുകൂട്ടി അടുപ്പില്‍ കൊണ്ടുപോയി ചെരിഞ്ഞു. ചെറിയൊരു സീല്ക്കാരശബ്ദത്തോടെ അവ എരിഞ്ഞടങ്ങി
ഓഫീസിന്റെ വരാന്തയിലേക്ക് ഓടിക്കയറുമ്പോള്‍ എട്ടുമണി കഴിഞ്ഞിരുന്നു. നേരിയ ചാറ്റല്‍മഴ ഉണ്ടായിരുന്നു. വരാന്തയുടെ ഒരു മൂലയ്ക്കല്‍ വൃദ്ധയായ ഒരു സ്ത്രീ ഇരിയ്ക്കുന്നുണ്ടായിരുന്നു.
പതിവുപോലെ അമ്മയുടെ ചീത്തയും കേട്ട്, ഇടംകയ്യില്‍ അല്‍പ്പം ഉമിക്കരിയുമായി അടുക്കളയില്‍നിന്നും പുറത്തേക്കിറങ്ങിയപ്പോഴാണ് വലത്തേ ഉള്ളം കൈ ശ്രദ്ധിച്ചത്.
കുറച്ചുകാലം മുമ്പ് ഒരു ഗള്‍ഫ് രാജ്യത്തില്‍ നടന്ന ഒരു സംഭവ പരമ്പരയുടെ വീഡിയോ കാണുവാന്‍ ഇടയായി. പല മൊബൈല്‍ഫോണുകള്‍ ഉപയോഗിച്ച് പലര് എടുത്ത വീഡിയോകള്‍ കൂട്ടി യോജിപ്പിച്ച ഒന്നായിരുന്നു അത്.
ഒരു പേഴ്സ് വഴിയരികില്‍ നിന്ന് കളഞ്ഞു കിട്ടിയാല്‍ നമ്മള് എന്ത് ചെയ്യും? ലോട്ടറി അടിച്ചതായേ നമ്മള് കരുതൂ.പ്രേത്യേകിച്ച് മലയാളികളാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.
ഈ കാര്യങ്ങള്‍ നിങ്ങള്‍ ആദ്യമായി കേള്‍ക്കുന്നതാകാം. എന്തായാലും സംഭവം ഏവര്‍ക്കും ഞെട്ടലുണ്ടാക്കുന്ന ചില കാര്യങ്ങളായിരിക്കും.
ഇനി ഒരിക്കലും സ്രാവ് എന്ന് കേട്ടാല്‍ പോലും ആ വഴിക്ക് ഈ വല്യമ്മ പോകില്ല.
ഇവിടെ ഈ ഗായകന്, റോബ് കാന്ട്ടര്‍ വെറുതെ ഒരു പാട്ട് പാടുക മാത്രമല്ല ചെയ്യുന്നത്. ഇദ്ദേഹം 29 പ്രശസ്ത ഗായകരുടെ ശബ്ദത്തിലാണ് ഈ ഗാനം അവതരിപ്പിക്കുന്നത്.