ഇറ്റലിയുടെ സ്വന്തമായ ചില സ്വത്ത് വഹകള്‍ കുറച്ച് കാലമായി 'റിയല്‍ എസ്റ്റേറ്റ്' കോളത്തില്‍ പെട്ട് കിടക്കുകയാണ്, ആരും അത് വാങ്ങാന്‍ വരുന്നുമ്മില്ല
ഒരുപാട് പാമ്പുകളെ പിടിക്കുന്നത് നമ്മള് കണ്ടിട്ടുണ്ട്, എന്നാല്‍ മലയാളികളുടെ സ്വന്തം വാവ സുരേഷ് രാജവെമ്പാലയെ പിടിക്കുന്ന വീഡിയോ ഒന്ന് കണ്ടാലോ ?
കാട്ടിലെ രാജാവിനെ പിടിച്ച് വീട്ടില്‍ വളര്‍ത്തിയാലോ? കേള്‍ക്കാന്‍ സുഖമുണ്ട്,നടക്കുമോ എന്നല്ലെ?
തന്റെ യജമാനന്മാര്ക്ക് വേണ്ടി മീന്‍പിടിക്കുന്ന നീര്‍കാക്കകള്‍ . ചൈനയിലെ ഗ്രാമങ്ങളിലെ മീന്‍പിടുത്തക്കാര്‍ മീന്‍ പിടിക്കുന്നത് , തങ്ങള്‍ വളര്‍ത്തുന്ന നീര്കാക്കകളെഉപയോഗിച്ചാണ് . എങ്ങനെയാണെന്ന് കാണാന്‍ വീഡിയോ നോക്കൂ ...
അമേരിക്കയില്‍ ഇപ്പോള്‍ തരംഗം ആയിക്കൊണ്ടിരിക്കുന്ന പുതിയ ചലഞ്ച് ആണ് 'സോ ഗോണ് ചലഞ്ച്'. ചാന്‍സ് ദി റാപ്പര്‍ എന്ന അമേരിക്കന്‍ ഗായകനാണ് ഇതിനു തുടക്കം കുറിച്ചത്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ദിലീപ് ചിത്രം വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തിന്റെ വീഡിയോ റിവ്യൂ ആണ് ചുവടെ കൊടുക്കുന്നത്.
ടൈറ്റില്‍ മുതല്‍ ഒടുക്കം വരെ ഒരു പ്രതിഭയുടെ കയ്യൊപ്പു പതിഞ്ഞിട്ടുണ്ട് കൊച്ചൊവ്വ പൗലോ അയ്യപ്പ കൊയിലോയില്‍
അയ്യപ്പദാസിന്റെ ഏറ്റവും വലിയ ആഗ്രഹം വിമാനത്തില്‍ കയറണം എന്നതാണ്. ഈ ആഗ്രഹം സാധിക്കുവാനുള്ള അവരുടെ ശ്രമങ്ങളിലൂടെ ചിത്രം മുന്‍പോട്ടുപോകുന്നു.
ഒപ്പം ഒരു കംപ്ലീറ്റ് ക്രൈം ത്രില്ലറാണ്.ജന്മാനാ അന്ധനാണ് ജയരാജന്. ശബ്ദമാണ് അദ്ദേഹത്തിന്റെ വഴികാട്ടി. ശബ്ദത്തിലൂടെയാണ് എല്ലാം തിരിച്ചറിയുന്നത്.
സിനിമ തുടങ്ങി അധികം വൈകാതെ തന്നെ ത്രില്ലര്‍ ട്രാക്കിലേക്ക് കഥ ഗിയര്‍ ഷിഫ്റ്റ് നടത്തുകയാണ്.