ഇടയ്ക്കിടെ കോഴിക്കോട് പോകുമ്പോഴെല്ലാം ഞാന്‍ കാക്കഞ്ചേരിയില്‍ കാര്‍ നിര്‍ത്തി ഒരു നിമിഷം സമരപ്പന്തലിലേക്കു നോക്കി നില്ക്കും.
ബര്‍മുഡ ത്രികോണത്തിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ നീങ്ങുന്നു.
'പ്രണയിക്കുന്നവര്‍ക്കിടയിലെ പരിഭവവും, ഭാര്യാ ഭര്‍ത്തൃ ബന്ധങ്ങള്‍ക്കിടയിലെ സൌന്ദര്യ പിണക്കവും, സൌഹൃദങ്ങള്‍ക്കിടയിലെ വിള്ളലുകളും കേവലം നാല് ചുമരുകള്‍ക്കുള്ളില്‍ രഹസ്യമാക്കി ഇനി അധിക കാലം ഒളിപ്പിച്ചു വെക്കാന്‍ കഴിയില്ല'
പടച്ചവന്റെ അനുഗ്രഹത്താല്‍ ഞാന്‍ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന "ഗള്‍ഫില്‍" സുഖമായെത്തി,
ഒരു ഗോളി സെല്‍ഫ് അടിക്കുന്നത് വിചിത്രമാണ്, ആ ഒരു വിചിത്ര സെല്‍ഫിയാണ് താഴെ, ഒന്ന് കണ്ടു നോക്കു ..
തലച്ചോറിന്റെ ബ്രെയിന്‍ സ്ടേം എന്ന ഭാഗത്തുള്ള ലിംബിക് സിസ്റെത്തിലാണ് നമ്മുടെ ദുഃഖം, പിരിമുറുക്കം, കോപം, സന്തോഷം (ഭക്ഷണം, ലൈംഗികത) മുതലായ വികാരങ്ങള്‍ നിയന്ത്രിക്കപെടുന്നത്
കന്നിമൂലയില്‍ നിന്ന് തറ കീറിത്തുടങ്ങുമ്പോള്‍ ജോലിക്കാരോടൊപ്പം നന്നായി വിയര്‍ക്കുന്നുണ്ടായിരുന്നു .
ഇന്നലെ അത്താഴം കഴിക്കും നേരം ആ മുഖം മനസ്സിലേക്കോടിയെത്തി. സത്യം പറഞ്ഞാല്‍ പത്തിരുപതു വര്‍ഷം കഴിഞ്ഞിട്ടും ആ ഓര്‍മ്മകള്‍ ഉണരാതെ ഒരു റമദാനും കടന്നു പോയിട്ടില്ല .
പക്ഷെ അക്കാലം മാത്രമായിരുന്നു ശരി , പഴകാല കളികള്‍ മാത്രമാണ് കളി , എന്നൊക്കെ നമുക്ക് തോന്നാമെങ്കിലും പുതിയ തലമുറക്ക് തോന്നില്ല . സാറ്റ് കളിയെക്കുറിച്ച് നമ്മുടെ കുട്ടികളോട് ഒന്ന് പറഞ്ഞു നോക്കൂ .. !!
നാലുമണിക്കേ എഴുന്നേല്‍ക്കണമെന്ന അയാളുടെ ആവശ്യത്തോട് അവള് പ്രതികരിച്ചത് ഇങ്ങനെയാണ് . 'അയ്യോ , അത്ര നേരത്തെയോ , അഞ്ചിന് എണീറ്റാല്‍ തന്നെ ധാരാളം സമയമുണ്ട്.