Featured6 years ago
DSLR ക്യാമറകളെ പറ്റി ഒരല്‍പ്പം
പല സുഹൃത്തുക്കളും പല സമയങ്ങളിലായി മെസ്സേജ് ചെയ്തു ചോദിച്ച ചോദ്യങ്ങള്‍,.. ഫോട്ടോഗ്രഫിയില്‍ താല്‍പ്പര്യമുണ്ട്, ഒരു ക്യാമറ വാങ്ങിയാല്‍ കൊള്ളാം, ഏതു ക്യാമറ വാങ്ങണം??? ഏതു ബ്രാന്‍ഡ് വാങ്ങണം ?? ഏതു മോഡല്‍ വാങ്ങണം? ഏതു ലെന്‍സ്...