സമയത്തിന് ആഹാരം കഴിച്ചിരുന്ന പല ഭര്ത്താക്കന്മാരും വിരഹാര്‍ത്തരായി ചിന്തകളില്‍ പൂണ്ടിരുന്നു ബീഡിവലിച്ചു നെടുവീര്‍പ്പെടുന്നത് കാര്യമറിയാതെ നോക്കി നില്ക്കാന് വിധിയ്ക്കപ്പെട്ട ഭാര്യമാരെ അലട്ടി.
നാട്ടില്‍ പോകാന്‍ ഒരു ചാന്‍സ് നോക്കിയിരിക്കുവായിരുന്നു ഞാന്‍. അത് നാല് പ്രൊപോസലിന്റെ രൂപത്തില്‍ വന്നു. ആകെ 5 ദിവസത്തെ അവധി..! നാല് ചെറുക്കന് കാണലുകള്‍..അതായത് എന്നെ കാണാന്‍ നാല് പേര് വരുന്നു എന്ന്.
മുന്നിലിരിക്കുന്നവര്ക് പിന്‍ബഞ്ചിന്റെ സുഖങ്ങള്‍ അറിയില്ല .ക്ളാസ്സില്‍ എന്താണു നടക്കുന്നത് എന്നു തന്നെ അവര്‍ അറിയുന്നില്ല.
ഇന്നലെ എന്റെയൊരു ഫേസ് ബുക്ക് ചങ്ങാതി, DSLR ലെന്‍സ് നമുക്ക് തന്നെ ക്ലീന്‍ ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ പിന്നെ ഇന്ന് ലെന്‍സ് കെയറിനെ പറ്റി രണ്ടു ഡയലോഗ് കീച്ചിക്കളയാം എന്നു വച്ചു.
ങ്ങക്ക് കാര്‍ കണ്ടു പിടിച്ചതാരാണെന്നറിയോ??? ഇല്ലല്ലേ !!! ബേജാറാവണ്ടാ പറഞ് തരാ. അല്ലെങ്കില്‍ വേണ്ട സ്ക്രൂ ഡ്രൈവറോ?? ഒന്നും വേണ്ട പെന്‍ഡ്രൈവ് കണ്ടു പിടിച്ചോനെ അറിയോ? ഒക്കത്തിനും ഉത്തരം ഇവിടുണ്ട്.
ഏതാനും വര്‍ഷം മുമ്പ് വരെ പ്രായം ചെന്നവര്‍ക്ക് ഭക്ഷണവും വസ്ത്രവും കിടക്കാന്‍ വീട്ടില്‍ ഇടവും നല്കാന് ഉറ്റവര്‍ സന്മനസ്സു കാണിച്ചിരുന്നു.എന്നാല്‍ ഇന്ന് സ്ഥിതി മാറിക്കൊണ്ടിരിക്കുന്നു.
ഭാവി ബ്ലോഗുകളിലെങ്കിലും 'ഹൃദയം' 'ഹ്രുദയ'മായിപ്പോകാതിരിയ്ക്കാന്‍ സഹായിയ്ക്കണമെന്നു തോന്നിയതിന് ഫലമാണീ ലേഖനം.
പ്രവാസ ജീവിതത്തിനിടക്ക് കിട്ടുന്ന ആറുമാസത്തെ അവധിക്കാലം അത് ഞാനൊരിക്കലും പാഴാക്കാറില്ല.
വലതു കയ്യ് മൗസിന്റെ മുകളില്‍തലോടി ,ഇടതു കൈ കൊണ്ട് കമ്പ്യൂട്ടറിന്റെമൂക്കില്‍ ആഞ്ഞു കുത്തി ,ഈസി ചെയറില്‍ ചെരിഞ്ഞമര്‍ന്നു ഇടത്തു മാറി , വലത്തു നിന്നാരെങ്കിലും വരുന്നോ എന്ന് നോക്കി ,ബ്ലോഗും തോപ്പ് ഭഗവതിയെ മനസ്സില്‍ പ്രാകി...
നിങ്ങള്‍ ഒരു സെറ്റ് അല്ലോയ് വീല്‍ വാങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടിയാണ്.