പണമിടപാടുകളില്‍ ചെക്കുകളുടെ ഉപയുക്തതയെക്കുറിച്ചു ജനത്തെ ഓര്‍മ്മപ്പെടുത്താന്‍ കറന്‍സി നോട്ടുകളുടെ ക്ഷാമം സഹായിച്ചിട്ടുണ്ട്.
കൊച്ചിയിലെ താന്‍ കയറിയ ഊബര്‍ ടാക്സി തടയാന്‍ വന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായി പ്രതികരിച്ച മലയാളി യുവതിയുടെ വീഡിയോ വൈറലാകുന്നു. ഡ്രൈവറിനെതിരെ കയ്യേറ്റത്തിന് മുതിര്‍ന്ന ഓട്ടോ ഡ്രൈവര്‍മാരെയാണ് യുവതി മൊബൈലില്‍ വീഡിയോ പകര്‍ത്തി ഓടിച്ചത്. വീഡിയോ...
വമ്പന്‍ ഓഫര്‍ എന്ന് പറഞ്ഞാല്‍ ഇതൊക്കെ തന്നെയാണ്.
മനുഷ്യരിലെല്ലാം തന്നെ സൌന്ദര്യബോധമുണ്ട്. ചിലര്‍ സൌന്ദര്യപരിപാലനത്തില്‍ അതീവശ്രദ്ധാലുക്കളും മറ്റുചിലര്‍ അല്ലാതവരുമാണ്. മുടികൊഴിച്ചില്‍, താരന്, കഷണ്ടി, എന്നുവേണ്ട ആണ്‍കുട്ടികള്‍ക്ക് മുഖത്തുണ്ടാവുന്ന കറുത്തപാടുകള്‍ മുതല്‍ നെഞ്ചളവ് കുറയുന്ന കൌമാരപെണ്കൊടിയുടെ മനസ്സില്‍വരെ വ്യാകുലതയാണ്, ആധിയാണ്.
ഇളംനീല ഇന്‍ലന്‍ഡ് നാലായി മടക്കി നിവര്‍ത്തി അയാള്‍ കത്തെഴുതാന്‍ ഇരുന്നു. പേനയില്‍ മഷി നിറച്ചു. കൈത്തലം ചലിച്ചുതുടങ്ങി.
ക്കലും ഒന്നില്‍ കൂടുതല്‍ അക്കൗണ്ട് ഉണ്ടാക്കാന്‍ ശ്രമിക്കരുത്. എല്ലാ അക്കൗണ്ടും, നിങ്ങളുടെ IP address ഉം ബാന്‍ ചെയ്യപ്പെടും.
എന്റെ "നിത്യ സഞ്ചാര ദ്വി ചക്ര ശകടമായ" ഹീറോ ഹോണ്ടാ സി. ഡി. ഡോണിനോട് നാട്ടുകാരായ കുമാരപുരം നിവാസികള്‍ക്ക് നല്ല ബഹുമാനമാണ്. അതും ഓടിച്ചു കൊണ്ട് ഞാന്‍ വരുന്നത് ദൂരെനിന്നു കാണുന്നവര്‍ ഉടന്‍ തന്നെ വഴിയില്‍...
പച്ച ബട്ടണ്‍ ഞെക്കി ഫോണ്‍ എടുക്കുന്നതും ചുവപ്പ് ഞെക്കി കട്ട് ചെയ്യുന്നതും മാത്രം അറിയുന്നവരാണ് ഇന്നത്തെ വൃദ്ധ തലമുറ എന്നാണ് മറ്റ് പലരെയും പോലെ ഞാനും കരുതിയത്. ആ ധാരണ ഇന്നലെ തിരുത്തപ്പെട്ടു.
ഞാന്‍ കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജില്‍ പഠിച്ചിരുന്ന കാലം. സുഹൃത്ത് പരിമളിനോടൊപ്പമാണ് ഒരു വൈകുന്നേരം ലാല്‍ജോസിന്റെ ചിത്രമായ 'രണ്ടാം ഭാവം' കാണാന്‍ പുറപ്പെട്ടത്. ഏഴു മണിയുടെ ഷോ കഴിഞ്ഞു കൈരളിയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ സമയം പത്തുമണി....
പൊടിയച്ചന്റെ "റീ"യെപ്പറ്റി മനസ്സിലാക്കാന്‍ അല്പസമയം അദ്ദേഹത്തിന്റെ കൂടെ ചിലവഴിക്കേണ്ടതായി വരും.അല്ലെങ്കില്‍ പൊടിയച്ചന് നടക്കുന്ന വഴിയില്‍ കുറച്ചുദൂരം നടക്കേണ്ടി വരും.