ഇന്ന് നമ്മുടെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും കോമേഴ്സ് അവരുടെ ഇലക്സ്റ്റീവ് സബ്ജെക്ട് ആയി തിരഞ്ഞെടുക്കാൻ താല്പര്യപ്പെടുന്നവരാണ്. കോമേഴ്സ് അഥവാ വാണിജ്യ ശാസ്ത്രം ഒരു കടൽ പോലെയാണ്. അക്കൗണ്ടൻസി മുതൽ ലോജിസ്റ്റിക് ഉം കടന്നു ആഫ്റ്റർ സെയിൽസ് സർവീസ്...
ദിലീപ് കാവ്യ മാധവന് വിവാഹത്തിന്റെ ഒഫിഷ്യല്‍ ട്രെയ്ലര് പുറത്തിറങ്ങി. അതീവ ഭംഗിയോടെ ചിത്രീകരിച്ചിരിക്കുന്ന ട്രെയ്ലര് കാണേണ്ടത് തന്നെയാണ്.
ക്യാമ്പസ് ലൈഫില്‍ പ്രണയിക്കാത്തവന് നെറ്റ് കണക്ഷനില്ലാത്ത ലാപ്പ് പോലെയാണ്, സിം കാര്‍ഡില്ലാത്ത ഐ ഫോണ്‍ പോലെയാണ്, കേബിള്‍ കണക്ഷനില്ലാത്ത എല്‍ സി ടി ടിവി പോലെയാണ്, ഒന്നൂടി വ്യക്തായിപറഞാല്‍ സെന്റര്‍ പേജില്ലാത്ത ചിത്രഭൂമി പോലെയാണെന്നായിരിന്നു എന്റെ...
പേറ്റിച്ചികള്‍...പോയകാലങ്ങളില്‍ അവരുടെ കാര്‍മികത്വത്തിലായിരുന്നു ഓരോ ജനനവും. ഇന്ന് വംശനാശം സംഭവിച്ചിരിക്കുന്നു ഈ വിഭാഗത്തിന്. അവരുടെ പിന്മുറക്കാര് പോലും ആതുരാലയങ്ങളില്‍ അഭയം തേടുന്നു.അപ്പോള്‍ വിസ്മൃതിയിലാണ്ടത് ഒരുജനവിഭാഗത്തിന്റെ കുലത്തൊഴിലായിരുന്നു. കൈമോശം വന്നത് ഒരു സംസ്കൃതിയുടെ ഒട്ടേറെ പഴയ പാഠങ്ങളാണ്.
ഇറയത്തെ മണ്ചുമരില് ചിതല്‍പ്പുറ്റിന്റെ ബലത്തില്‍ ഉറച്ചിരിയ്ക്കുന്ന പഴകി തുരുമ്പിച്ച ഘടികാരം അതിന്റെ വാര്‍ദ്ധക്യ സഹജമായ ഇടര്‍ച്ചയോടെ പന്ത്രണ്ടു മണികള്‍ മുഴക്കി. ഇനിയും ഉറങ്ങാത്തവര്‍ക്കുള്ള ഒരു താക്കീത് പോലെയാണ് ആ മണി മുഴക്കം എനിയ്ക്ക് അനുഭവപ്പെട്ടത്. ഇതു...
ഞാനും മൈലങ്കോടന്‍ റഹ്മത്തലിയും പുല്ലാണി നിസാറും വെറുതെ നടക്കാനിറങ്ങിയതാണ്. ബാലവാടിയുടെ മുന്പിലെ ഇടവഴിയിലൂടെ ഇറങ്ങിയാല്‍ കരമ്പത്തോടും കടന്ന് പാടവരമ്പിലൂടെനടന്ന് കണ്ടിക്കുളത്തിന് ചാരിയുള്ള പാറപ്പുറന്ന് ചെന്നുരുന്ന് ഇച്ചിരി് നേരം സൊള്ളാം. പാടത്തിപ്പോഴുംചെറിയ തോതില്‍ നെല്‍കൃഷിയുണ്ട്. വരമ്പിനോട് ചാരി...
ഇതൊരു അനുഭവമാണ്,പക്ഷെ എന്റേതല്ല. ദയവുചെയ്തു ചീത്ത പറയരുത്,കാരണം-കാഥികനല്ല കലാകാരനല്ല ഞാന്‍. വിരഹദുഖം നിറഞ്ഞ പ്രവാസ ജീവിതത്തിനിടയില്‍ അവിചാരിതമായിരുന്നു കണ്ടുമുട്ടല്‍. മരുഭുമിയിലെ ഒറ്റപ്പെട്ട ഗ്രാമത്തില്‍ ജോലിയും ജീവിതവും നാടിനെകുരിച്ചുള്ളഓര്മകളുമായി ദിവസങ്ങള്‍ നീങ്ങുന്നതിനിടയില്‍ കടയില്‍ വെച്ചാണ് അവളെ ആദ്യമായി കാണുന്നത്...
പ്രഭാതത്തിന്റെ സകല പ്രസരിപ്പോടും കൂടി ഉന്മേഷവതിയായ് 'ജെസ്സി' ഇന്നും നീ എന്നെ വിളിച്ചുണര്‍ത്തി. എന്റെ നിശ്യൂനതയിലും എന്നെ ഉന്മേഷവാനാക്കുവാന്‍ നിന്റെ വാക്കുകള്‍ എനിക്ക് പകര്‍ന്നുതന്നു.
അപ്പോഴാണ് ഞാന്‍ അടുത്തായി ഇരിക്കുന്ന കുട്ടികളെ ശ്രദ്ധിച്ചത്.എല്ലാവരും ഇന്റര്‍വ്യൂന് വന്നവര്‍ തന്നെ.അത് മാത്രമല്ല എല്ലാം പെണ്‍കുട്ടികള്‍.ഇരുന്നു തലയറഞ്ഞ് പഠുത്തമാണ്.ഇവറ്റകള്‍ക്ക് വേറെ പണിയൊന്നുമില്ലേ..ബഡുകൂസ് കോതകള്..!
എന്റപ്പനെപ്പോലെ പടിച്ചു പാലക്കാട് ജില്ലാ കളക്ട്ടറാവണമെന്ന ആഗ്രഹമൊക്കെ (അപ്പന്റേതും ആഗ്രഹം മാത്രമാണേ) മണ്ണാര്‍ക്കാട് ഹൈസ്കൂളില്‍ ഒമ്പതാം ക്ലാസില്‍ പടിക്കുമ്പോഴേ എനിക്കുണ്ടായിരുന്നെങ്കിലും, ദിവസേന മുടങ്ങാതെ സ്കൂളില്‍ പോവാന്‍ എനിക്കുള്ള പ്രചോദനങ്ങള്‍ ഞങ്ങടെ തൊട്ടപ്പറത്തുള്ള ജിത്തുവിന്റെ പുതിയ ബി...