കോള്‍ സെന്ററില്‍ ജോലി ചെയ്തിരുന്ന കാലം. രാത്രി പത്തുമണിക്ക് ശേഷം പെണ്‍കുട്ടികളും മറ്റും പോയാല്‍ പിന്നെ ഞങ്ങള്‍ കുറെ ആണ്‍കുട്ടികള്‍ മാത്രമാണ് രാത്രി ഷിഫ്റിനു ഉള്ളത്.
ബ്രിട്ടീഷ് സിംഹാസനത്തിനെ വിറവിറപ്പിച്ചവരും സ്വാതന്ത്ര്യ രണഭൂമിയിലെ നമ്മുടെ രാഷ്ട്ര നേതാക്കന്മാരില് ബഹുഭൂരിപക്ഷവും മാധ്യമ സ്ഥാപനത്തിന്റെ ഉടമകളും പത്ര പ്രവര്‍ത്തകരുമായിരുന്നു.
ഏറനാടിന്റെ മണ്ണിലും മനസിലും കമ്യൂണിസത്തിന്റെ വിത്തു വിതക്കാന്‍ നിയോഗിക്കപ്പെട്ട ധീര വിപ്ലവകാരിയായിരുന്ന സഖാവ് കുഞ്ഞാലിയെ കാളികാവ് പള്ളിപ്പറമ്പിന്റെ ആറടിമണ്ണില്‍ അടക്കിയശേഷം ചേര്‍ന്ന അനുശോചനയോഗത്തിനു മുമ്പ് സഖാക്കള്‍ വിളിച്ച മുദ്രാവാക്യമായിരുന്നു അത്. 1969ജൂലൈ 29ന്റെ പുലര്ച്ചെയില് അന്ന്...
"എന്റെ ചന്ദ്രികേ.." "ഞാന്‍ ചന്ദ്രികയല്ല.ശ്യാമളയാ.." യ്യോ..!ഞാന്‍ ഞെട്ടിയുണര്‍ന്നു.എന്റെ മുന്നിലേക്ക് നീണ്ട ചായഗ്ലാസ് താങ്ങിയ തങ്കവളയിട്ട കൈയുടെ ഉടമയുടെ ശബ്ദമാണ് ഞാന്‍ കേട്ടത്.
ജമാല്‍ അവസാനമായി നമ്മള് പിരിയുന്നത് ഇറാനിലെ ഒരു സ്വകാര്യ സ്വര്‍ണ്ണ ഖനിയുടെ കണ് സ്ട്രക്ഷന് കമ്പനിയുടെ ഓഫീസില്‍ വെച്ചാണ്.ഇന്നും ഞാനത് വ്യക്തമായി ഓര്‍ക്കുന്നു
ഡിയര്‍ ക്യാപ്റ്റന്‍ ഷീബ, ഞാന്‍ ക്യാപ്റ്റന്‍ സന്തോഷ്. ഷീബക്ക് എന്നെ ഓര്‍മ്മയുണ്ടോയെന്ന് അറിയില്ല . പക്ഷെ എനിക്കെന്റെ ജീവിതം തിരിച്ചു തന്ന ഷീബയെ ഒരിക്കലും മറക്കാന്‍ കഴിയില്ലല്ലോ.
ഓര്‍മ്മ കൂട്ടുക എന്നത് നമുക്ക് നമ്മുടെ ഭാവി ജീവിതം ശോഭനമാക്കുവാന്‍ അത്യന്താപേക്ഷിതമാണ്. കാരണം ഓര്‍മ്മയിലുള്ള തകരാറ് കാരണം ജോലി തന്നെ നഷ്ടപ്പെട്ട പലരെയും നമുക്ക് കാണുവാന്‍ സാധിക്കും. ആയുസ്സ് കൂട്ടുവാനും ഓര്‍മ്മകളില്‍ യുവത്വം നല്‍കുന്നത് നല്ല...
മലയാളികളെ പോലെ തോളില്‍ കയറി ചെവി തിന്നുന്നവരല്ല ഫിലിപ്പീനികള്‍ . ബംഗാളികളെ പോലെ അണ്ണാക്കില്‍ കയറി കസേരയിട്ട് സംസാരിക്കുന്ന ശീലവുമില്ല, അനാവശ്യമായി തര്‍ക്കിക്കാറുമില്ല.
അബു നാട്ടിലെ പ്രമാണിയായ അമ്മദാജീന്റെ മകനാണ്.പ്രീ-ഡിഗ്രീ തന്നെ വലിയ ഡിഗ്രീ ആയിരുന്ന അക്കാലത്ത് ഡിഗ്രിക്ക് പഠിക്കുന്ന അന്നാട്ടിലെ ചുരുക്കം ചില ചെറുപ്പക്കാരില്‍ ഒരാള്‍.
ഈ ലോകത്ത് നമ്മള് ഒറ്റയ്ക്കാണോ? ഈ ചോദ്യത്തിന് ശാസ്ത്രം ഉത്തരം തേടാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. അന്യഗ്രഹ ജീവികളെ പറ്റി പല കഥകളും ഉണ്ടെങ്കിലും അതിന്റെ നില നില്‍പ്പ് ഇന്നേ വരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല....