അറബികളുടെ എത്രയോ നല്ല മനസ്ഥിതി അനുഭവിച്ചറിഞ്ഞവനാണ് ഞാൻ. പ്രത്യേകിച്ച് പോലീസുകാർ, നമ്മുടെ ഭാഗത്ത് തെറ്റാണെങ്കിൽ പോലും അവരടുത്തുവന്ന് കൈ പിടിച്ച് സലാം (സമാദാനത്തിന്റെ അഭിവാദനരീതി) പറഞ്ഞാണ് തുടങ്ങുക.
സ്ത്രീകളുടെ നഗ്ന ചിത്രങ്ങളും മറ്റും നല്കി പരസ്യ കാര്‍ഡുകള്‍ ഇറക്കി അവ പബ്ലിക് പാര്‍ക്കിംഗില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ മേല്‍ ഒട്ടിച്ചു പോകുന്ന മസാജ് സെന്റര്‍ നടത്തിപ്പുകാര്‍ക്കെതിരില്‍ യു എ ഇയില്‍ ജനരോഷം ശക്തമാകുന്നു.
സ്ഥലം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്. സമയം വൈകുന്നേരം അഞ്ചു മണി. അഞ്ചാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ രണ്ടു ട്രെയിനില്‍ ഇരിക്കാനുള്ളത്ര ആള്‍ക്കൂട്ടം. പകുതിപ്പേരും വനിതകള്‍. 5.25 നു ഇവിടെ നിന്നു പുറപ്പെടേണ്ട ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ ബോഗികള്‍ പ്ലാറ്റ്ഫോമിലേക്കു...
തന്റെതല്ലാത്ത കാരണത്താല്‍ വിവാഹമോചിതനായ ചെറുപ്പക്കാരാ. തങ്കളെന്തേ അതിസുന്ദരികളായ അവിവാഹിതരെ തന്നെ വേണമെന്ന് ശഠിച്ചത്?
കാഴ്ചക്കുറവുള്ള 77 കാരനായ വൃദ്ധനെയാണ് ഈ രണ്ടു യുവതികള്‍ ചേര്‍ന്ന് ചവിട്ടിയത്.
ഡിസംബറിലെ തണുത്തുറഞ്ഞ ഈ വയനാടന്‍ മണ്ണിലേക്ക് ചുരം കയറി ഞങ്ങളെത്തിയത് ഒരു ഉല്ലാസ യാത്രക്കൊന്നുമായിരുന്നില്ല . ഒരുപാട് അനാഥര്‍ക്ക് ആശ്രയവും അവലംബവുമായ വയനാട് മുസ്ലിം ഓര്‍ഫനേജ് സന്ദര്‍ശിക്കാനും അവരോടൊപ്പം അല്പം സമയം ചിലവഴിക്കാനുമാണ്.
ശ്രദ്ധിക്കുക. നമ്മള് എഴുതുമ്പോള്‍ തെറ്റാന്‍ ഇടയുള്ള ചില മലയാള വാക്കുകളുടെ ശരിയായ രൂപങ്ങള്‍ താഴെ കൊടുക്കുന്നു. ഇത്തരം കൂടുതല്‍ വാക്കുകള്‍ ഇനിയും പോസ്റ്റ് ചെയ്യുന്നതാണ്.
കുറച്ച് കാലം മുമ്പാണ് മൈക്രോ കള്ളനെ പിടിച്ചത്. ഐ.ടി.യില്‍ വലവിരിക്കലാണ് മൂപ്പരുടെ പണി. നെറ്റ്വര്‍ക്ക് ബാങ്കിങ് സെക്ടറുകളിലെ സെര്‍വറുകളില്‍ കടന്ന് ഓരോ അകൌണ്ടില് നിന്നും ഡെസിമല്‍ പ്ളേസിന് വിലയില്ലാതാക്കി ആ ഡെസിമെല്‍ പോയിന്റ് സ്വന്തം അകൌണ്ടിലേക്ക്...
എന്റെ ജീവിതത്തിന്റെ നിര്‍ണ്ണായകമായ ദിവസങ്ങളാണ് ഇനി വരാനുള്ളത് എന്നോര്‍ക്കുമ്പോള്‍ ഉള്ളില്‍ ചെറിയ ഭയം എന്നെത്തന്നെ കൊഞ്ഞനം കാണിച്ചു കൊണ്ടിരിക്കുന്നു.
ഒരു കള്ളനാനെന്നതില് അത്യധികം സന്തോഷവനും അതിലുപരി അഹങ്കാരിയുമാണ് . എന്റെ പ്രൊഫഷനെ ഞാന്‍ സ്നേഹിക്കുന്നു .