നാട്ടില്‍ നിന്നാണെന്നു തോന്നുന്നു. താനൊരു ഭാഗ്യവാന്. മോബൈല്‍ ഫോണിന്റെ ഈ കാലത്തും, ആഴചയിലാഴ്ചയില്‍ കത്തുകള്‍. ആറുകൊല്ലമയി നാട്ടില്‍ പോയില്ലെങ്കിലെന്താ കുഴപ്പം.
മാമ്പഴക്കാലം ഓര്‍ക്കുമ്പോള്‍ മനസ്സിന്റെ ഏതോ കോണില്‍ ഒരു നൊമ്പരത്തില്‍ കലര്‍ന്ന സുഖം.
ഇടവേളകള്‍ എങ്ങനെ ആനന്ദകരമാക്കാം എന്നതാണു സുഗുണന്റേയും കൂട്ടുകാരുടേയും എപ്പോഴുമുള്ള ചിന്ത
നൈന്റീസില്‍ ആണെന്ന് തോന്നുന്നു. ഭൂമി കാണാന്‍ ഒരു ധൂമകേതു (കോമെറ്റ്) ആകാശത്ത് എത്തിയത്. ഒരു നീണ്ട വാലും പിന്നെ മത്തങ്ങാ വലിപ്പത്തില്‍ ഉള്ള തലയും ഒക്കെയായി ഏകദേശം ഒരു മാസത്തോളം ആ ധൂമകേതു മലയാളനാട്ടിനു മുകളില്‍...
ഉടുത്തിരുന്ന വെള്ളക്കാച്ചിയുടെ തുമ്പ് അരയിലെ വെള്ളിയരഞ്ഞാണത്തിനിടയിലേക്ക് കുത്തിയുറപ്പിച്ച്, തട്ടം മാറത്തേക്ക് വലിച്ചിട്ട് ഖബറിനു മുകളില്‍ നിന്നും ബീവി താഴെ നനഞ്ഞ മണലിലേക്ക് ഊര്‍ന്നിറങ്ങി.
ഇടുക്കി ജില്ലയിലെ കുമളിക്കടുത്ത് ഒരു മരപ്പൊത്തില്‍ നിന്നും തിരികെകിട്ടിയ ചേതനയറ്റ ആ ശരീരത്തെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരാണ് മൃഗീയമായ ഒരു കൗമാര മനസ്സിന്റെ വൈകൃതങ്ങളിലേക്ക് വിരല്‍ചൂണ്ടിയത്.
എന്നെ അറിയില്ലേ, എറോഡ്ന്റെ പേര് . എന്നെ ഉപയോഗികാതെ നിങ്ങളുടെ ജീവിത യാത്ര മുന്നോട്ട് പോകുമോ ?
വിറയ്ക്കുന്ന കൈകളോടെ മഴവില്ല് എന്ന പാസ് വേര്‍ഡ് ചേര്‍ത്ത് നദീംഖാന്റെ ഇമെയില്‍ തുറക്കുമ്പോള്‍ അജ്മലിന്റെ ഹൃദയം പെരുമ്പറ കൊട്ടുകയായിരുന്നു.ഊഹിച്ചത് പോലെ സന്ദേശങ്ങള്‍ മുഴുവന്‍ ഫരീദയുടെതായിരുന്നു.
ജിക്കുഭായിയെ നിങ്ങള്‍ അറിയുമോ എന്ന് എനിക്കറിയില്ല. വര്‍ഗീസ് അച്ചായനെ സംബന്ധിച്ചും സംഗതി തഥൈവ. ജിക്കുഭായ് ഒരു പുലിക്കുട്ടിയാണെങ്കില്‍ അച്ചായന് ഒരു കടുവക്കുട്ടിയാണ് ! എന്റെ പഴയകാല ഹോസ്റ്റല്‍ ബഡീസാണ് ഈ ഗഡീസ്. സീനിയേഴ്സ്.
ഫെഡററും നഡാലും നാട്ടുകാരല്ലെങ്കിലും, ആസ്ട്രേല്യന്‍ കാണികളില്‍ പകുതിയിലേറെപ്പേരും ഫെഡററേയും, ശേഷിക്കുന്നവര്‍ നഡാലിനേയും പിന്തുണയ്ക്കും.