അല്പം ഗോതമ്പ് തവിട് വായിലിട്ടു അയ്മന് പുറത്തെ ക്കെവിടെയോ ഓടി മറഞ്ഞു.ഫത്തൂമി നഷ്ടപ്പെട്ട പാവക്കുട്ടിയെ ഓര്‍ത്ത് കരയുകയായിരുന്നു.ഉമ്മു അയ്മന് കരയാന്‍ കണ്ണ് നീരില്ലായിരുന്നു.ഉപരോധം കണ്ണ് നീരിനെപ്പോലും ബാധിച്ചിരിക്കാം.
സ്നേഹത്തിന്റെ മധുരമാണ് എനിക്ക് പോപ്പിന്‍സ് മിഠായികള്‍ നല്‍കുന്നത്. അതുകൊണ്ട് തന്നെ എവിടെ കണ്ടാലും ഒരു പാക്കറ്റ് ഞാനറിയാതെ വാങ്ങിപോകും എന്റെ കുട്ടികള്‍ക്ക് വേണ്ടി.
ലോകപ്രശസ്ത ജാലവിദ്യക്കാരന് ഡേവിഡ് ബ്ലൈനിന് താനിപ്പോള്‍ ജീവിച്ചിരിക്കുന്നു എന്ന കാര്യം വിശ്വസിക്കാനെ പറ്റുന്നില്ല
മൈക്രോസോഫ്ട് ആണ് സെലെബ്സ്ലൈക്.മി എന്ന പേരില്‍ നാമുമായി ഏറ്റവുമധികം സാദൃശ്യമുള്ള ലോക പ്രശസ്തനായ ഒരു സെലെബ്രിറ്റിയെ കണ്ടെത്താനായി ഒരു വെബ്സൈറ്റ് തന്നെ തയ്യാറാക്കി നമുക്ക് മുന്നിലേക്ക് ഇട്ടു തന്നിരിക്കുന്നത്.
മലയാളത്തില്‍ ദുഃഖം എന്ന ഒരേയൊരു പദത്തിലൊഴികെ, മറ്റെല്ലാ പദങ്ങളില്‍ നിന്നും വിസര്‍ഗം നീക്കം ചെയ്തിട്ടുണ്ട്. പകരം, തുടര്‍ന്നുള്ള അക്ഷരം ഒന്നുകില്‍ ഇരട്ടിക്കണം, അല്ലെങ്കില്‍ കൂട്ടക്ഷരമായിരിയ്ക്കണം
ഭാര്യയുടെയും മകന്റെയും സ്നേഹത്തണലിൽ ഒരു വാരാന്ത്യ൦ ആസ്വദിക്കുകയായിരുന്നു അയാൾ.സമയം ഏതാണ്ട് രാത്രി എട്ടുമണിയയായി കാണും.ഭാര്യ അടുക്കളയിൽ കാര്യമായ പാചകത്തിലായിരുന്നു.
കാടുകളിലൂടെയുള്ള സഞ്ചാരം നല്ല രസകരമായ അനുഭവം ആണ്. വയനാടന്‍ കാടുകള്‍ നല്കിയ ആവേശം ഞാന്‍ മുമ്പ് പറഞ്ഞിരുന്നു. വീണ്ടും രണ്ട് കാട്ടു സവാരികളിലൂടെ.
തിരമാലകള്‍ക്ക് പൊക്കം കുറച്ചു കുടുതലാണിന്നു, ദൈവമേ !! സുനാമിയോ മറ്റോ വരുന്നുണ്ടോ? ഇന്ടോനെഷിയയിലോ മറ്റോ ഇന്നലെ ഉണ്ടായത്രേ. മനുഷ്യന്മാര് ഒരുപാട് മരിക്കുന്നു, ഞാനും മരിക്കും.
ഇന്ന് ജോലിക്കായോ മറ്റാവശ്യങ്ങല്ക്കായോ യാത്രചെയ്യേണ്ടാത്തതായ സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. അതു സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയുടെ ലക്ഷണമാണ്, ഒപ്പം നമ്മുടെ സ്വാതന്ത്ര്യ പ്രഖ്യാപനവും. പക്ഷെ ഈ യാത്രകള്‍ കൂടുന്നതിനനുസരിച്ച് സ്ത്രീകള്‍ക്കെതിരായ അക്രമവും കൂടി വരുന്നു.
നമ്മില്‍ പലരും മരണത്തെ കുറിച്ചധികം ചിന്തിക്കാറില്ല. ഒരു നിമിഷം ഒന്ന് ചിന്തിച്ചു നോക്കൂ. ഒരു സുപ്രഭാതത്തില്‍ നമ്മുടെ ഈ ജീവനും, ജീവിതവും, നമ്മുടെ വേണ്ടപെട്ടവരെയും, ഈ ലോകത്തെയും എല്ലാം ഉപേക്ഷിച്ചു പേകുന്ന ഒരു നിമിഷം.