പെട്ടിയിലടച്ച അഞ്ചുമാസം പഴക്കമുള്ള മനുഷ്യ ജഡത്തിന് മണിക്കൂറുകളോളം കാവ ലിരുന്ന ഒരു രാത്രി, ഓര്‍മ്മയുടെ ഓളപ്പരപ്പില്‍ ആ ജഡം ഒഴുകി
തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കിളിമാനൂരിലേയ്ക്കുള്ള ഫാസ്റ്റ് പാസഞ്ചറില്‍ കയറി ഞാന്‍ ഒരു സൈഡ് സീറ്റ് പിടിച്ചു. അധികം തിരക്കൊന്നുമില്ല.
അടുത്ത 30 സെക്കന്‍ഡില്‍ നിങ്ങളുടെ ശരീരം ചെയ്യുന്ന കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോ
പട്ടാളത്തില്‍ ചേരുന്നതിനു മുന്‍പ്, അതിരാവിലെ എഴുനേറ്റു കുളിയും തേവാരവും കഴിഞ്ഞു അടുക്കളയിലെത്തി ഏകദേശം പത്തു ദോശയും അതിനു ആനുപാതികമായ അളവിലുള്ള ചമ്മന്തിയും അകത്താക്കിയ ശേഷം വീടിനടുത്തുള്ള ബസ് സ്റ്റോപ്പിലെത്തി അവിടെ ബസ് കാത്തു നില്ക്കുന്ന
അനുകൂലമായ നല്ല കാലാവസ്ഥയില്‍ എനിക്ക് ഹിമാലയം സന്ദര്‍ശിക്കാനുള്ള ഭാഗ്യമുണ്ടായില്ല. അവസരം കിട്ടിയത് ഏറ്റവും പ്രതികൂലമായ കാലാവസ്ഥയില്‍. മുപ്പതു വര്‍ഷംമുമ്പ് ഒരു നവംബര്‍ മാസത്തില്‍. ഹിമാലയത്തില്‍ മഞ്ഞുപൊഴിയുന്നസമയം.
കുശ്മാണ്ടിത്തള്ളയുടെ വീട്ടില്‍നിന്നും മുങ്ങിയ ഞാനെന്ന പീഡിതന്റെ ഡെഡ്ബോഡിയും വഹിച്ചുകൊണ്ടുള്ള എന്റെ ആത്മാവ് ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ ഷാര്‍ജ ടാക്സിസ്റ്റാന്റിലെത്തിച്ചേര്‍ന്നു.
കോടതിയിലേക്ക് കേസിന് വന്ന രാമന് നായര്‍ക്കു മുമ്പില്‍ വിലങ്ങായി നില്ക്കുന്നു പരപ്പനങ്ങാടിയിലെ റെയില്‍വേ ഗയിറ്റ്
തീവണ്ടി ഇറങ്ങി യാത്ര തുടരാനായി ഓട്ടോയില്‍ കയറിയതും ഓട്ടോ ഓടിക്കുന്ന ആള് ഓടുന്നതിന്നു മുന്‍പെ ഒരു സമ്മതം ചോദിച്ചു. "ഇത്തിരി പതിയെ ഓടിക്കുന്നതില്‍ വിഷമം ഉണ്ടോ..?"
കഴിയുന്നതും തീവണ്ടിയിലെ കക്കൂസില്‍ കയറാതിരിക്കാന്‍ ഞാന്‍ ശ്രമിക്കും. അതിനും കാരണങ്ങള്‍ രണ്ടാണ്. ഒന്ന് ഒടുക്കത്തെ വൃത്തി, രണ്ടു ചുമരുകളിലെ അശ്ലീല സാഹിത്യം.
എന്നാൽ കാലം കഴിയവേ ഇടക്കെവിടെയോ.. എഴുത്തിനെ തല്ലി വീഴ്ത്തി സെൽഫോൺ വന്നു. പോസ്റ്റ്മാനും തപാൽ സ്റ്റാമ്പും പടിയിറങ്ങി.