ഒരു സിംഹത്തിന് മുന്പില് നിങ്ങള്‍ അകപ്പെട്ടാല്‍ എന്ത് സംഭവിക്കും? അത് പറയാന്‍ നിങ്ങളുണ്ടാവില്ലല്ലോ അല്ലെ. എന്നാല്‍ സിംഹത്തിന് മുന്പില് ഒരു ഗോ പ്രൊ ഒളിക്യാമറയാണ് എത്തിപ്പെടുന്നത് എങ്കിലോ?
കോഴിമുട്ട നിങ്ങള്‍ക്ക് ഇഷ്ടമാണോ? ഊണിന്റെ കൂടെ ഒരു ഓംലെറ്റ് അടിക്കാന്‍ ആരും ഇഷ്ടപ്പെടും. എന്നാല്‍ ഓംലെറ്റ് അടിക്കാന്‍ വേണ്ടി മുട്ട പൊട്ടിക്കുമ്പോള്‍ അതിനുള്ളില്‍ നിന്നും മറ്റൊരു മുട്ട പുറത്ത് ചാടിയാല്‍ ? അതെ ലോകത്തെ ഏറ്റവും...
റണ്‍വേയില്‍ നിന്നും തെറ്റി കുതിച്ചു പായുന്ന വിമാനം മുന്നില്‍ . അതും പാഞ്ഞു വരുന്നത് നിങ്ങളുടെ നേരെയും. നിങ്ങളെന്തു ചെയ്യും ആ നിമിഷത്തില്‍?
40 വര്‍ഷത്തിലേറെയായി ചെന്നായ്ക്കളോടൊപ്പമുള്ള ജീവിതം! വെര്‍ണര്‍ ഫ്രെണ്ട് എന്ന ജര്‍മ്മന്‍ ഗവേഷകനാണ് തന്റെ വന്യജീവി സങ്കേതത്തില്‍ 29 ചെന്നായ്ക്കളോടൊപ്പം കഴിയുന്നത്. ഭീകരന്മാരായ ചെന്നായ്ക്കളോടൊപ്പം യാതൊരു കൂസലുമില്ലാതെ കഴിയുന്ന അദ്ദേഹത്തിന്റെ വീഡിയോ, ഫോട്ടോ ദൃശ്യങ്ങള്‍ നെറ്റിലാകെ തരംഗമാവുകയാണ്.
സത്യത്തില്‍ അവര്‍ നമ്മുടെ കമ്പ്യൂട്ടര്‍ അവരുമായി കണക്റ്റ് ചെയ്ത ശേഷം നമ്മുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ അടക്കം അടിച്ചു മാറ്റിയായിരിക്കും അവര്‍ പോവുക.
ഈ സിസിടിവി ദൃശ്യത്തില്‍ ഒരു എസ് യു വി നിര്‍ത്തുന്നതും അതില്‍ നിന്നും ജോലിക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ ഇറങ്ങുന്നതുമാണ് നിങ്ങള്‍ കാണുക.
നമ്മളില്‍ മിക്കവരും ടിവിയില്‍ മാത്രം കണ്ടിട്ടുള്ള ഒരു പക്ഷിയാകും പെന്ഗ്വിന്. അവ മനുഷ്യരുടെ അത്രയും വലുപ്പമുണ്ടാകും എന്നും കരുതുന്നവര്‍ ആകും നമ്മളില്‍ പലരും. സത്യത്തില്‍ അവയുടെ വലുപ്പം എത്രയുണ്ടാകും? അവ മനുഷ്യരുമായി എത്രത്തോളം ഇണങ്ങും ?...
വായു കയറ്റി വീര്‍പ്പിച്ച ചിപ്സ് പായ്ക്കറ്റുകള്‍ കണ്ട്, ബൂര്‍ഷ്വാ കമ്പനികളുടെ പകല്‍ക്കൊള്ളയെ മനസ്സുകൊണ്ടെങ്കിലും ശപിക്കാത്തവര്‍ ഉണ്ടാവില്ല. സ്ലാക്ക് ഫില്‍ എന്നറിയപ്പെടുന്ന ഈ ഭാഗം ഉപഭോക്താവിനെ പറ്റിക്കാന്‍ വേണ്ടിയുള്ളതല്ല, മോഡിഫൈഡ് അറ്റ്മോസ്ഫെറിക് പായ്ക്കേജിംഗ് എന്നറിയപ്പെടുന്ന സാങ്കേതിക വിദ്യവഴി നിറച്ച നൈട്രജെന് ഗ്യാസ് ആണ്...
ഭൂമിയില്‍ നിന്നും നൂറു കണക്കിന് അടി മുകളിലൂടെ സഞ്ചരിക്കുന്ന രണ്ടു ഹോട്ട് എയര്‍ ബലൂണുകള്‍ക്കിടയില്‍ ഒരു കയറിന്മേല് കയറി കൂളായി നടക്കുന്നവനെ എന്ത് പേരിട്ടു വിളിക്കണം?
നമ്മളെല്ലാം മൂക്ക് പൊത്തിപ്പോകുന്ന ഒരു പഠനറിപ്പോര്‍ട്ട് ആണ് നിങ്ങളിനി വായിക്കാന്‍ പോകുന്നത്.