അത് കഴിക്കരുത് എന്നല്ല, ഇത് കഴിക്കൂ എന്ന് പറഞ്ഞു തുടങ്ങൂ....
'21 വേയ്സ് ടു ഓപ്പണ്‍ എ ബോട്ടില്‍ ' ഇതിനോടകം 15 ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു . ഇനിയിപ്പോള്‍ കുപ്പി തുറക്കാന്‍ ഈ പുതിയ വിദ്യകള്‍ പ്രയോഗിക്കാമല്ലോ ...
മുത്തുച്ചിപ്പിയുടെ ഉള്ളിൽ മനോഹരമായ മുത്തുകൾ ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് അറിയുമോ ?
ഇതിന് എതിരെ വളരെ ഫലപ്രമായ പ്രതിരോധം സാധ്യം ആകാവുന്ന കണ്ടെത്തല്‍ ശാസ്ത്ര ലോകത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായി.
പത്താംതരം വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. എന്നാലും ഐ.എ.എസ്സില്‍ കുറഞ്ഞ ഒരു ജോലിയും ചെയ്യില്ല എന്ന് വാശി പിടിച്ചു നടക്കുന്ന ചെറുപ്പക്കാരുടെ നാട്ടില്‍, ബിരുദത്തിനു പഠിക്കുമ്പോഴും ടു വീലര്‍ മെക്കാനിക്കായി സ്വന്തം ചിലവിനുള്ള പൈസയുണ്ടാക്കുന്ന സജീവിനെ കണ്ട്...
മുപ്പത്തിമൂന്നിനും മുപ്പത്തിയെട്ടിനും ഇടയില്‍ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്.
ഹിമാലയം മുതല്‍ ആന്‍ഡമാന്‍ ദ്വീപിലെ കടല്‍ തീരം വരെയുള്ള ഭാഗങ്ങളും ആഗ്രയും ഡല്‍ഹിയുമൊക്കെ കൂട്ടിയിണക്കി നിര്‍മ്മിച്ച ഈ വീഡിയോ തീര്‍ച്ചയായും നിങ്ങളെ അത്ഭുതപ്പെടുത്തും ...
തുകൊണ്ട് ഇംഗ്ലീഷ് പഠനത്തെ നിരുത്സാഹപ്പെടുത്തുകയോ അപലപിയ്ക്കുകയോ ചെയ്യുന്നതിനു പകരം മലയാളസാഹിത്യത്തെ പ്രോത്സാഹിപ്പിയ്ക്കുക, അതു പടര്‍ന്നു പന്തലിയ്ക്കട്ടെ. മലയാളവടവൃക്ഷത്തിന്റെ ശീതളച്ഛായ തേടി മലയാളികളെത്തുക തന്നെ ചെയ്യും.
നിങ്ങളുടെ പല്ലുകള്‍ നിര തെറ്റിയതാണ് എങ്കില്‍ സഹന ശേഷിയോടെ ചികിത്സിച്ചാല്‍ സുന്ദരമായ ദന്ത നിര നേടിയെടുക്കാന്‍ കഴിയും . ഈ വിഡിയോ കണ്ടു നോക്കൂ ...
ഓടിച്ചാടികളിക്കേണ്ട പ്രായത്തില്‍ ഇവള്‍ക്ക് കൂട്ട് സിംഹവും ചെന്നായയും ചീറ്റപുലിയും. സൗദി അറേബ്യയിലെ 10 വയസ്സുകാരി മാദാവി അല്‍ അന്‍സിയയുടെ കാര്യമാണ് പറഞ്ഞുവരുന്നത്