ഒരു ഐപാഡ് കൊണ്ട് ഇങ്ങനെ ചെയ്യാം, അങ്ങിനെ ചെയ്യാം, കാള്‍ ചെയ്യാം അല്ലെങ്കില്‍ ആപ്ലിക്കേഷന്‍ ഇങ്ങനെ ഉപയോഗിക്കാം അതുമല്ലെങ്കില്‍ ഐപാഡ് ഒരു സംഭവമാണ് എന്നൊക്കെ കേട്ടിട്ടില്ലേ. എന്നാലിവിടെ പറയുന്നത് അതിനെ കുറിച്ചൊന്നും അല്ല. മറിച്ച് നമ്മളിവിടെ...
ഒരു കല്യാണാലോചന വരുമ്പോള്‍ പലരുടെ കാര്യത്തിലും ആദ്യം പാരയാവാറുള്ളത് അവരുടെ ഉയരക്കുറവ് തന്നെയായിരിക്കും.
ശരീരത്തിന് അത്യാവശ്യമായ ഒന്നാണ് ഉമിനീര്. ഉമിനീര് കുറയുമ്പോള്‍ ഉമിനീര് ഗ്രന്ഥികള്‍ക്ക് പല രോഗങ്ങളും പിടിപ്പെടാറുണ്ട്
നിങ്ങള്‍ സ്ത്രീയോ പുരുഷനോ ആയിക്കൊള്ളട്ടെ, നിങ്ങള്‍ക്കോ നിങ്ങളുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഇത് ഉപകാരപ്പെട്ടേക്കാം.
നിങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനത്തില്‍ നിന്നും രണ്ടു യുവാക്കള്‍ വന്നു ടയര്‍ അഴിച്ചെടുത്തുകൊണ്ട് പോയാലോ ? എന്താകും നിങ്ങടെ അവസ്ഥ ?
മാര്‍ക്കോ സഗാരിയ എന്ന റോമന്‍ ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ഥിയാണ് ദിവസം 10 സെന്റ്റില്‍ (റോമന്‍ നാണയം)മാത്രം ചിലവുവരുന്ന ഈ യന്ത്രത്തിന്റെ ആശയത്തിനുടമ.
5 മാസത്തോളം പ്രായമായ സിന്‍ഡ്രലയെ ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അനിമല്‍ വെല്‍ഫെയര്‍ (ഐ എഫ് എ ഡബ്ലിയു ) സംഘം റഷ്യന്‍ കാട്ടിലേക്ക് പുനരധിവസിപ്പിക്കുന്ന അതി മനോഹരമായ കാഴ്ച ഒന്ന് കണ്ടു നോക്കൂ ...
ശ്രീഹരി ശ്രീധരന് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വരികള്‍ ശങ്കരാടി കാറോടിച്ച് വരുന്നു. നിർത്തുന്നു. ഡോറ് തുറന്ന് പുറത്തിറങ്ങുന്നു. ഡോറടച്ച് നടന്നു പോകുന്നു. ഒരു സാധാരണ സീൻ. ജഗതി കാറോടിച്ച് വരുന്നു. നിർത്തുന്നു. ഹാസ്യസ്വഭാവത്തിനിണങ്ങുന്ന ഒരു പശ്ചാത്തലസംഗീതം....
മമ്മൂട്ടിയുടെ മാസ്റ്റർ പീസ് സിനിമ ഈ ക്രിസ്തുമസും ന്യൂ ഇയറും കൊണ്ട് പോയി മക്കളേ...!
ചെറുപ്പത്തിലെ തന്നെ സാഹസികതയും ഹില്‍ ക്ലൈമ്പിങ്ങും സിരകളില്‍ അലിഞ്ഞു ചേര്‍ന്ന കെവിന് തന്റെ സാഹസികത ലോകത്തിലെ ഏറ്റവും പ്രയാസമേറിയ ചെങ്കുത്തായ മലകയറ്റം ഒന്ന് കണ്ടു നോക്കൂ...