ബോളിവുഡ് നടനും, സാമൂഹ്യ പ്രവര്‍ത്തകനുമാണ്, നമുക്ക് എങ്ങിനെ മറ്റുള്ളവര്‍ക്ക് സന്തോഷം പകരം എന്ന് കാണിച്ചുതരുന്നത്.
ഓസ്ട്രേലിയക്കാരിയും സ്പാനിഷ് കാരനായ ഭര്‍ത്താവും കൂടെ ടൈഗര്‍ ഷാര്‍ക്കുകളുടെ സൗന്ദര്യം ലോകത്തിനു കാണിച്ചു തരികയാണ്.
സാധു മനുഷ്യന്. യഥാര്‍ത്ഥ കോയിക്കോടന്‍ . സിമ്പിള്‍ ഫെല്ലോ. താമരശ്ശേരി ചുരം വഴി റോഡ് റോളര്‍ ഓടിച്ച മഹാന്റെ അനന്തര അവകാശി. കസേരയില്‍ കയറി കുത്തീരിക്കും, രോഗിയോട് കുരയുണ്ടോ എന്ന് പട്ടികളോട് ചുമയുണ്ടോ എന്നും ചോദിക്കും....
ഇക്കാര്യം അറിഞ്ഞപ്പോഴുള്ള മക്കളുടെ അവസ്ഥ അച്ഛന് തന്നെ രഹസ്യമായി ഷൂട്ട് ചെയ്ത് യൂട്യൂബില്‍ അപ്പ്ലോഡ് ചെയ്തു. സംഭവം യൂട്യൂബില്‍ ഹിറ്റായി.
ആരെ കൊന്നിട്ടായാലും പ്രശസ്തനാകണമെന്നെ ഇപ്പോഴത്തെ ഫ്രീക്കന്മാര്ക്ക് ചിന്തയുള്ളു.ഈ വിഡിയോ നോക്കു.ഒരുത്തന് മുട്ടയുടെ തോല് പൊളിക്കുകയാണ്.
വണ്ടിയിടിച്ചു ആശുപത്രിയില്‍ കിടന്നിരുന്ന ഒരു രോഗിക്ക് ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ ഡോക്ടറുടെ ഡിസ്ചാര്‍ജ് കടലാസിനോപ്പം അറബി പോലീസ് എഴുതിയ ഒരു പോലീസ് റിപ്പോര്‍ട്ട് കൂടി കിട്ടിയത്രേ.
ഇക്കാലത്ത് ആളുകള്‍ പെരുമയോടെ കൊണ്ട് നടക്കുന്ന രക്ത സമ്മര്‍ദം എന്ന വയ്യാവേലിയെ മരുന്നില്ലാതെ അകറ്റി നിര്‍ത്താന്‍ ഇതാ കുറച്ചു ചെപ്പടിവിദ്യകള്‍.
പാമ്പ് കിലോ 10, തേള് കിലോ 5, പട്ടി കിലോ ...... ഇങ്ങനെയൊക്കെ വില്‍ക്കുന്ന ഒരു ചന്ത എങ്ങനുണ്ടാകും ??? ചൈനയിലെ ബീജിംഗിലെ മാര്‍ക്കറ്റ്.
ഇന്ത്യയുടെ സൌന്ദര്യം മൊത്തത്തില്‍ ആവാഹിക്കുന്ന ഒരു വീഡിയോ ഈ അടുത്ത കാലത്തൊന്നും നിങ്ങള്‍ കണ്ടിട്ടുണ്ടാകില്ല.
ഡല്‍ഹി മെട്രോയില്‍ സ്ത്രീകളുടെ സംവരണ സ്ഥലത്ത് മനപ്പൂര്‍വ്വവും അല്ലാതെയും തിക്കി തിരക്കി നിന്ന പുരുഷന്മാര്ക്കെല്ലാം കിട്ടി നല്ല കാര്യമായിട്ട്.