2018 ല്‍ ഇറങ്ങുന്ന ഐഫോണ്‍ 8 എങ്ങിനെയുണ്ടാകും കാണാന്‍; ദാ ചിത്രങ്ങള്‍

157

01

[one_half][ads2][/one_half]

ഇപ്പോള്‍ ഇറങ്ങിയ ഐഫോണ്‍ 6 നെ മറന്നേക്കൂ. അടുത്ത വര്‍ഷം ഇറങ്ങുവാന്‍ പോകുന്ന 6s നെയും മറന്നേക്കൂ. അതിനടുത്ത വര്‍ഷം 2016 ല്‍ ഇറങ്ങിയേക്കാവുന്ന ഐഫോണ്‍ 7 ന്റെ കാര്യവും വിട്ടേക്കൂ, കാരണം ഇവിടെ ഒരു ഡിസൈനര്‍ ആപ്പിള്‍ 2018 ല്‍ പുറത്തിറക്കിയേക്കാവുന്ന ഐഫോണ്‍ 8 രൂപം നമ്മളെ കാണിക്കുകയാണ്. കക്ഷിയുടെ ഭാവനയില്‍ വിരിഞ്ഞ ആ ചിത്രങ്ങള്‍ നമുക്കൊന്ന് കണ്ടു നോക്കാം.

02

03

04

05

06