വെറുതെ ഇരിക്കുമ്പോഴും ബോറടി മാറ്റാനും പിന്നെ സ്റ്റൈല്‍ കാണിക്കാനും ഒക്കെ ബബിള്‍ഗം ചവച്ചു നടക്കുന്നത് ജീവന് ആപത്ത്.
കേട്ടിട്ട് വിശ്വാസം വരുന്നില്ല അല്ലേ? സംഗതി സത്യമാണ്.
ജീവിത പങ്കാളികള്‍ പരസ്പരം ചിത്രങ്ങള്‍ വരച്ചാല്‍ എന്താകും യഥാര്‍ത്ഥ കോലം ? എന്നാല്‍ വരയ്ക്കുന്നത് തങ്ങള്‍ ആദ്യം കണ്ടുമുട്ടിയപ്പോള്‍ ഉള്ള രൂപമാണെങ്കിലോ ?
ഇഡലി എന്ന ആഹാരത്തിനു നമുക്ക് വല്യ വിലയൊന്നുമില്ലെങ്കിലും മറ്റെല്ലാവര്‍ക്കും വല്യ മതിപ്പാണ്. എന്തിനേറെ പറയണം ലോകാരോഗ്യ സംഘടന വരെ പുകഴ്ത്തി പറഞ്ഞിട്ടുണ്ട്.
ടയില്‍" എന്നയി കുഞ്ഞന്‍ യന്ത്രം നിങ്ങളുടെ താക്കോലോ പെര്‍സോ എവിടെ കളഞ്ഞുപോയാലും കണ്ടുപിടിച്ചു തരും
നിങ്ങളുടെ സ്കൂള്‍ ടെക്സ്റ്റ് ബുക്കുകളും ടീച്ചര്‍മാരും വെള്ളം 100 ഡിഗ്രിയിലാണ് തിളയ്ക്കുക എന്ന് നിങ്ങളെ പഠിപ്പിച്ചു കാണും. വെള്ളം റൂം ടെമ്പറെച്ചറിലും തിളയ്പ്പിക്കാം എന്നാണ് ഈ വീഡിയോ നമ്മോടു പറയുക. അതും ഐസുപയോഗിച്ചായിരിക്കും ആ തിളയ്പ്പിക്കല്.
ബോളിവുഡില്‍ എത്തിയപ്പോഴാണ് ഇവര്‍ കണ്ടു മുട്ടിയത് എന്നും എല്ലാവരും പറഞ്ഞേക്കാം. എന്നാല്‍ ഇവര്‍ ജനിക്കുന്നതിനു മുന്‍പ് തന്നെ ഇവരുടെ കുടുംബങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്നുള്ള തെളിവ് ഈ അടുത്തിടെ പുറത്തു വന്നു.
നല്ല ശമ്പളം ലഭിക്കുന്ന പുതിയൊരു ജോലിയാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത് ? അല്ലെങ്കില്‍ ഇപ്പോഴത്തെ പേ സ്കെയില്‍ ഒന്ന് കൂട്ടിത്തരുവാനുള്ള ആഗ്രഹം മനസ്സില്‍ വെച്ച് നടക്കുകയാണോ നിങ്ങള്‍ ?
ഫെക്സാരാമയിന് എന്ന ഗുളികയാണ് ശരീരത്തെ വിശപ്പില്‍ നിന്നും പറ്റിക്കുന്നത്
"ആരുടെ ചാര്‍ജര്‍ ആണ് ഓഫീസില്‍ മറന്നു വെച്ച് പോയിരിക്കുന്നത് ?" "ഹോ അത് സതീഷിന്റെയാണ്, അവന് മറന്നതാണ്.. പാവം" എന്ന് പറയാന്‍ വരട്ടെ.