ഒരു അവധിക്കാല കളി പോലെ അവരും ഈ വിവരം കെട്ടവരുടെ കൂടെ കൂടി, ഇപ്പോൾ ദിവസവും പോലീസ്റ്റേഷനിൽ ഒപ്പിട്ട് പോരുകയാണ് പലരും.
നമ്മുടെ നാട്ടിലെ മാതാ പിതാക്കള്‍, തങ്ങളുടെ കുഞ്ഞുങ്ങള്‍ നല്ല രീതിയില്‍, അനുസരണ ഉള്ളവരായി വളര്‍ന്നു വരണം എന്ന ആഗ്രഹം അതിയായി ഉള്ളവരാണ്. അതിനു വേണ്ടി അവര്‍ ഏതറ്റം വരെ പോകുവാന്‍ തയാറാവുകയും ചെയ്യും. ഈ നല്ല...