2 വയസ്സ് പ്രായമായ മകനെ നോക്കാന്‍ വേണ്ടി വച്ചിരിന്ന കാമറ ഹാക്ക് ചെയ്തു മകന്റെ ഉറക്കവും കളിയും ചിരിയും യു ട്യുബില്‍ അപ് ലോഡ് ചെയ്ത വിരുതന്മാര്ക്കെതിരെ ഒരു അമ്മ കേസ് കൊടുത്തതോടെയാണ് അന്വഷണം ഊര്‍ജിതമായത്.
ചായ ഓണ്‍ലൈന്‍ ആയി വാങ്ങിക്കാന്‍ സാധിച്ചാലോ ?. അതിശയപ്പെടേണ്ട 'സിപോ' എന്ന ഒരു ഐ റ്റി കമ്പനി ഇത്തരത്തിലുള്ള ഒരു സംരംഭത്തിനു തുടക്കമിടുകയാണ്.
ഇന്നത്തെ സാഹചര്യത്തില്‍ ഒട്ടു മിക്ക ആള്‍ക്കാരും നേരിടുന്ന ഒരു പ്രശ്നമാണ് അമിതമായ വയര്‍. കൃത്യമായ വ്യായാമം ഉള്ളവര്‍ക്ക് പോലും വയര്‍ ചാടുന്നത് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണ്.
കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍ , പൊടികൊണ്ടുണ്ടാക്കുന്ന അലര്ജിഎന്നിവ നിര്‍ത്താതെ തുമ്മുന്നതിന് ഒരു പ്രധാന കാരണമാണ്.