കേട്ടപ്പോൾ സന്തോഷം തോന്നി. അക്ഷരങ്ങൾ കാരണം അരണ്ട വെളിച്ചത്തിലും ആരെങ്കിലുമൊക്കെ തിരിച്ചറിയുന്നല്ലോ എന്നോർത്തു രോമാഞ്ചവും തോന്നി.
നൂറില്‍പരം വാതരോഗങ്ങള്‍ ഉണ്ട്, എങ്കിലും സന്ധിവാതം, ആമവാതം, ലൂപസ്, ഗൌട്ട് ഇവയാണ് പ്രധാനപ്പെട്ടവ. പിന്നെ അതുമായി ബന്ധപെട്ട സന്ധി വേദനകളും.
ഓരോ ദിവസവും ഏഴായിരം പേര് പട്ടിണികൊണ്ടു മരിക്കുന്ന നാടാണ് നമ്മുടേത്. ഓരോ ദിവസവും ഏഴായിരം പേര്. ഞാന്‍ ആവര്‍ത്തിക്കുന്നു; ദിവസവും ഏഴായിരം. ഇതില്‍ മൂവ്വായിരം പേര് അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളാണ്.
മെഴുകു തിരി ഉണ്ടാക്കാന്‍ അറിയാത്തവര്‍ വിഷമിക്കണ്ട ഒരു എളുപ്പ മാര്‍ഗ്ഗം പറയാം …കൊതുക ശല്യം ഉള്ളവര്‍ പപ്പായയുടെ ഇല അരച്ച് കലക്കി വീടിനു ചുറ്റും ഉള്ളിലും ഒക്കെ ഒന്ന് തളിച്ച് നോക്കൂ കൊതുകിനെ തുരത്താം.കൊതുകിനെ തുരത്താന്‍...
കൊച്ചു കുട്ടികളെ പോലെ മകന് ഉത്സാഹം കൊണ്ട് പലതും വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. ചിലപ്പോഴൊക്കെ അവന് അച്ഛനമ്മമാരെ കെട്ടിപിടിക്കുകയും ഉമ്മ വെക്കുകയും ചെയ്തു.
ലോകം മുഴുവന്‍ ആരാധനയോടെ കണ്ടിരുന്ന ഒരു വലിയ മനുഷ്യന്റെ തലച്ചോറ് പൊതുസമൂഹത്തിന് ഒരു വിവരവും നല്‍കാതെ ഇരുപത് വര്‍ഷങ്ങളോളം ഒളിപ്പിച്ചുവെച്ച ഡോക്ടര്‍ ഹാര്‍വിയെ അത്ഭുതത്തോടെയല്ലാതെ ഓര്‍ക്കുവാന്‍ തരമില്ല!
കേരളത്തിൽ ടെലസ്ക്കോപ്പ് ഹാൻസ് ലിപ്പേർഷെയ് ക്കും, ഗലീലിയോ ക്കും മുന്നേ ഉപയോഗിച്ചിരുന്ന ആളുകൾ ഉണ്ടെന്നുള്ളത് നമുക്ക് അഭിമാനം അല്ലെ?
തിരിച്ചുപോകാറാകുമ്പോള് ‘ഈ ജീവിതത്തില്‍ നിങ്ങള്‍ എന്തുകണ്ടു?’ എന്ന് നമ്മോട് ആരെങ്കിലും ചോദിക്കുന്നുവെന്നിരിക്കട്ടെ എന്തായിരിക്കും നമ്മുടെ മറുപടി? ”
വീടിനുചുറ്റും ആഫ്രിക്കൻ ഒച്ചിന്റെ തോടുകൾ. വലംപിരി, ഇടംപിരി തോടുകൾ ഉണ്ട്… വലിയ ശല്യക്കാരാണെന്നു ലോകംവിധിയെഴുതിയ ഈ ജീവിയെ ഇപ്പോൾ വ്യാപകമായി കൊന്നൊടുക്കുകയാണ്. അമ്മയ്ക്കാണെങ്കിൽ ഇതിനെ കാണുന്നതുതന്നെ വെറുപ്പാണ്. കറിയുപ്പ് വിതറിയാണ് പാവങ്ങളെ നിഗ്രഹിക്കുന്നത്. ചെടികളും എന്തിനു,...
എന്തിനും ഏതിനും മാർഗ്ഗദർശിയായിട്ട് "gps" ആണുള്ളത്. ദേശീയ പാതകളും ബൈപാസുകളുമുള്ള കാരണം നഗരക്കാഴ്ചകളിൽ നിന്ന് മാറി പോവുകയാണ്.ചിലയിടങ്ങളിൽ തനി നാട്ടിൻ പുറത്ത് കൂടിയാണ് യാത്ര.കാർഷിക ജീവിതത്തിന്റെ സൗന്ദര്യം നിറഞ്ഞു നിൽക്കുന്നു