നേരം വെളുത്തു വരുന്നതെ ഉള്ളൂ. ഇന്ന് ക്രിസ്തുമസാണ്.മനുഷ്യരാശിയുടെ വേദനയും പാപങ്ങളും അകറ്റാന്‍ ദൈവപുത്രന് പിറന്ന നാള്.. അതുകൊണ്ടായിരിക്കണം വഴിമോടിപിടിപ്പിക്കാന്‍ പാകിയ കൂര്‍ത്ത കല്ലുകള്‍ക്ക് മുകളിലൂടെ അതിവേഗം നടന്നിട്ടും അല്പവും വേദന തോന്നാത്തത്. അടച്ചിട്ട റെയില്‍വേ ഗേറ്റിനരികില്‍...
അറബി എന്നോ ഒഴിഞ്ഞു പോയ പഴയ വില്ല. അതിനുള്ളിലൊരു ഇടുങ്ങിയ മുറി. വാതിലൊഴിച്ചുള്ള മൂന്നു മൂലയില്‍ മൂന്നു കട്ടിലുകള്‍. വിന്‍ഡോ എസിയുടെ അലറുന്ന ശബ്ദം. മറ്റു രണ്ടു റൂം മേറ്റ്കളുടെ വാതുറന്ന കൂര്‍ക്കം വലി. ഞാന്‍...
ഒരു മലയാളിക്ക് മറ്റൊരു മലയാളിക്ക് കണ്ടുകൂടാ.ഇതൊരു പച്ചയായ യാഥാര്ത്യമാണ്.അതുകൊണ്ട് തന്നെയാണ് ശ്രീശാന്ത് കോഴ വിവാദത്തില്‍ പെട്ടപ്പോള്‍ ഒട്ടുമിക്ക മലയാളികളും ആഘോഷിച്ചത്.`അവനു അങ്ങനെ തന്നെ വേണം`,`എന്താ അവന്റെയൊരു ജാഡ` എന്നൊക്കെയാണ് ഭൂരിപക്ഷം മലയാളികളും ആ സംഭവത്തില്‍ പ്രതികരിച്ചത്.അതിനുള്ള...
അതെങ്ങിനെയാണ് ഉണ്ടാക്കുക എന്ന് നമ്മളില്‍ പലരും ചിന്തിച്ചു തല പുണ്ണാക്കി അവസാനം എങ്ങുമെത്താതെ ചിന്ത അവസാനിപ്പിക്കുന്നത് കാണാം. എങ്ങിനെ ആണ് ഒരു gif ഇമേജ് ഉണ്ടാക്കുക?
നീ ഏതായാലും ഇത്ര ഒക്കെ പറഞ്ഞ സ്ഥിതിക്ക് നമ്ക്കു ഒരു സ്ഥലം വരെ പോയാലോ' ആ ചോദ്യം കേട്ടപ്പോൾ ഞാൻ ആശാനേ വീണ്ടും നോക്കി 'വേറെ എവിടെക്കും അല്ല എന്റെ തറവാട് വീട്ടിലേക്കു..., ഇപ്പോൾ വിട്ടാൽ...
വികസിതരാജ്യങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിന്‍വലിച്ച മരുന്നുകള്‍ ഇന്നും നമ്മുടെ വിപണിയില്‍ സുലഭമാണ്. ചില പ്രിസ്ക്രിപ്ഷന് കാണുമ്പൊള്‍ കുറഞ്ഞപക്ഷം മരുന്നിനോടൊപ്പമുള്ള ലീഫ് ലെറ്റ് മനസ്സിരുത്തി വായിക്കുകയെങ്കിലും ചെയ്തിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു പോകാറുണ്ട്!
മനുഷ്യ മനസ്സുകള്‍ക്ക് എഡിറ്റു ചെയ്യാത്ത കാര്യങ്ങള്‍ ഓര്‍ത്തു വയ്ക്കുവാന്‍ പ്രത്യേകമായ കഴിവ് ഉള്ളതുകൊണ്ടാണ് ഇതു സാധ്യമാവുന്നതെന്നാണ് ശാസ്ത്രജ്ഞന്മാര് കരുതുന്നത്.
മമ്മുക്ക വളരെ ഓപ്പണാണ്. എന്തുകാര്യവും പറയാം, അഭിപ്രായങ്ങള്‍ ചോദിക്കാം, തര്‍ക്കിക്കാം, ബഹളം വയ്ക്കാം. ഞാനും മമ്മുക്കയും തമ്മില്‍ അതുമുണ്ടായിട്ടുണ്ട്.
പക്ഷെ, ക്രമേണ തന്റെ തെറ്റ് തിരിച്ചറിയുക വഴി ദേഷ്യം നിയന്ത്രിക്കാനും ആണികളുടെ എണ്ണം കുറച്ചു കൊണ്ടുവരുവാനും അവന് കഴിഞ്ഞു. ഒരാണി പോലും തറയ്ക്കാതെ കടന്നു പോയ ഒരു ദിവസത്തിനുശേഷം അവൻ അച്ഛനടുത്തെത്തി.
‘രോഗിയായി വരൂ…ഡോക്ടറായി മടങ്ങൂ’ ഇതു പ്രകൃതി ചികിത്സകരുടെ ആപ്തവാക്യമാണ്.. ശരിയാണ് ഇന്ന് പ്രകൃതി ചികിത്സ ഡോക്ടര്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന മിക്കവരും ഇങ്ങനെ ഡോക്ടറായവരാണ്. എത്ര ലളിതം അല്ലേ? എന്‍ട്രന്‍സ് വേണ്ട, നാലര വര്‍ഷം പഠിക്കേണ്ട,...