രോഗികൾ ഡോക്ടറുടെ അടുത്ത് ചെല്ലുമ്പോൾ ഒരു തിരക്കും ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നു.. അതേ സമയം ഏറ്റവും തിരക്കുള്ള ഡോക്ടറെ കാണാനും ചെല്ലുന്നു..
ഇന്ന് ഒരു രാത്രി... ഒരേയൊരു രാത്രി മാത്രം ഉറക്കം കുറച്ചു നഷ്ടപ്പെട്ടപ്പോൾ നീ അസ്വസ്ഥനായി അല്ലേ...... അമ്മ തുടർന്നു ചോദിച്ചു.
ജീവിക്കാനുള്ള ഒരവസരവും പാഴാക്കരുത്... കാരണം ജീവിതംതന്നെ ഒരവസരമാണ്, ഒന്നു കാലുതെന്നി വീണാൽ തീരുന്ന ജീവിതത്തിന് എന്തു ജാതി, എന്തു മതം, എന്തു നിറം!
ശബരിമലയിൽ ട്രാൻസ്ജെൻഡേർസ് നേരിട്ട അപമാനം സൂചിപ്പിക്കുന്നത് അവരെ സമൂഹവും ഭരണകൂടവും അംഗീകരിക്കുന്നില്ല എന്നതുതന്നെയാണ്. അവർക്കായി അനവധി പദ്ധതികൾ നടപ്പാക്കിയ ഈ സർക്കാരിൽ നിന്നുതന്നെ...
പക്ഷെ, അന്നന്നത്തെ അന്നത്തിനായി പണിയെടുത്ത് ജീവിക്കുന്നതിനിടയിൽ എവിടെയാ കുട്ടീ, സമയം? പക്ഷെ, ഈ ആഴ്ച, നാലര ലക്ഷത്തോളം വരുന്ന അച്ഛന്റെ ഗ്രാമ ഔട്ട് ലെറ്റുകളിലും ഇരുപതിനായിരത്തോളമുള്ള ടൗണിലെ കടകളിലും വെച്ച് ചില്ലറ സാധനം വാങ്ങി ചെലവാക്കിയ...
ഞാൻ ജീവിക്കുന്നത് നാട്ടിലോ നഗരത്തിലോ ആയാലും എനിക്കായി വാങ്ങുന്ന ഭൂമികളിൽ ചില പ്രത്യേക കൾട്ടുകളുണ്ടായിരുന്നു. പൂർവീ കാത്മാക്കൾ, ലോക്കൽ മാരക ഡിറ്റീസ്, വാർത്താളി, പറക്കുട്ടി,പൂക്കുട്ടി, ചോരക്കൂളിയൻ ,ബ്രഹ്മരക്ഷസ്, ചിന്നമസ്ത അങ്ങനെ സാത്താനികവും ദൈവികവുമായ ഉഗ്രരൂപികൾ...
ശുദ്ധജലമുള്ള ഒരു കിണറും ആർക്കും എപ്പോഴും കടന്ന് വന്ന് ഭക്ഷിക്കാവുന്ന വിശാലമായ ഈത്തപ്പഴത്തോട്ടവുമുള്ള ഉർവ്വയുടെ ഈ കൊട്ടാരവും പരിസരവും മദീന നിവാസികളുടെ പ്രിയ കേന്ദ്രമായിരുന്നു.
പൊതുവേ വിഗ്രഹാരാധനക്കും ജാതീയതക്കുമെതിരായ സിദ്ധരിൽ, പതിനൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയിൽ ജീവിച്ചെന്നു കരുതുന്ന പാണ്ഡ്യരാജ്യത്തിലെ കെങ്കേമനായിരുന്ന പാമ്പാട്ടി സിദ്ധന്റ 129 പാട്ടുകളും തുടങ്ങുന്നത് ആടുപാമ്പേ എന്നാണ്.
പല മെഡിക്കല്‍വിദ്യാര്‍ത്ഥികള്‍ക്കും ആ രോഗത്തിന്റെ ക്രൗര്യമാര്‍ന്ന അവസാനഘട്ടങ്ങള്‍ ടെക്സ്റ്റ് ബുക്കുകളിലെ ചിത്രങ്ങള്‍മാത്രമായി. പക്ഷെ ഇന്നും ഈ രോഗം പൂര്‍ണ്ണമായി നിയന്ത്രണവിധേയമായിട്ടില്ല. ലോകത്തിലാകെ പുതുതായി ഉണ്ടാകുന്ന കേസുകളിലെ പകുതിയിയിലേറെ ഇന്ത്യയിലാണെന്ന് ഡബ്യു. എച്ഛ്. ഓ കണക്ക്.
പതിനൊന്നു രാജ്യങ്ങളിൽക്കൂടി 8000 കിലോമീറ്റർ നീളത്തിൽ പതിനഞ്ചുകിലോമീറ്റർ വീതിയിൽ ഉണ്ടാക്കുന്ന ഈ മതിൽ നിർമ്മിക്കുന്നത് സിമിന്റും മണലും കല്ലുകളും ഉപയോഗിച്ചല്ല, പിന്നെയോ ഒരു കോടിയിലേറെ മരത്തൈകൾ ഉപയോഗിച്ചാണ് ഈ മതിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്നത്.