ഉണ്ണി കയ്യുംകെട്ടി അങ്ങിനെ നിന്നു കൊടുത്തു.അരിശവും സങ്കടവും അപമാനവും കൂടിക്കലർന്ന ഒരു വല്ലാത്ത അവസ്ഥയിലായി ജോസഫ്. ഒന്നും പറയാതെ നിലത്തുവീണുപോയ പുസ്തകങ്ങൾ പെറുക്കിയെടുത്തു ഉണ്ണികൃഷ്ണനെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് മുൻപോട്ടു നടന്നു.
കുടക് മലയുടെ താഴ്വാരമിറങ്ങുമ്പോള്‍ ആ പെണ്‍കുട്ടിയും ആഹ്ലാദവതിയായിരുന്നു. പ്രതീക്ഷാ നിര്‍ഭരമായ ഒരു ഭാവി സ്വപ്നം കണ്ടല്ലെങ്കിലും മൂന്ന് നേരം വയറ് നിറക്കാനാവുമല്ലോ എന്ന ആശ്വാസമായിരിക്കാം ആ പതിമൂന്ന്കാരിയെ അപ്പോള്‍ നയിച്ചിട്ടുണ്ടാകുക. പട്ടിണിപൂക്കുന്ന ചെറുവീടുകളില്‍ നിന്ന് നാണം...
ഊതിയൂതി വിടുന്ന പുക ചുരുളുകളായി അപ്പൂപ്പന് താടി കണക്കെയങ്ങനെ പറന്നു പൊങ്ങുന്നത് കാണാന്‍ ഒരു പ്രത്യേക അനുഭൂതിയാണ്.
ആൻലിയ ഹൈജിനസ് എന്ന പെൺകുട്ടി എങ്ങനെ മരണപ്പെട്ടു എന്ന കാര്യത്തെക്കുറിച്ച് ഇപ്പോഴും വേണ്ടത്ര വ്യക്തത വന്നിട്ടില്ല.പക്ഷേ ഒരു കാര്യം വളരെ വ്യക്തമാണ്.ഈ നാട്ടിലെ ദുഷിച്ച വ്യവസ്ഥിതിയുടെ ഇരയാണ് അവൾ.ഇതിൽ നിന്ന് എന്തെങ്കിലും പഠിച്ചാൽ നമുക്ക് നല്ലത്.അല്ലാത്തപക്ഷം...
സൗദി അറേബ്യയിലെ പെണ്ണുങ്ങള് ഇത്ര മാത്രം കൗശലക്കാരികളാണെന്ന് ഞാന്‍ കരുതിയിരുന്നില്ല.
ജോസഫ് പതുക്കെ എഴുനേറ്റു ഞങ്ങളുടെ അടുത്തുവന്നു,"ചേട്ടൻ മറ്റൊന്നും വിചാരിക്കരുത് ചെറിയ സഹായം വല്ലതുമാണെങ്കിൽ ഞാൻ ചെയ്യാം ഇത്തരം കാര്യങ്ങളുമായിട്ടു ചേട്ടൻ ദയവായി എന്റെ അടുത്തുവരരുത്.ആവശ്യത്തിലധികം പ്രശനങ്ങൾ ഇപ്പോൾ തന്നെയുണ്ട്.സോറി ". അയാൾ തിരിച്ചു തന്റെ സീറ്റിൽ...
സിസ്റ്റോളിക് രക്തസമ്മർദ്ദത്തിനും ഡയസ്റ്റോളിക് രക്തസമ്മർദ്ദത്തിനും നോർമലായ ഒരു പരിധി നമ്മൾ നിശ്ചയിച്ചിട്ടുണ്ട്. മുതിർന്ന ആളുകളിൽ സിസ്റ്റോളിക് രക്തസമ്മർദ്ദത്തിന്റെ പരിധി 100 മുതൽ 130 മില്ലിമീറ്റർ മെർക്കുറി വരെയാണെങ്കിൽ ഡയസ്റ്റോളിക് 60 മുതൽ 80 വരെ യാണ്...
'' രാജപത്നിയുമായുള്ള അവിഹിത ബന്ധം മരണമാണെന്ന് അറിയില്ലേ താന്സന് ?''
തന്റെ മുന്നില്‍ വിഷണ്ണനായിരിക്കുന്ന ചെറുപ്പക്കാരനെ നോക്കി, മന ശാസ്ത്രജ്ഞന്മാരുടെ ആഗോള ട്രേഡ് മാര്‍ക്കായ ബുള്‍ഗാന്‍ താടി തടവിക്കൊണ്ട് ഡോ .ഫെര്‍ണാണ്ടസ് രണ്ടാമതും ആ ചോദ്യം ചോദിച്ചു. "എന്തുവാ തന്റെ പ്രശ്നം ?"
ഇന്ത്യയില്‍ ബയോടെക്നോളജി പഠിക്കുവാനുള്ള സ്ഥാപനങ്ങളും പ്രധാന കോഴ്സുകളും.