കാര്‍ത്ത്യായനിച്ചേച്ചിയെ പോലെത്തന്നെയായിരുന്നു ഞാനും. നാരായണേട്ടന്റെ കടയില്‍ ഒരു നേരമെങ്കിലും പോകാത്ത ദിവസങ്ങള്‍ നന്നേ ചുരുക്കം. കടുപ്പത്തിലൊരു ചായ, അല്ലെങ്കില്‍ ഒരു സിഗരറ്റ്. നെടുമുടി സ്കൂളില്‍ മാഷായി ചേര്‍ന്ന അന്ന് മുതലുള്ള ശീലം. പരസ്പരമുള്ള പുഞ്ചിരികള്‍. ഒന്നുരണ്ടു...
അയാളുടെ ജിജ്ഞാസ ഭയത്തെ അതിജീവിച്ചു എന്നു പറയാം. ഉടുക്കിന്റെ ശബ്ദം കേട്ട ദിക്ക് തിരഞ്ഞു അയാള്‍ നടക്കാന്‍ തുടങ്ങി.
മിതത്വം എല്ലാ കാര്യങ്ങളിലും നല്ലതാണ്. എല്ലാ പ്രവര്‍ത്തനങ്ങളിലും അത് വളരെ നല്ലതാണ്. "ഒന്നും ഇല്ലാത്തതിലും നല്ലത് എന്തെങ്കിലും ഉള്ളതാണ്" എന്ന് കേട്ടിരിക്കുന്നത് തന്നെ ഈ മിതത്വം ഉദ്ദേശിച്ചാണ്. അങ്ങിനെ നോക്കുമ്പോള്‍ ഒന്നും ചെയ്യാതിരിക്കുകയോ കൂടുതല്‍ ചെയ്യുകയോ...
''ഒരു സ്ട്രോങ്ങ് ചായ..'' ''പഞ്ചസാര..?' '' ആകാം.' ഗ്ലാസില്‍ സ്പൂണ്‍ ഉണ്ടാക്കുന്ന തകധിമി താളത്തിനിടെ കടക്കാരന് വക ചോദ്യം '' ഇവിടെ നിങ്ങള്‍ ആദ്യായിട്ടാ..?'' മറുപടി ഒരു മൂളലില്‍ ഒതുക്കി... വ്യക്തമായ ഉത്തരമല്ലാത്തതിനാല് കടക്കാരന് അനിഷ്ടത്തോടെയാണ്ഗ്ലാസ്...
എവിടെയാണ് പരസ്പരം മടുപ്പനുഭവപ്പെടുന്നത്. എന്തുകൊണ്ടാണ് നാം ചുറ്റുമുള്ളവർക്കു സന്തോഷത്തേക്കാൾ ദുഃഖവും അസ്വസ്ഥതയും പലപ്പോഴും പകർന്നുനൽകുന്നത്. ഒറ്റ ഉത്തരമേയുള്ളൂ, നമുക്കില്ലാത്തത് നാം മറ്റുള്ളവർക്ക് എങ്ങനെ കൊടുക്കും.
ഒരാളുടെ വിയോഗം അയാളുടെ കുടുംബം മാത്രമാണ് അനുഭവിക്കുന്നതെന്ന സത്യം അവരവർ സ്വയം മനസിലാക്കണം. രാഷ്ട്രീയകൊലകളിൽ ഒടുങ്ങിയവരിലൂടെ ഈ നാട് എന്തുനേട്ടമാണ് കൈവരിച്ചത് ? പാർട്ടികളുടെ ബോർഡുകളിൽ കുറച്ചുകാലത്തേക്ക് സ്ഥാനംപിടിക്കാം.
ജൻമനാലുള്ള വൈകല്യങ്ങളും ജനിതകരോഗങ്ങളും തടയാൻ സാദ്ധ്യമായതെല്ലാം ചെയ്യണം. അതിനുള്ള ഏറ്റവും നല്ല വഴി അവബോധമുണ്ടാകലാണ്. വിവാഹപൂർവ്വ ജനറ്റിക് കൗൺസലിംഗ് വഴി ഇത്തരം രോഗങ്ങൾക്കുള്ള സാധ്യത, തടയുവാനുള്ള വഴികൾ എന്നിവയെപ്പറ്റി അവബോധമുണ്ടാക്കാൻ പറ്റും
അടഞ്ഞിരിക്കുമ്പോള്‍ 17 എംഎം ആണ് കനം. തുറക്കുമ്പോള്‍ 6.9എംഎം. ഇവയ്ക്ക് AKG സ്പീക്കറുകളുമുണ്ട്. ഗൂഗിളിനോട് ചേര്‍ന്നാണ് തങ്ങള്‍ ഈ ഫോണിന്റെ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്നതെന്ന് സാംസങ് പറഞ്ഞു.
അരമണിക്കൂർ ചാർജ് ചെയ്താൽ 80 ശതമാനം വരെ ചാർജാകുന്ന ഫാസ്റ്റ് ചാർജിങ് ടെക്നോളജിയും വാഹനത്തിലുണ്ടാകും. വിലകുറയ്ക്കാനായി ഘടകങ്ങളായി ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ അസംബിളിൾ ചെയ്ത് വിൽക്കാനാണ് കമ്പനി പദ്ധതി.
60 മണിക്കൂര്‍ വരെ ഫോണിന്റെ ബാറ്ററി പ്രവര്‍ത്തിക്കുമെന്നു കമ്പനി അവകാശപ്പെടുന്നു. ഫോണിനൊപ്പം ലഭിക്കുന്ന 15 വാട്ട് ടര്‍ബോ പവര്‍ ഫാസ്റ്റ് ചാര്‍ജ്ജർ ഉപയോഗിച്ച് 15 മിനിറ്റ് ചാര്‍ജ്ജ് ചെയ്താല്‍ 9 മണിക്കൂര്‍ വരെ ഫോൺ ഉപയോഗിക്കാൻ...