ഉറങ്ങാൻ സമ്മതിക്കാത്ത കുഞ്ഞിനെ കൊന്നുകളയാനുള്ളതല്ല.അതിനെ ഉറക്കാൻ ശ്രമിക്കുമ്പോൾ ,ഉറക്കി കിടത്തുമ്പോഴാണ് "അമ്മയാവുക " അല്ലാതെ ഏതമ്മയാണ് മക്കളിൽ നിറഞ്ഞ് നില്ക്കുന്ന അമ്മയാവുക!
ചെറുകഥ എന്ന സാഹിത്യ രൂപത്തിന് ഒരു പാട് പഴക്കമില്ല. വാസനാ വികൃതി തൊട്ടുള്ള മലയാള ചെറുകഥാ ചരിത്രം നിരന്തരം പുതുക്കലുകൾക്ക് വിധേയമാണ്.
ചപ്പാത്തിക്ക് സൂപ്പർ കടലപ്പരിപ്പ് മുരിങ്ങക്കറി തയ്യാറാക്കാം. സ്വാദിഷ്ടമായ ഈ കറി തയ്യാറാക്കുന്നതെങ്ങനെയെന്നു അറിയാം
കേരളത്തിലെ ആദ്യകാല പരിസ്ഥിതി പ്രവർത്തകരിൽ ഒരാളായ രവീന്ദ്രനാഥമേനോൻ തന്റെ സ്വകാര്യ ഭൂമിയിൽ അനവധി പതിറ്റാണ്ടുകൾ കൊണ്ട് വളർത്തിയെടുത്തതാണ് ശാന്തിവനം
നിങ്ങളുടെ കുടുംബത്തിലോ സുഹൃത്തുക്കളുടെ വീട്ടിലോ ഉള്ള കുഞ്ഞുങ്ങൾ പ്രതിരോധ കുത്തിവെപ്പുകൾ എല്ലാം യഥാസമയം എടുത്തോ എന്നുറപ്പ് വരുത്തുക ..നിങ്ങളുടെ കുശലാന്വേഷണം കൂടുതൽ അർത്ഥവത്താവട്ടെ ..
പ്രത്യേക ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കുന്നതിനുള്ള അവകാശം കമ്പനിക്ക് മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രാദേശികമായി ലഭിച്ച വിത്ത് ഉപയോഗിച്ച് കൃഷിലിറക്കിയ സബര്‍കന്ദ, ആരവല്ലി ജില്ലകളിലെ കര്‍ഷകര്‍ക്കെതിരെയാണ് കമ്പനി കേസ് കൊടുത്തത്.
ക്രൂരത എന്ന വാക്ക് പുതിയ രൂപവും ഭാവവും ഉൾക്കൊണ്ട് ഓരോ നിമിഷവും അക്ഷരങ്ങളായും ചിത്രങ്ങളായും വീഡിയോകളായും നമുക്ക് ചുറ്റും കറങ്ങിക്കൊണ്ടേയിരിക്കുന്നു. തീയിലെരിക്കപ്പെട്ട സ്ത്രീകൾ, മുലപ്പാൽ മണമുള്ള ചുണ്ടിൽ മദ്യം കലർന്ന് രക്തത്തിൽ കുളിച്ചു കിടക്കുന്ന പെൺകുഞ്ഞുങ്ങൾ,...
ഇതിഹാസങ്ങളിലും, പുരാണങ്ങളിലും"മയനെ" അടയാളപ്പെടുത്തുന്നത്,വിശ്വകർമ്മ ഭഗവാന്റെ പുത്രൻ രാക്ഷസ രാജാവ്, മഹാനായ ശില്പി, തച്ചു ശാസ്ത്രജ്ഞൻ, ദേവ ശില്പി എന്നീ വിശേഷണങ്ങളാലാണ്.ജന്മം കൊണ്ട് ബ്രാഹ്മണനും,കർമംകൊണ്ട് ശില്പിയുമായതിലാവണം,ശ്രീമതി രശ്മി സജയൻ തന്റെ പുസ്തകത്തിനും, മുഖ്യ കഥാപാത്രത്തിനും "മയൻ" എന്ന...
ഇടിമിന്നലുള്ളപ്പോൾ മൊബൈൽഫോൺ ഉപയോഗിക്കാമോ ?? എന്തൊക്കെ മുൻകരുതലുകൾ എടുക്കണം ? ആദ്യമേ പറയട്ടെ... ഇടിമിന്നലുള്ളപ്പോൾ ലാൻഡ് ഫോൺ ഉപയോഗിക്കുന്നതിനേക്കാൾ ആയിരം മടങ്ങു സുരക്ഷിതമാണ് മൊബൈൽ ഫോൺ. മൊബൈൽ ഫോണും, കോഡ് ലസ് ഫോണും ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു...
കേൾവിയും, കാഴ്ചയും ഉറക്കുന്നതോടെ അവർ അത്ഭുതങ്ങളുടെ ലോകത്തെ സാകൂതം നിരീക്ഷിച്ചു തുടങ്ങും .. നാവു വഴങ്ങുമ്പോൾ ചോദ്യങ്ങൾ ചോദിക്കുന്നു.. നാം കൊടുക്കുന്ന ഉത്തരങ്ങൾ ശെരിയാണെങ്കിലും, തെറ്റാണെങ്കിലും അവർ വീണ്ടും ചോദ്യങ്ങൾ ആവർത്തിക്കും.. ഉത്തരങ്ങളിൽ നിന്ന് അവർ പുതിയ...