അമേരിക്ക പോലുള്ള രാജ്യങ്ങളിൽ പതിമൂന്നു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെ വീട്ടിൽ, ഒറ്റയ്ക്കാക്കി മാതാപിതാക്കൾ പകൽ പോലും പുറത്തു പോകുന്നത് കുറ്റകരമാണ്. അത്ര മാത്രം കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന രാജ്യമാണിത്.അങ്ങനെയുള്ള രാജ്യത്തിരുന്ന് എന്റെ കുഞ്ഞുങ്ങളെ ചേർത്തുപിടിക്കുമ്പോഴും...
മലയാളികളെ ഒരു രീതിയിലും മനസമാധാനമായി ജീവിക്കാൻ ഇയാൾ അനുവദിക്കുമെന്ന് തോന്നുന്നില്ല. ഇയാളൊരു ഛൗക്കീദാറാണെന്ന ബോധം പോലുമില്ലാതെയാണ് കഴിഞ്ഞ ഒരു മാസത്തിലധികമായി നമ്മളെയിങ്ങനെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത്. കേരളത്തിലെ സർക്കാർ സംവിധാനങ്ങളെയും സോഷ്യൽ മീഡിയ വഴി ഇയാൾക്കെതിരെ...
സൂര്യനെല്ലിയിലെ പെൺകുട്ടിയോട് ഹൈക്കോടതി ചോദിച്ചതും അങ്ങനെയായിരുന്നു , ഓടിപ്പൊയ് ക്കൂടായിരുന്നോ ,ഒച്ച വെച്ച് ആളെക്കൂട്ടിക്കൂടായിരുന്നോ? അതൊന്നും ചെയ്യാത്തത് ആ കൂട്ടബലാൽക്കാരങ്ങൾ ഇഷ്ടപ്പെട്ടതുകൊണ്ട് , ആസ്വദിച്ചതുകൊണ്ട് അല്ലേ ? എങ്ങോട്ട് ഓടിപ്പോണമായിരുന്നു ?എങ്ങനെ ഓടിപ്പോണമായിരുന്നു? പോയാൽ എന്താകുമായിരുന്നു? കോടതിക്ക്...
"ഈ ആളുകളൊക്കെ എന്താ വിചാരിച്ചു വെച്ചിരിക്കുന്നതെന്ന് ഒട്ടും മനസ്സിലാകുന്നില്ല...അമ്മമാർ കുഞ്ഞുങ്ങളെ ഒന്ന് തൊട്ടു നോവിക്കില്ലെന്നോ...?എപ്പോഴും പുന്നാരിച്ചു കൊണ്ടു നടക്കുമെന്നോ....?തല്ലില്ലെന്നോ,നല്ല വഴക്ക് കൊടുക്കില്ലെന്നോ....?ജോലികളൊന്നും ചെയിപ്പിക്കില്ലെന്നോ....?എങ്കിൽ ഇതൊന്നുമല്ല സത്യങ്ങൾ...ഞങ്ങൾ അമ്മമാർ നല്ല ദുഷ്ടകളാണ്....കുട്ടികൾക്ക് ഞങ്ങൾ നല്ല സുന്ദരൻ തല്ലുകൊടുക്കും,ഭർത്താവ്...
പെൺകുട്ടികളെ എങ്ങനെ വളർത്തണം എന്ന് പോയിന്റ് പോയിന്റായി വിവരിച്ചുകൊണ്ട് ഒരു കുല പുരുഷുമാമൻ എഴുതിവിട്ട വാട്സാപ്പ് സന്ദേശം ആണ് സോഷ്യൽമീഡിയയിൽ പുതിയ കോമഡി തരംഗം. മാമൻ പറയുന്നതുപോലെ പെൺകുട്ടികളെ വളർത്തിയാൽ അവർ നന്മമരങ്ങൾ ആയി വളരുമത്രെ....
എന്റെ മോൾടെ / മോന്റെ ബുദ്ധി ഒന്ന് നോക്കണം എന്ന് പറഞ്ഞു വരുന്ന എത്രയോ മാതാപിതാക്കൾ ..അവരോടൊക്കെ ഞാൻ ചോദിക്കാറുണ്ട് ..IQ' പോലെ EQ' എന്ത് കൊണ്ട് നോക്കുന്നില്ല ?ജീവിക്കാൻ വേണ്ടത് വൈകാരികമായ ഉയർച്ച അല്ലെ...
ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ലോകമെമ്പാടും ഇന്ന് ലോകാരോഗ്യ ദിനം വിവിധ പരിപാടികളോടെ ആചരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനമായ ഏപ്രിൽ 7 നു ലോകാരോഗ്യ ദിനമായി 1950 മുതൽ ആചരിച്ച് വരുന്നു. . ലോകജനതയിൽ ആരോഗ്യ...
ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധി മുട്ടുകള്‍ അവതരിപ്പിക്കുന്ന അനുഭവക്കുറിപ്പ് കണ്ടു. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും, ആര്‍ത്തവം സധാരണ ജൈവീക പ്രക്രിയ ആണെന്ന് ഉള്‍ക്കൊള്ളുന്നതും, അത് സംബന്ധിച്ച തെറ്റിധാരണകള്‍ /അവജ്ഞ ഒക്കെ നീക്കം ചെയ്യപ്പെടുന്നതും...
കുട്ടികളോടുള്ള ശാരീരികവും മാനസികവുമായ അതിക്രമങ്ങൾ അത്ര അസാധാരണമായ ഒരു സംഭവമല്ല. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏകദേശം 21 ശതമാനം കുട്ടികൾക്ക് കടുത്ത രീതിയിലുള്ള ശാരീരിക ശിക്ഷകളും, 75 ശതമാനം കുട്ടികൾക്ക് മറ്റ് സാധാരണ ശാരീരിക...
ഒന്നാം ക്ലാസ്സിൽ ആദ്യത്തെ ദിവസം തന്നെ ടീച്ചർ ചോദിക്കും ... " സ്കൂളിന്ന് പൈസ കിട്ടുന്ന അരി കിട്ടുന്ന കുട്ടികൾ എഴുന്നേറ്റ് നിന്നേ ന്ന് " ആദ്യത്തെ കൊറച്ച് സമയത്തേക്ക് ആരും എഴുന്നേൽക്കില്ല.... മിക്കവാറും ആദ്യം പൊന്തുക...