വല്ലപ്പോഴുമൊക്കെ തോന്നാറുണ്ട് ... ഒരു കത്തിയെടുത്തു കുത്തിയങ്ങു കൊന്നാലോ എന്ന്... ചിലരെ.... എനിക്കയാളെ കൊല്ലാൻ തോന്നുന്നു .. അരുൺ ആനന്ദിനെ!!ആ കുഞ്ഞിന്റെ ചിത്രം പലയിടത്തും കണ്ടു..പെൺകുട്ടികളെ കത്തിച്ചു കൊന്ന നിധീഷിന്റെയും അജിന്റെയും ആദർശിന്റെയും മുഖങ്ങൾ പലയിടത്തും കണ്ടു...അവരും ഏതൊക്കെയോ...
ഒടുവിൽ ആ ഏഴുവയസ്സുകാരൻ മരണത്തിന് കീഴടങ്ങി.. ജീവിതത്തിലേയ്ക്ക് പിച്ചവെച്ചു തുടങ്ങിയിട്ടേയുള്ളൂ ഈ കുരുന്ന്...ഒരു ജീവിതം ആയുസ്സറ്റ് മരണത്തിന് കീഴടങ്ങുമ്പോൾ തലകുനിച്ച് നിൽക്കുകയാണ് നമ്മുടെ സമൂഹം.. ജീവിതത്തിൽ ഏതൊക്കെയോ ഉന്നതിയിലേയ്ക്ക് കുതിച്ചു കയറേണ്ട ഒരു നവമുകുളമാണ് കഴിഞ്ഞ...
അമ്പിളിക്ക് പിന്നാലെ ആനന്ദവല്ലി ചേച്ചിയും പോയി...അപ്രതീക്ഷിതമായ വേർപാടുകളാണ് രണ്ട് പേരും നൽകിയത്..ഒരുമിച്ച് പ്രവർത്തിച്ച കാലങ്ങളുടെ ഓർമ്മകളേയും അവർ കൊണ്ടുപോയി.അമ്പിളിയുടെ മരണത്തിൽ നിന്ന് മോചിതയായി വരുന്നേയുളളു ഞാൻ.വിശ്വസിക്കാനാവാതെ ആനന്ദവല്ലി ചേച്ചിയും.പിണങ്ങിയ സന്ദർഭങ്ങൾ നിരവധി ഉണ്ടായിരുന്നു.പക്ഷേ കഴിഞ്ഞ നാല്...
കേരളത്തിലെ ആദിവാസി വിഭാഗത്തിൽ നിന്നൊരാൾ ആദ്യമായാണ് സിവിൽ സർവ്വീസ് നേടുന്നതെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞിട്ടും മലയാളിക്ക് കുറ്റബോധം തോന്നുന്നില്ലെങ്കിൽ കാര്യമായ തകരാറുണ്ട് ഈ സമൂഹത്തിന്. ഇന്ന് മഹാഭൂരിപക്ഷം മലയാളികളും ജീവിക്കുന്നത് കാലങ്ങളായി മണ്ണിൻ ഉടയോരെ കബളിപ്പിച്ച് കവർന്നെടുത്ത...
ഒരു പ്രവാസിയുടെ ത്യാഗത്തിന്റെ കഥ! ഇത് എന്റെ സൃഷ്ടിയല്ല, കഴിഞ്ഞ എട്ടു വർഷമായി ഞാൻ കണ്ടുകൊണ്ടിരിക്കുന്ന നിഷ്കളങ്കനായൊരു മനുഷ്യന്റെ അനുഭവം. ഹൃദയം നുറുങ്ങുന്ന വേദനയിലും തന്നെ അവഗണിച്ചവരെ വെറുക്കാൻ കഴിയാതെപോയ ആ മനുഷ്യനെ ഞാൻ ഇവിടെ...
ലോകമറിയുന്ന ലോകം ആദരിക്കുന്ന ഈ സാമൂഹിക പ്രവർത്തകയെ തെരുവിലും ബസ്റ്റാന്റിലും ഒന്നും കേരളീയർ തിരിച്ചറിയുന്നില്ലെന്നത് കാണുമ്പോൾ ഒന്നുറപ്പിക്കാം; നമ്മുടെ കണ്ണിൽ വെള്ളയും വെള്ളയുമിട്ട പരിഷ്ക്കാരികൾ മാത്രമാണ് സാമൂഹിക പ്രവർത്തകർ….!!! വർഷത്തിൽ പലതവണ അമേരിക്കയിലെയും യൂറോപ്പിലെയുമൊക്കെ പ്രശസ്തമായ...
സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചും സമത്വത്തെക്കുറിച്ചും സ്ത്രീകളുടെ പ്രതികരണ ശേഷിയെക്കുറിച്ചും ചർച്ചകൾ നടക്കുന്ന കേരളത്തിൽ തന്നെയാണ് ഒരു പത്താംക്ലാസുകാരി കുതിരപ്പുറത്തു പരീക്ഷ എഴുതാൻ പോയതും. മാളയിലാണ് സംഭവം. മാള ഹോളിഗ്രെസ് ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനി കൃഷ്ണയാണ് ഇന്നത്തെ...
ബാഗ്ലൂരിൽ നിന്നും നാട്ടിലേക്കുള്ള അപ്രതീക്ഷിതമായ ബസ് യാത്രയിലായിരുന്നു കഴിഞ്ഞ ദിവസം.., മടിവാളയിൽ നിന്ന് എറണാകുളം വൈറ്റില വരെ 11-12 മണിക്കൂറാണ്,, മൈസൂർ വഴിയെങ്കിൽ അത് 13-14 മണിക്കൂറാകും,, പെട്ടെന്ന് വന്ന അത്യാവശ്യമായത് കൊണ്ട്, മൈസൂർ വഴിയുള്ള...
മദ്രസയിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന മകൻ മദ്രസ വിട്ട് വരുമ്പോൾ അയാൾ ഉമ്മറത്ത് പത്രം വായിച്ചിരിക്കുകയായിരുന്നു...മദ്രസ കഴിഞ്ഞു വരുമ്പോൾ ദൂരെ നിന്ന് തന്നെ അയാളെ കണ്ടാൽ നിർത്താതെ ഓടിയായിരുന്നു അവൻറെ വരവ്..അയാളെ കണ്ടിട്ടും സാവധാനം നടന്നു...
ജോസഫ് മാഷിന്റെ കവിതയിൽ ഞാൻ കണ്ടത് പി.കെ.പ്രകാശ് എന്ന പ്രകാശേട്ടനെയാണ്.. എഴുതിയതുമദ്ദേഹത്തെ തന്നെയെന്നാണ് കരുതുന്നത്. നിങ്ങളും കണ്ടിരിക്കാം.കൊച്ചിയിൽ എവിടെ വച്ചെങ്കിലും ,എണ്ണ തിളങ്ങുന്ന കഷണ്ടിയുള്ള കഴുത്തിലൊരു വെള്ളത്തോർത്തു വട്ടമിട്ട, ചുമലിലൊരു കറുത്ത ബാഗു തൂക്കിയ, അധികമുയരമില്ലാത്ത,...