പാറ്റ എന്നുകേള്‍ക്കുന്നതേ മുഖം ചുളിക്കുന്നവരാണ് മിക്കവരും. ആവശ്യമുള്ളപ്പോഴും ഇല്ലാത്തപ്പോഴുമെല്ലാം വീട്ടിലും അടുക്കളയിലും തുണിക്കൂട്ടത്തിലുമെല്ലാം പ്രത്യക്ഷപ്പെടുന്ന പലരും പേടിക്കുന്ന വൃത്തിയില്ലാത്ത ജീവി. അതുകൂടാതെ വീട്ടില്‍ കുട്ടികളുടെ സമയം കളയുന്ന ഒഗ്ഗി ആന്റ് ദ കൊക്രോച്ചസിലെ കഥാപാത്രവും. എന്നാല്‍...
ദക്ഷിണാഫ്രിക്കക്കാരിയായ നൊകുബങ്ക ആ പേരിലാണ് അറിയപ്പെടുന്നത്.അതിന് വ്യക്തമായ കാരണവുമുണ്ട്.തൻ്റെ മകളെ ലൈംഗികമായി പീഡിപ്പിച്ച മൂന്നുപേരിൽ ഒരാളെ അവർ സംഭവസ്ഥലത്തുവെച്ചുതന്നെ വെട്ടിക്കൊന്നു ! മറ്റു രണ്ടുപേരെ സാരമായി മുറിവേൽപ്പിക്കുകയും ചെയ്തു ! ഈ അമ്മയുടെയും മകളുടെയും കഥ...
മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയ്ക്ക് ചെന്നപ്പോഴും അദ്ദേഹം വൈദ്യർക്ക് മുന്നിൽ വച്ച ഒരേയൊരു പിടിവാശി തനിക്കു പൂന്തോട്ടം വച്ചുപിടിപ്പിക്കാൻ ഇത്തിരി മണ്ണുവേണം എന്നായിരുന്നു. ഇതേ ബഷീറിനെ നമുക്ക് മതിലുകളിലും കാണാം. ആകാശത്തിനു കീഴിലെ ഏതുമണ്ണും ഒരു പൂന്തോട്ടക്കാരന് സമമാണ്....
പോലീസ് സ്റ്റേഷൻ കയറിയുള്ള ആക്രമണങ്ങളും പോലീസിന്റെ മെക്കിട്ടു കയറ്റവും വർദ്ധിക്കുന്ന കാലമാണ്. ഏതൊരു വിഭാഗത്തിലും ഉള്ളതുപോലെ പോലീസിലും ഒരുവിഭാഗം കെട്ടതുതന്നെ. എന്നിരുന്നാലും പോലീസ് ആണ് ഏതൊരു പട്ടാളത്തെക്കാളും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നവർ.പട്ടാളക്കാരെ പൂവിട്ടു...
ഒരു കൈയ്യിൽ അപകടം പറ്റിയ കോഴിക്കുഞ്ഞും മറുകൈയ്യിൽ പത്തു രൂപ നോട്ടുമായി നിൽക്കുന്ന ഈ കുരുന്ന് ബാലൻ അനുകമ്പയുടെ പര്യായമായി മാറുകയാണ്. ഒരപടകം കണ്ടാൽ തങ്ങളെ ബാധിക്കുകയേ ഇല്ലെന്ന മട്ടിൽ അത് ശ്രദ്ധിക്കാതെ പോകുന്നവർക്കുള്ള മാതൃക...
ലൂസിഫർ സിനിമയുടെ ക്ളൈമാക്സില് ഒരു വോയ്സ് ഓവറുണ്ട് അതിൽ പറയുന്ന ഒരു വാചകമുണ്ട് ദൈവത്തിൻറെ സ്വന്തം നാടെന്ന വിശേഷണം കേരളത്തിന് ചാർത്തിക്കൊടുത്തത് ഏതോ ഒരു പരസ്യക്കമ്പനിയിലെ കൂലിയെഴുത്തുകാരനാണെന്ന്'മുദ്ര'യുടെ നാഷണൽ ക്രിയേറ്റിവ് ഡയറക്ടർ ആയിരുന്ന വാൾട്ടർ മെൻഡിസ് ആണ് നിങ്ങൾ സൂചിപ്പിച്ച...
വളരെ മോശപ്പെട്ട ഒരു വൈവാഹിക ജീവിതത്തിലൂടെയും വിവാഹമോചനത്തിലൂടെയും കടന്നു പോയതിന്റെ വെളിച്ചത്തിൽ കൂടി ആണ് ഇതെഴുതുന്നത്.രണ്ടു കൊല്ലം മുമ്പ് അയാളെന്നെ വീട്ടിൽ കൊണ്ടാക്കുമ്പോൾ ഞങ്ങൾ പിരിയുകയാണെന്നു ഞാൻ സ്വപ്നം പോലും കണ്ടിരുന്നില്ല. അതിനു എനിക്ക് കഴിയുമായിരുന്നില്ല....
എണ്‍പതുകളുടെ അവസാനം വരെ ഭാരതം റോക്കറ്റ് ടെക്നോളജിയില്‍ വെറും ശിശുക്കളായിരുന്നു. 1980 ല്‍ വിക്ഷേപിക്കപ്പെട്ട SLVക്ക് വെറും 35 കിലോഗ്രാം ഭാരമുള്ള ഒരു പെലോടിനെ 200 കിലോമീറ്റര്‍ ഉയരത്തിലെത്തിക്കാന്‍ ഉള്ള ശേഷിയെ ഉണ്ടായിരുന്നുള്ളൂ. അതിന്റെ അടുത്ത...
2015ൽ വിവാഹം കഴിക്കുമ്പോൾ 19 വയസ് മാത്രമാണ്. അത്ര നേരത്തെ എന്തിനു വിവാഹം ചെയ്തുവെന്ന് പലരും ഇപ്പോൾ ചിന്തിക്കുന്നുണ്ടാകാം. പെട്ടെന്നു കിട്ടിയ സ്നേഹത്തിലും പരിഗണനയിലും മതിമറന്ന് പോയി എന്നതാണ് സത്യം. വർഷങ്ങൾക്ക് മുൻപ് എനിക്ക് നഷ്ടമായ...
കാ….കാ….കാ….. ഈ സ്വരം ദിനവും കേൾക്കാത്ത ഒരു മലയാളിയും നമുക്കിടയിൽ ഉണ്ടാകില്ല. നേരം വെളുത്തു എന്നറിയിക്കുന്നത് മുതൽ വിരുന്നുകാരുടെ വരവറിയിക്കാൻ വരെ കാക്ക എന്ന പക്ഷി നമുക്കിടയിൽ നമ്മളൊലൊരാളായി ഇടകലർന്ന് പോകുന്നു. കുഞ്ഞു ക്ലാസ്സിൽ ‘പ്രകൃതിയുടെ...