മുഖക്കുരു കവികൾക്ക് ഒരു സൗന്ദര്യലക്ഷണമാണ്... പക്ഷെ, ജീവിതത്തിൽ ഒരിക്കലെങ്കിലും മുഖക്കുരു മൂലം മനോവിഷമം അനുഭവിക്കാത്തവർ കുറവായിരിക്കും. ലോകമെമ്പാടുമുള്ള ജനതയെ പ്രത്യേകിച്ച് കൗമാരപ്രായക്കാരെ അലട്ടുന്ന ഒരു സൗന്ദര്യപ്രശ്നമാണ് മുഖക്കുരു. മുഖക്കുരുവിനെ കുറിച്ച് ചില കാര്യങ്ങൾ....
ജീൻസ് ധരിക്കുമ്പോൾ മറ്റു തുണിത്തരങ്ങളെ അപേക്ഷിച്ച് ജീൻസ് വിയർപ്പ് വലിച്ചെടുക്കുന്നത് കുറവാണ്. അതുകൊണ്ട് ജീൻസ് ധരിക്കുമ്പോൾ ശരീരത്തിൽ ഈർപ്പം തങ്ങിനിൽക്കും.
ഇന്നു കാലത്ത് ജോലിസ്ഥലത്തു ചെന്നപ്പോൾ എന്നെ എതിരേറ്റത് ഒരമ്മ പതിന്നാലും പതിമൂന്നും വയസ്സുള്ള സ്വന്തം ആണ്മക്കളെ കൊലപ്പെടുത്തി എന്ന വാർത്തയാണ്
പ്രത്യേകിച്ചൊന്നും പ്ലാൻ ചെയ്യാനുള്ള പ്രായമായിട്ടില്ല അവന്. രണ്ട് വയസ് , അതാണു പ്രായം. അവനു സൗകര്യമുള്ളപ്പൊ അവന്റെ ഇഷ്ടത്തിനനുസരിച്ച് അവന്റെ വഴി തിരഞ്ഞെടുക്കട്ടെ എന്നാണു കരുതുന്നത്.എങ്കിലും അഭിപ്രായമോ ഉപദേശമോ ചോദിച്ചാൽ നൽകാനുദ്ദേശിക്കുന്ന , അല്ലെങ്കിൽ ചിലപ്പൊ...
അനബോളിക് സ്റ്റിറോയ്ഡ് ഉപയാഗിച്ചു Body Build ചെയ്യാൻ ആഗ്രഹിക്കുന്നവരും, ചെയ്തവരും, ഇത് എങ്ങനെ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു എന്ന് മനസിലാക്കിയിരിക്കണം. ബോഡി ബിൽഡിങ് നല്ല കാര്യമെങ്കിലും അതിന്റെ മറവിലെ സ്റ്റിറോയിഡ് മാഫിയ അനവധി ജീവിതങ്ങളെ തകർത്തു...
ഓർത്തോ ഓപി നിറയെ വേദനയാണ്. മുട്ടുവേദന, നടുവേദന, കഴുത്തുവേദന, രാവിലെ കഴുത്തിൽ തുടങ്ങി വൈകുന്നേരം ഉപ്പൂറ്റിയിൽ ചെന്നു നിൽക്കുന്ന വേദന. ഇവയെല്ലാം ദിവസവും എത്തും. അസ്ഥിരോഗ വിദഗ്ധൻ പ്രശ്നം ഗുരുതരമല്ല എന്നു ഉറപ്പിക്കണം.
ഒരു കുട്ടിയുടെ ഇഷ്ടമില്ലാതെ അവന്റെ പേഴ്സണൽ കാര്യങ്ങൾ ക്ലാസ്മുറി മൊത്തം പബ്ലിഷ് ചെയ്യുക, അത്തരം ഒരു കുറ്റം ചെയ്യുന്ന ഒരു അധ്യാപകനാണോ നിങ്ങൾ?സ്വയം ഒന്ന് ചിന്തിച്ചുനോക്കൂ...പരിചയപ്പെടൽ എന്നപേരിൽ ഉറക്കെ അവനെകൊണ്ട് അവന്റെ ജീവിതസാഹചര്യം പറയിപ്പിക്കേണ്ട യാതൊരു...
ആണാഘോഷങ്ങൾക്ക് ഇറങ്ങിത്തിരിക്കുന്നവരുടെ വീട്ടിലൊക്കെയും സ്ത്രീകളുണ്ട്, പക്ഷേ അവരിൽ എത്രപേർ പോവുമ്പോൾ അവരെ കൂടെ കൂട്ടും?
പ്രകൃതിയില്‍ നിന്ന്സുലഭമായി ലഭിക്കുന്ന ഒരു നല്ല ആന്റി ഓക്സിഡന്റാണ് ചെമ്പരത്തി. അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും അമിതമായ രാസവസ്തുക്കളുടെ ഉപയോഗവും കാരണം നമ്മുടെ ശരീരത്തില്‍ കടന്നുകൂടിയ ഫ്രീ റാഡിക്കലുകളുടെ അളവു കുറയ്ക്കുന്നതിലൂടെയാണ് ചെമ്പരത്തി ചെറുപ്പവും ആരോഗ്യവും കാത്തു സൂക്ഷിക്കുന്നത്.
ഇന്നലെയാണ് ' ഉയരെ ' എന്ന ചിത്രം കണ്ടത്. സുഖമില്ലാതെ ആശുപത്രിയിൽ ആയിരുന്നത് കൊണ്ടാണ് കാണാൻ വൈകിയത്.സിനിമയുടെ പ്രൊഡ്യൂസർസ് ഷെനുഗ, ഷെഗ്ന, ഷെർഗ എന്ന മൂന്ന് പേരുകൾ കണ്ടപ്പോൾ മനസ്സ്. നിറഞ്ഞു