സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടിയ പ്രഥമ ഇന്ത്യകാരനാണ് രവീന്ദ്രനാഥ ടാഗോർ (Rabindranath Tagore). കവി, ഗാനരചയിതാവ്, ചിത്രകാരൻ, തത്വചിന്തകൻ, നോവലിസ്റ്റ്, ചെറുകഥാകൃത്ത് തുടങ്ങിയ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു ടാഗോർ. (1861 –...
ഒരു അടിയന്തിര അറിയിപ്പുണ്ട്. അധികാരമേറ്റയുടനെ തന്നെ നമ്മെയെല്ലാം ഉദ്ധരിക്കാൻ മോദിജി കനിഞ്ഞരുളി വാരിക്കോരി തന്ന മുദ്ര ലോണുകൾ നമ്മൾ തിരിച്ചടക്കാത്തത് കൊണ്ട് ബാങ്കുകൾ വലിയ പ്രശ്നത്തിലാണെന്ന് അറിയുന്നു.
ചൈനയുടെ മുഴുവൻ ഭൂമിയും പൊതു ഉടമസ്ഥതയിലുള്ളതാണ്, പരമാവധി 70 വർഷത്തെ പാട്ടത്തിന് ഭൂമി വാങ്ങാനും ഉപയോഗിക്കാനും കഴിയും, എന്നാൽ അപ്പോഴും അത് പൊതു ഉടമസ്ഥതയിൽ തന്നെ ആണുള്ളത്; ഏത് സമയത്തും
ഒരിക്കൽ ക്ലാസിലെ വാച്ച്കെട്ടിയ കുട്ടിയെ കണ്ടപ്പോൾ ഒരുത്തനൊരു മോഹം, ഒരൂസം ഒരുതവണ മാത്രം വാച്ചൊന്ന് കെട്ടണമെന്ന്.
ലോകത്തിലെ മറ്റൊരു ഭരണഘടനയ്ക്കും അവകാശപ്പെടാനാവാത്ത ഒരു സവിശേഷത ഇന്ത്യൻ ഭരണഘടനയ്ക്കുണ്ട്. അതിന്റെ മുഖ്യ ശില്പി ഒരു കറതീർന്ന ഫെമിനിസ്റ്റാണ് എന്നതാണ് ആ പ്രത്യേകത
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു തെയ്യം ജനങ്ങളെ അടിച്ചു പായിക്കുന്ന ഒരു വീഡിയോ നിങ്ങളിൽ പലരും കണ്ടു കാണുമല്ലോ?
ട്ടും മൈനോറിറ്റി അല്ലാത്ത ഒരുകൂട്ടം മനുഷ്യരോടാണ് സംസാരിക്കുന്നത്. ഒരാളുടെ സ്വകാര്യതയെ നിങ്ങളിനി എന്ന് തൊട്ടാണ് ബഹുമാനിക്കാൻ പഠിക്കുക?
1963 August ഒൻപതാം തീയതി ജനിച്ച ഒരു കുഞ്ഞായിരുന്നു പാട്രിക്. ജനിക്കുന്ന സമയത്ത് അവനു 34 ആഴ്ചകൾ തികഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. 2.11 കിലോ തൂക്കവും. ജനിച്ചപ്പോൾ മുതൽ അവൻ ശ്വസിക്കാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. 36 മണിക്കൂറുകൾക്ക് ശേഷം...
ഒരു ജീവൻ പൊലിഞ്ഞാൽ മാത്രമാണ് റോഡിലെ കുഴിപോലും നികത്തൂവെന്നതാണ് നമ്മുടെ പാരമ്പര്യം. കുറേ ബോധവൽക്കരണത്തിനും നടപടികൾക്കും ഇത്തവണ ഒരു പത്തുവയസ്സുകാരിയെ ബലിദാനിയായി കിട്ടിയിട്ടുണ്ട്. ഇനിയെങ്കിലും സ്കൂളും പരിസരവും സുരക്ഷിതമാക്കുക. അധ്യാപകർക്കു കിട്ടുന്ന എല്ലാ സൗകര്യങ്ങളും; കുടിവെള്ളത്തിന്റെ...
ഇന്ത്യാ ചരിത്രത്തിൽ ഇത്രയും പ്രശ്ന പരിഹാരിയായ ഒരു വനിതാ കമ്മീഷൻ ഉണ്ടായിട്ടില്ല: വനിതാ കമ്മീഷൻ എന്നത് കേവലം ഒരു പദവിയല്ല മറിച്ച് അത് ഒരു പോരാട്ടമാണെന്ന് തെളിയിച്ച സ്വാതി മാലിവാളിന് അഭിനന്ദനങ്ങൾ