കോൺഗ്രസുകാരെ മൊത്തം അഴിമതിക്കാരും കൊള്ളരുതാത്തവരും ആക്കാൻ ഭരണഘടനാ സ്ഥാപനങ്ങളെ കൂട്ട് പിടിച്ചവർക്ക് ഇപ്പോഴത്തെ മോശം സാമ്പത്തിക സ്ഥിതിയെ കുറിച്ച് ഒന്നും പറയാനില്ല എന്നതാണ്
സാമ്പത്തിക ശാസ്ത്രത്തിൽ വലിയ ജ്ഞാനി ഒന്നുമല്ല പക്ഷെ ധനമന്ത്രി നിർമല സീതാരാമൻ ഒരു കാര്യം മനസ്സിലാക്കണം, ഗവണ്മെന്റ് സ്ഥാപനങ്ങളുടെ വിൽപ്പന ആൽഫബെറ്റിക്കൽ ഓര്ഡറിൽ ആണ് വിൽക്കുന്നതെങ്കിൽ Air India ക്ക് ശേഷം വിൽക്കേണ്ടത് BPCL അല്ല,...
ജോലിക്ക് പോകുന്ന അച്ഛനമ്മമാരുളള കുട്ടികളുടെ സുരക്ഷയെ കരുതി പല വികസിത രാജ്യങ്ങളിലും സ്കൂൾ അവേഴ്സിനു മുമ്പും പിമ്പും (രാവിലെയും വെെക്കീട്ടും) കുട്ടികളെ നോക്കുന്ന കെയർ സെന്ററുകളുണ്ട്.
സ്ത്രീകൾക്ക് വേണ്ടി നടപടികൾ (അതും സുപ്രീം കോടതി വിധി പ്രകാരം)എടുത്തതിന്റെ പേരിൽ ഒരുപാട് പഴി കേൾക്കുകയും ഒരു തിരഞ്ഞെടുപ്പിൽ തോൽക്കുകയും ചെയ്ത ഒരു പാർട്ടി.പ്രതികരണശേഷി ഇല്ലാത്ത ഒരു വിഭാഗത്തിന് വേണ്ടി ഇനിയും അപകടസാധ്യത ഉള്ള നടപടികൾ...
ചുരുക്കത്തിൽ എല്ലാ കറൻസി വ്യവസ്ഥയുടെയും അടിസ്ഥാനമായ ”വിശ്വാസം” (സ്വന്തം കറൻസിയെ സംരക്ഷിക്കാൻ യു എസ് സർക്കാർ ഏതറ്റം വരെയും പോകുമെന്ന വിശ്വാസം ) അതാണ് യു എസ് ഡോളറിന്റെ ശക്തി.
തലേ ദിവസം കേശവൻ മാമനിൽ നിന്നും ലഭിച്ച ആ വാട്സപ്പ് ഫോർവേഡ് വായിച്ചതിൽ പിന്നെ അക്ബർ ചക്രവർത്തി ആകെ ഉദാസീനനായി കാണപ്പെട്ടു. തന്റെ വിട്ടുമാറാത്ത തലവേദനയ്ക്കും മുട്ടു വേദനയ്ക്കും പിന്നിൽ മൊബൈൽ ടവറുകൾ ആണെന്നും
മലയാളിയെ പിടികൂടിയിരിക്കുന്ന മഹാ വിപത്തുകളിൽ ഒന്നായ എത്തിനിക് ഹെൽത്ത് കോർട്ട് വഴി ഷെയർ ചെയ്യപ്പെട്ട വൈഫൈ റൗട്ടറുകളെക്കുറിച്ചുള്ള ഒരു വീഡിയോ പലരിലും ഉണ്ടാക്കിയ തെറ്റിദ്ധാരണകൾ ചില്ലറയല്ല.
തിരുവനന്തപുരത്തു നിന്നും അടൂരിലേക്കുള്ള യാത്രയിലായിരുന്നു. രാവിലെ നേരത്തേ തിരിച്ചിട്ടും റോഡിൽ നല്ല തിരക്കായിരുന്നു. വീതി കുറഞ്ഞ റോഡിൽ എല്ലാവരും അതിവേഗത്തിലാണ് വണ്ടിയോടിക്കുന്നത്.
സ്കൂൾ പരിസരത്ത് ജങ്ക് ഭക്ഷണങ്ങളുടെ ലഭ്യത തടയുവാൻ നമ്മുടെ നാട്ടിലും നിയമനിർമാണം നടക്കുന്നു എന്ന് ഇയ്യിടെ വാർത്തകൾ വന്നിരുന്നല്ലോ. ജങ്ക്, ഫാസ്റ്റ് ഫുഡ്, HFSS (High in Fat, Salt, Sugar)
കുറച്ചു നാൾ മുൻപ് ഇങ്ങനൊരു പോസ്റ്റ് ഗ്രൂപ്പിൽ വന്നപ്പോൾ ഹഹ റിയക്ഷന്റെ ബഹളം ആയിരുന്നു. ആ പോസ്റ്റ് കണ്ടപ്പോൾ ഞാനും ചിരിച്ചിരുന്നു