ലക്ഷക്കണക്കിന് "മാനസിക" രോഗികളുള്ള ഒരു പ്രത്യേകതരം രാജ്യമാണ് നമ്മുടേത്... ഭരണകേന്ദ്രങ്ങളിൽ സിംഹാസനത്തിലെന്നവണ്ണം ഇവരുടെ നേതാക്കളും താഴെ രാജ്യത്താകമാനം ഇവരുടെ അണികളും
കൊറോണ ഭീതി ലോകമെങ്ങുമുണ്ട്. UAE യിൽ കൂടി രോഗം സ്ഥിരീകരിച്ച സ്ഥിതിയ്ക്ക് ഇന്ത്യയിലും പടരാൻ സാധ്യതയുണ്ട്. നിപായെ പോലെ മുമ്പുണ്ടായിട്ടുള്ള വൈറൽ രോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അത്രയധികം പേടിക്കേണ്ട ഒന്നല്ലാ ഈ കൊറോണ
കൊറോണ അണുബാധ സ്ഥിരീകരിക്കപ്പെട്ട ചൈന, മറ്റു രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിയവര്‍ അടുത്ത 28 ദിവസം നിര്‍ബന്ധമായും വീടുകള്‍ക്ക് ഉള്ളില്‍ തന്നെ കഴിയേണ്ടതാണ്.
ഹിന്ദു നേതാക്കളോട് അവരുടെ ജീവിതചര്യകൾക്കും അനുഷ്ടാനങ്ങൾക്കും അനുസൃതമായ സാമൂഹിക പ്രമാണങ്ങളെ നടപ്പിലാക്കാൻ ഞാൻ ആവശ്യപ്പെടുന്നു. യൂറോപ്യൻ മതേതര വ്യവസ്ഥയെക്കാൾ ഞങ്ങളിഷ്ടപ്പെടുന്നത് ആ (ഹിന്ദു) വ്യവസ്ഥയാണ്.
മുഷ്ടിയും ചുരുട്ടി മുദ്രാവാക്യവും വിളിച്ചു നടക്കുന്ന/ നടന്ന പെണ്ണുങ്ങളെയൊക്കെ നേരിട്ട് കാണാൻ ധൈര്യമുണ്ടോ സ്ത്രീവിരോധിയായ കാന്തപുരത്തിന്? ഇയാളെ പ്രസവിച്ചത് സ്ത്രീയല്ലേ? പുരുഷനാണോ? പത്താം ക്ലാസിന്റെ പടികടക്കും
“മനുഷ്യമതിൽ രാജ്യത്തെയാകെ ഇരകളും പോരാളികളുമായവർക്ക് ഏറ്റവും ആത്മവിശ്വാസവും ഊർജ്ജവും നൽകുന്നതും സംഘികൾക്കത്രയും പ്രഹരം നൽകുന്നതുമായിരിക്കും. ഞാൻ ഇടക്കെ India against CAA ഗ്രൂപ്പും മറ്റും കയറിനോക്കാറുണ്ട്.
ബിജെപിയുടെ സംസ്ഥാന ഘടകം പുറത്തിറക്കിയ ഒരു നോട്ടീസാണ് ഈ പോസ്റ്റിന് ആധാരം . കൂടാതെ സോഷ്യൽ മീഡിയയിൽ പലയിടത്തും ,സംഘികൾ ഈ നുണകൾ പ്രചരിപ്പിക്കുന്നതും ശ്രദ്ധയിൽ പെട്ടു . ഇതേ കുറിച്ച് പഠിച്ചിട്ടുള്ളവരെ പോലും തെറ്റിദ്ധരിപ്പിക്കുന്നതും...
ഒരു ബിസിനസ് ട്രെൻഡ് നെ കുറിച്ചാണ്. പ്രത്യേകിച്ച് പ്രവാസികൾക്കിടയിൽ പ്രവാസം മതിയാക്കി നാട്ടിൽ ഒരു സംരംഭം ആഗ്രഹിക്കുന്നവർ തീർച്ചയായും വായിക്കുക. പലപ്പോഴും ഞാൻ കാണാനിടയാവാറുള്ള ഒന്നാണ്.
അമേരിക്കയിൽനിന്നുള്ള അദ്ദേഹം ലോകത്തിലെ എല്ലാ രാജ്യങ്ങളും സന്ദർശിച്ചു - 197 രാജ്യങ്ങൾ !!! എല്ലാ യുഎൻ അംഗരാജ്യങ്ങളിലും, യുഎസ് സ്റ്റേറ്റ്, യുഎസ് ദേശീയ ഉദ്യാനം, ഉത്തര, ദക്ഷിണ ധ്രുവങ്ങൾ,
കേരളത്തില്‍ രണ്ടു വിദ്യാര്‍ത്ഥികളെ യു എ പി എ ചുമത്തി തടവറയില്‍ തള്ളിയിട്ട് എണ്പതു ദിവസമായി. ആ കേസ് എന്‍ ഐ എയ്ക്ക് കൈമാറുകയും ചെയ്തു. അവര്‍ ചെയ്ത കുറ്റമെന്തെന്ന് വിശദീകരിക്കാന്‍ ഇതുവരെ സര്‍ക്കാറിനു സാധിച്ചിട്ടില്ല.