ദിവസങ്ങൾക്കു മുന്നേ കൂടെ ജോലി ചെയ്യുന്ന ഒരു പെൺകുട്ടി ലീവ് കിട്ടിയിട്ടും നാട്ടിൽ പോവാൻ യാതൊരു താല്പര്യവും കാണിക്കുന്നില്ലെന്നു മാത്രമല്ല, വീട്ടുകാരോട് ലീവ് കിട്ടിയ കാര്യം മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. കിട്ടുമെന്നുറപ്പില്ല എന്നൊക്കെ കള്ളം പറയുന്ന...
ആശുപത്രി വിട്ടിറങ്ങിയ സുരേഷ് വീണ്ടും പാമ്പുപിടുത്തം തുടങ്ങിയിട്ടുണ്ട്. കുറേ കുട്ടികൾ ചുറ്റും കൂടി നിൽക്കുന്നതിനിടയിൽ നിന്നും ഒരു മൂർഖൻ പാമ്പിനെ എടുത്ത് ഷോ കാണിക്കുന്ന ചിത്രം പുള്ളി തന്നെ ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്.
അംഗുലീ മാലയുടെ കഥ നൽകുന്ന സന്ദേശം വളരെ ലളിതവും മനോഹരവുമാണ്. കർമ്മമാണ് ഒരു മനുഷ്യനെ മഹാനും പിശാചുമാക്കി മാറ്റുന്നത്. അപഥ സഞ്ചാരിയായ ഒരാൾ മരണം വരെ അങ്ങനെ തുടരണമെന്നില്ല. അങ്ങനെ വിശ്വസിക്കുന്നത് മൗഢ്യമാണ്. ഉത്തമനായ ഒരു...
90 കളുടെ മധ്യത്തിൽ കുടുംബത്തിനുള്ള അന്നം തേടി ഇന്ത്യ മുഴുവൻ അലഞ്ഞിട്ടുണ്ട് .കൊടും ചൂടിലും തണുപ്പിലും അലഞ്ഞിട്ടുണ്ട് .അത് കഴിഞ്ഞ് ആ അലച്ചിൽ അറബി നാട്ടിലെ മരുഭൂമിയിലേക്കായി ഇപ്പോഴും അലയുകയാണ് .പക്ഷെ ഇന്നെ വരെ ഒരു...
ഫ്രാൻകോ ഉഗ്ര ശക്തിയോടെ പൂർണമായും ഫ്രാൻകോ ആയിത്തന്നെ പുറത്ത് വിലസുന്നത്കൊണ്ടും സർവ്വ പ്രതാപത്തോടും കൂടി ഇപ്പോഴും വിഷപാമ്പായി ( ബിഷപ്പ് ) തുടരുന്നത് കൊണ്ടും കൂട്ട് പീഡക സമതിയായ സഭ വലിയ തോതിൽ ഊക്കോടെ ഫ്രാൻകോയ്ക്ക്...
നാലു ഘട്ടങ്ങളുള്ള ഉറക്കത്തിന്റെ അവസാന ഘട്ടത്തിൽ ഉറക്കം നമ്മെ കീഴടക്കിയിരിക്കും. പകൽ ഉണർന്നിരിക്കാനും രാത്രിയിൽ ഉറങ്ങാനുമായി സെറ്റ് ചെയ്ത ജൈവഘടികാരം (ബയോളജിക്കൽ ക്ലോക്ക് ) ശരീരത്തിലുണ്ട്. രാത്രിയിൽ മണിക്കൂറുകളോളം വാഹനമോടിക്കുമ്പോൾ ഇതിന്റെ പ്രവർത്തനം തെറ്റും.
കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിൽ ചില വാഹനാപകട വാർത്തകൾ സമ്മാനിച്ച മരവിപ്പ് ചെറുതല്ല. ഓരോ വർഷവും കേരളത്തിൽ വാഹനാപകടങ്ങളിൽ പെട്ട് 4200-ൽ അധികം മരണങ്ങൾ ഉണ്ടാവുന്നു. അതായത് ഒരു ദിവസം 12 പേർ മരിക്കുന്നു. നാം ഏറെ...
അമേരിക്ക ഒരു ആധുനിക കൂടിയേറ്റ രാജ്യമാണ്. അവരുടെ ജനസംഖ്യ ആ രാജ്യത്തെ വിഭവങ്ങൾക്ക് അനുസൃതമായി വളർന്നതാണ്. ഒരിക്കലും അവർ ദീർഘകാല വിദേശ അടിമത്തം അനുഭവിച്ചിരുന്നില്ല. ഡെമോഗ്രാഫിക് ട്രാന്സിഷൻ സിദ്ധാന്തം നന്നായി വർക്ക് ചെയ്യുന്നു .
തിരുവനന്തപുരം നഗരം സർക്കാർ പ്രഖ്യാപിച്ച ആദ്യത്തെ സുരക്ഷിത നഗരമായി മാറാൻ ഒരുങ്ങുകയാണ്.24 മണിക്കൂറും പ്രവർത്തിക്കുന്ന,ആളുകൾക്ക് പൂർണ്ണ സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാൻ കഴിയുന്ന നഗരമായി തിരുവനന്തപുരം ഇതോടെ മാറുകയാണ്. കമ്പോളങ്ങളും,സ്ഥാപനങ്ങളും മുഴുവൻ സമയം സജീവമായ,
‘ആരാണ് ശിവജി’ എന്ന പുസ്തകത്തിലൂടെ ശിവജിയുടെ യുക്തിചിന്തകളെ സത്യസന്ധമായി വിവരിക്കാന്‍ പന്‍സാരെ ശ്രമിച്ചതാണ് സംഘപരിവാര്‍ ശക്തികളെ പ്രകോപിതരാക്കിയത്. ശിവജിയുടെ ആശയങ്ങളെ വര്‍ഗീയവല്‍ക്കരിക്കാന്‍ ആര്‍എസ്എസ് പ്രഭൂതികള്‍ നടത്തിയ ശ്രമങ്ങളെ തുറന്നുകാട്ടുകയാണ് പന്‍സാരെ ചെയ്തത്. വിറളിപൂണ്ട ആര്‍എസ്എസ് കാപാലികര്‍...