നിങ്ങൾ ഒരു ദിവസം എത്ര പ്രാവശ്യം ഫോണിൽ നോക്കും?സംശയിക്കേണ്ട .. വളരെ തിരക്കുള്ള ഒരു ദിവസം ഏറ്റവും കുറഞ്ഞത് 80 തവണയെങ്കിലും നിങ്ങൾ ഫോണിൽ നോക്കും.മറ്റൊന്നും ചെയ്യാനില്ലാത്ത ദിവസമാണെകിൽ അത് 200 തവണ വരെയാകാം.
പന്ത് നിർമ്മലാ സീതാരാമന്റെ കോർട്ടിലാണ്. ഇന്നലെ പ്രഖ്യാപിച്ചത് തികച്ചും അപര്യാപ്തമാണെന്ന് എഴുതിയതിന്റെ പേരിൽ എന്റെ പോസ്റ്റിൽ വന്ന അസംബന്ധങ്ങൾ പറഞ്ഞ വെട്ടുകിളികൾ ഇന്നത്തെ ബിസിനസ് പത്രങ്ങളുടെ എഡിറ്റോറിയൽ അടക്കമുള്ളത് ഒന്നു വായിക്കുന്നത് നല്ലതാണ്. ഇന്ത്യ സർക്കാർ...
പ്രബുദ്ധ' മലയാളികളോടാണ്, മഹാരാഷ്ട്രയിൽ ഇരുന്നുകൊണ്ടാണ് എഴുതുന്നത്.. കഴിഞ്ഞ രണ്ടാഴ്ചകാലമായി കൊറോണ- പ്രതിരോധ പ്രവർത്തനങ്ങളിൽ ആണ് ദിവസവും 50-100 ഒപി ഉണ്ടാകാറുണ്ട് ip വേറെ..
ഞാനേറ്റവും കൂടുതൽ വെറുത്തിരുന്നവരാണ് സർക്കാർ ജീവനക്കാർ. പക്ഷേ ഇപ്പോഴെനിക്ക് ആദരവാണ് അവരോട്. 2018ലെ പ്രളയംനിപ്പാ കാലം 2019 ലെ പ്രളയം കോവിഡ് - 19 എന്ന വർത്തമാനകാലം. ഈ കാലത്തൊക്കെ സർക്കാർ തീരുമാനങ്ങൾ അക്ഷരംപ്രതി അനുവർത്തിക്കാൻ...
ഓടുകയോ ചാടുകയോ ചെയ്താൽ ഗർഭപാത്രം ചാടിപ്പോവും. പെണ്ണുങ്ങൾ ആണുങ്ങളുടെ വസ്ത്രം ധരിച്ചാൽ ട്രാൻസ്ജെൻഡർ ആയ മക്കളുണ്ടാവും. നിഷേധികളുടെ മക്കൾക്കാണ് ഓട്ടിസം ഉണ്ടാവുന്നത്. സ്ത്രീകളുടെ വസ്ത്രധാരണമാണ് പീഡനങ്ങൾക്ക് കാരണം. ഭൂരിഭാഗം പെൺകുട്ടികളും അച്ഛനമ്മമാരെ പറ്റിച്ച് പ്രേമിച്ചു നടക്കുകയാണ്.
നടിയെ ആക്രമിച്ച ദീലീപ് ജയിൽ മോചിതനായപ്പോൾ ജയ് വിളിച്ച ഒരു ആൾകൂട്ടം ഉണ്ടായിരുന്നു ഇവിടെ മോഹൻലാലിന്റെ സിനിമയെ വിമർശിച്ചപ്പോൾ എന്റെ കമന്റ് ബോക്സിൽ ലാലേട്ടനെ പറ്റി പറയാൻ നീയാരെടാ നാറി എന്ന് തെറിവിളിച്ച, ശബരിമലയിൽ ആചാര...
നിങ്ങളുടെ സന്തത സഹചാരി ആരാണ് ? ഊണിലും ഉറക്കത്തിലും എന്തിന് ചിലപ്പോഴൊക്കെ ശുചിമുറിയിൽ പോലും കൂടെയുള്ള ആൾ ! മിക്കവരുടേയും ഉത്തരം ഒന്നു തന്നെയായിരിക്കും. മൊബൈൽ ഫോൺ. കൊറോണാക്കാലത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചാൽ രോഗപ്പകർച്ചയ്ക്ക് സാധ്യത...
ദുരന്തത്തിലൂടെ ഓടുന്ന ഇന്ത്യൻ എക്കോണമിയിലെ ബാങ്കിങ് സെക്ടറിലെ ആദ്യപതനം സ്വകാര്യ ബാങ്ക് ആയ യെസ് ബാങ്ക് മൊറട്ടോറിയത്തിലൂടെ പുറത്തുവന്നിരിക്കുന്നു.കൂടാതെ 2540 കോടി ഈ സ്വകാര്യ ബാങ്കിന്റെ പുനർ നിർമ്മാണത്തിന് വേണ്ടി റിസർവ്വ് ബാങ്ക് നൽകാമെന്ന് ഏതാനും...
കിഷോർ കുമാർ എന്ന അനുഗ്രഹീത സംഗീത പ്രതിഭയെ കുറിച്ച് എന്തെഴുതാനാണ്. നടൻ, സംഗീത സംവിധായകൻ, പാട്ടുകാരൻ, ഗാന രചയിതാവ്, സിനിമാ സംവിധായകൻ, നിർമ്മാതാവ് തുടങ്ങി സിനിമയും സംഗീതവുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും തന്റേതായ കയ്യൊപ്പ് ചാർത്തിയ...
ആഴമുള്ള കടലിലേക്ക് ഒരു ഇരുമ്പു ബോൾ ഇട്ടാൽ അതിനു എന്ത് സംഭവിക്കും? വെള്ളത്തിൽ വീണ ഇരുമ്പു ബോൾ സാവകാശം താഴുന്നു. പിന്നെപ്പിന്നെ വേഗത കൂടിക്കൂടി മണിക്കൂറിൽ 110 കിലോമീറ്റർ ടെർമിനൽ വേഗതയിൽ എത്തും