ഭർത്താവിന്റെ വീട്ടിൽ ഒരു രാത്രി മുഴുവൻ ജീവഭയം കൊണ്ട് ഉറങ്ങാതിരുന്നിട്ടുണ്ടോ? പെരുമഴയത്ത് കൈക്കുഞ്ഞിനെയും കൊണ്ട് അറിയാവഴികളിലൂടെ ആരെങ്കിലും പിന്തുടരുന്നുണ്ടോ എന്ന് തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി പാഞ്ഞിട്ടുണ്ടോ?
ജാതി ചോദിക്കുക തന്നെയാണ് കേട്ടോ. സന്ദർഭത്തെ അറിഞ്ഞ് അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കേരളീയ ജാതിഘടനയിൽ പണ്ടുമുതൽക്കുതന്നെ നിലനിന്ന ആഭ്യന്തരമായ ഉച്ചനീചത്വങ്ങളെക്കുറിച്ച് അതിൽ ഇത്രയും കാലം കൊണ്ട് വന്നു ചേർന്ന മാറ്റങ്ങൾ
ഒന്നും രണ്ടും ദിവസം കൊണ്ടുണ്ടാകുന്നതല്ല. വളരെ നീണ്ട പ്രക്രിയകളിലൂടെ രൂപപ്പെടുന്നതാണ്. പാരമ്പര്യവും ചരിത്രവും സംസ്കാരവുമൊക്കെ ഓരോ ഘട്ടത്തിൽ എഴുതിച്ചേർക്കപ്പെടും. അത്തരമൊരു കാർഡുമായാണ് ഓരോ കുടുംബവും
''ഞാനുമായി യാതൊരു ബന്ധവുമില്ലാത്ത നിനക്ക് ഒരു കുടുംബമുണ്ടാകാൻ വേണ്ടി എൻ്റെ ആയുസ്സിൻ്റെ നല്ലൊരു ഭാഗം തുലച്ചവനാണ് ഞാൻ''
നേപ്പാൾ ഇന്ത്യക്ക് ഇഷ്ടപ്പെട്ട ഇന്ത്യയോട് ഇഷ്ടപ്പെട്ട ഏറ്റവും അടുത്തുള്ള പരസ്പരം യാത്ര ചെയ്യാൻ പ്രത്യേകം രേഖകൾ പോലും വേണ്ടാത്ത അത്രയും സഹൃദമായി പതിറ്റാണ്ടുകൾ മുന്നോട്ട് പോയ അയൽ രാജ്യത്തെ ഇത്രമേൽ ഇന്ത്യയു മായി അകറ്റിയത് അജിത്...
ശിശുദിനത്തില്‍ സര്‍വ പത്രങ്ങളുടെയും ഒന്നാം പേജുകളില്‍ സ്ഥാനമുറപ്പിക്കുന്ന കാരിക്കേച്ചറുകളുണ്ട്. ചിരിച്ചുകൊണ്ട്, പലപ്പോഴും വെള്ളവസ്ത്രമണിഞ്ഞ്, എല്ലായ്പ്പോഴും നെഞ്ചത്ത് റോസാപ്പൂ കുത്തി, കുട്ടികളോടൊപ്പമോ ഒറ്റയ്ക്കോ കാണപ്പെടുന്ന ചാച്ചാജി
പതിറ്റാണ്ടുകൾക്ക് മുൻപ് നമ്മുടെ ഗ്രാമങ്ങളിൽ ഓലപ്പുരങ്ങളായിരുന്നല്ലോ സാധാരണയായി ഉണ്ടായിരുന്നത്.. ഓടിട്ട വീടുകൾ നന്നേ കുറവായിരുന്നു.. ചില പ്രമാണിമാരുടെ വീടുകൾ മാത്രമായിരുന്നു ഓട് പാകിയതോ
എന്നാൽ സർക്കാർ നൈസായി പ്രവാസികൾ വരുന്നതിനെ വൈകിപ്പിക്കുകയാണ്. കാരണം, ബാധ്യതയാണ് വരുന്നത്, എന്തിനു സർക്കാർ? കറവപ്പശുവായാണ് പ്രവാസി വരുന്നതെങ്കിൽ രണ്ടുകയ്യും നീട്ടി സ്വീകരിക്കുന്ന വീട്ടുകാർ പോലും ബാധ്യതയായി
പാമ്പ് ചർച്ചകൾക്കിടയിൽ വന്ന ഒരു നല്ല വാർത്ത അധികം പേർ ശ്രദ്ധിക്കപ്പെടാതെ പോയി എന്ന് തോന്നുന്നു.കാൺപൂരിൽ ഭിക്ഷയെടുത്ത് ജീവിച്ചിരുന്ന പെൺകുട്ടിയെ ജീവിത പങ്കാളിയാക്കിയ അനിൽ എന്ന ഡ്രൈവറുടെ അസാദ്ധ്യപ്രണയകഥയായിരുന്നു. അത്.തീർച്ചയായും വായിച്ചിരിക്കേണ്ടുന്ന ഒന്ന്
ഒരു സമൂഹം മുഴുവൻ ഒരു ജാതിക്കൊലക്ക് എങ്ങനെ കൂട്ടുനിൽക്കുന്നു എന്ന്: "ജാതി നമ്മുടെകൂടി സമൂഹത്തിലെ യാഥാര്‍ത്ഥ്യമാണ്.അരീക്കോട് ആതിര ദുരഭിമാനക്കൊലക്കേസിന്റെ വിധി വന്നു. പ്രതിയെ മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു.