വേണ്ടത്ര മുന്നൊരുക്കം ഇല്ലാതെ നടപ്പാക്കിയ നോട്ട് നിരോധനം മുതൽ ഇപ്പോളത്തെ ലോക് ഡൗൺ വരെയുള്ള പരിപാടികൾ ഇന്ത്യൻ സാമ്പത്തികമേഖലയും, ബാങ്കിങ് മേഖലയ്ക്കും മോശമല്ലാത്ത രീതിയിൽ ഉള്ള ആഘാതം ഉണ്ടാക്കിയിട്ടുണ്ട്
ഇന്ത്യയുടെ പരമോന്നത നീതിപീഠം വീണ്ടും വീണ്ടും സ്വയം അപഹാസ്യമാവുന്നു..!മൂന്ന് ദിവസം സമയം കൊടുത്തു മാപ്പ് പറയാൻ. പറഞ്ഞില്ല..!ഇന്ന് പിന്നെയും അര മണിക്കൂർ സമയം കൊടുത്തു.അപ്പോഴും പറഞ്ഞില്ല. അവസാനം
ഫ്രാൻസിലെ Sainte-Marie-la-Mer ബീച്ചിൽ കഴിഞ്ഞദിവസം ടോപ്പ് ലെസ്സ് ( Top Less ) ആയി സൺ ബാത്ത് നടത്തുകയായിരുന്ന സ്ത്രീകളോട് വസ്ത്രം ധരിക്കാനാവശ്യപ്പെട്ട പോലീസുകാർക്കെതിരെ
കഥയും കാല്പനികതയും മിത്തും യാഥാര്ഥ്യവുമെല്ലാം ചേര്‍ന്ന് കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു സങ്കീര്‍ണ ചിത്രമാണ് ഭൗമേതര ജീവന് നമുക്കു മുന്നില്‍ സൃഷ്ടിക്കുന്നത്. മനുഷ്യന് സ്വപ്നം കാണാന്‍ തുടങ്ങിയതു മുതല്‍ ഭൗമേതര ജീവനും പിറവിയെടുത്തു
ഘണ്ഠാകർണൻ ബസിൽ കയറുന്നവരെല്ലാം ഡ്രൈവർ ഗോപകുമാറിനോട് ചോദിക്കും. ഇതാരാ പുതിയ കണ്ടക്ടർ. എന്റെ മകൾ ശ്രദ്ധ- മറുപടി പറഞ്ഞ് ഗോപി അഭിമാനത്തോടെ മകളുടെ മുഖത്തേയ്ക്ക് നോക്കും. 25 വർഷമായി
കവിതയിൽ ഇപ്പോഴും ദർശന ലഹരി കാത്തുവയ്ക്കുന്ന കവിയാണ് ചുള്ളിക്കാട് .പക്ഷെ ബൗദ്ധികത മരിച്ച ഫ്ളെക്സിബിളിസ കാലത്തിലെ മലയാളിക്ക് അതു ഗ്രഹിച്ചെടുക്കാനാവില്ല. മലയാളിയുടെ മനസ് ജീർണ്ണതയുടെ നീരുകൊണ്ടു വിങ്ങിയിരിക്കുകയാണ്
ആദിയില്‍ വചനമുണ്ടായി ഗാനത്തില്‍. പുന്നപ്ര വയാറിന്റെ ജ്വലിക്കുന്ന സ്മരണകള്‍ക്കൊപ്പം പ്രിയ കവി വയലാറിനേയും സ്മരിക്കാം.ജന്മിത്വത്തിനും നാടുവാഴിത്തത്തിനുമെതിരെ വാരിക്കുന്തമെടുത്ത രക്തസാക്ഷികളെ ഓര്‍ക്കുമ്പോള്‍
ബോബി ചെറ്റയാണ്.നല്ല 916 ചെറ്റ.അതിർവരമ്പുകളില്ലാതെ തന്റെ കാര്യസാധ്യത്തിന് വേണ്ടി അയാൾ എന്ത് നാറിയ കളിയും കളിക്കും. നന്മ ഒട്ടും ഇല്ല. നാർകോട്ടിക്സ് ഡർട്ടി ബിസിനസ്സായി കരുതുന്ന നന്മയുള്ള കള്ളക്കടത്തിൽ
60 കൊല്ലം മുമ്പുള്ള ആ രഹസ്യദൃശ്യങ്ങള്‍ റഷ്യ പുറത്തുവിട്ടു; 'സാര്‍ ബോംബ്' ഹിരോഷിമയേക്കാള്‍ ഭയാനകം. സ്ഫോടനം ആകാശത്തെ പ്രകാശിപ്പിച്ചു. ഒരു വലിയ അഗ്നിഗോളമായി മാറി. 60 കിലോമീറ്റര്‍ ഉയരമുള്ള
പൊതുജനാഭിപ്രായം മാനിച്ച് , മേലാൽ സാഹിത്യോൽസവങ്ങളിലോ കവിയരങ്ങുകളിലോ പ്രഭാഷണ പരിപാടികളിലോ പങ്കെടുക്കുകയില്ല എന്നു ഞാൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കട്ടെ. എന്റെ രചനകൾ പ്രസിദ്ധീകരിക്കപ്പെടരുത് എന്നാഗ്രഹിക്കുന്നവർ