ദളിതന് ഈ മണ്ണിൽ ആത്മാഭിമാനത്തോടെ തലയുയർത്തി ജീവിക്കുന്നതിനു ഭൂമിയും വിദ്യാഭ്യാസവും അത്യാവശ്യമാണെന്ന തിരിച്ചറിവ് ഉണ്ടായിരുന്ന മഹത് വ്യക്തിത്വം, അതുകൊണ്ട് തന്നെ 1912 ൽ ശ്രീമൂലം പ്രജാസഭയിൽ
ശശി തരൂരിനെതിരെ തിരിഞ്ഞിരിക്കുകയാണ് കേരളത്തിലെ കോൺഗ്രസ്സുകാർ മൊത്തത്തിൽ.അയാൾ ചെയ്ത കുറ്റമെന്താണ്?.. പാർട്ടിയെ ശക്തിപ്പെടുത്തണമെന്ന് പറഞ്ഞു. കോൺഗ്രസ്സിന് ഒരു സജീവ നേതൃത്വം വേണമെന്ന് പറഞ്ഞു
സത്യത്തിൽ രജനീകാന്ത് സിനിമയിലെത്താൻ കാരണം ഒരു പെൺകുട്ടിയാണ്. ബസ്സ് കണ്ടക്ടറായിരുന്ന കാലത്ത് ഒരിക്കൽ ഒരു പെൺകുട്ടി രജനീകാന്ത് കണ്ടക്ടറായിരുന്ന ബസ്സിന്റെ പിൻവാതിലിലൂടെ അകത്തുകയറാൻ നോക്കി
അധികാരം കൈക്കലാക്കിയവർ അവർക്കനുസൃതമായ നിയമ വ്യവസ്ഥ ഇണ്ടാക്കുന്നു. അവർ മനുഷ്യന്റെ ബുദ്ധിയെ മരവിപ്പിക്കുന്നു 'ചോദ്യം ചെയ്യാതിരിക്കാൻ വിദ്യ നിക്ഷേധിക്കുന്നു 'തീണ്ടലും (അന്ന് ) സ്മാർത്തവിചാരങ്ങളും
പരിണാമത്തിന്റെ പിതാവെന്ന് പറയുന്ന ഡാർവിന് പോലും ലൈംഗികതയെ സംബന്ധിച്ചിടത്തോളം ആശയക്കുഴപ്പമുണ്ടായി. പല ജീവിവർഗ്ഗങ്ങളും ലൈംഗികതയിൽ മുഴുകിയിരിക്കുന്നതിനാൽ ഇണയെ നേടാൻ വളരെയധികം ശ്രമിക്കും
പണ്ട് ഇടം കയ്യനായ ഒരു സുഹൃത്തിന് ഗിറ്റാർ വാങ്ങാൻ പോയ ഒരു അനുഭവമുണ്ട്. എർണാകുളത്ത് മാനുവൽ സണ്സ് എന്ന കടയിലാണ് ചെന്നത്. മിക്ക ഗിറ്റാറുകളും ഡിസൈൻ ചെയ്തിരിക്കുന്നത് വലങ്കൈയ്യൻമ്മാരെ
പന, തെങ്ങു് എന്നീ വൃക്ഷങ്ങങ്ങളിൽ നിന്നും ലഭിക്കുന്ന 'നീര' എന്ന ദ്രാവകം കുറുക്കി ഉണ്ടാക്കുന്ന മധുരമുള്ള ഭക്ഷ്യവസ്തുവാണു് ചക്കര. 'കരിപ്പെട്ടി' എന്ന പേരിലും ഇതറിയപ്പെടുന്നു. ചായയിലും കാപ്പിയിലും മധുരത്തിനായി
ജൂലായ് മാസത്തിൽ ആണ് ഉത്തരേന്ത്യയിൽ വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കുന്നത്. പക്ഷേ ഉത്തരാഘണ്ഡിലെ ചില ഗ്രാമങ്ങളിൽ ആദ്യ ആഴ്ച്ചകളിൽ കുട്ടികൾ സ്കൂൾ തുറന്നാലും സ്കൂളിലേക്ക് പോകാറില്ല. അവധി ആഘോഷിച്ച്
ഏതോ ക്ഷേത്രപരിസരമാണ് പശ്ചാത്തലമെന്നു തോന്നുന്നു.ചെറിയ ഒരു മണ്ഡപം,അതിൽ ഒരു വലിയ കസേരയിൽ കുലപുരുഷന്റെ വേഷത്തിൽ ഭാവത്തിൽ ഒരു സോ കോൾഡ് ഭട്ട് .മുന്നിൽ നിറയെ കൊച്ചുകുട്ടികൾ.ഭയഭക്തിയോടെ
മുൻപേ ഗമിച്ചീടിന ഗോവു തന്റെ പിൻപേ ഗമിക്കും ബഹു ഗോക്കളെല്ലാം" എന്ന വരികൾ കേൾക്കാത്ത മലയാളിയുണ്ടാവില്ല. പക്ഷേ ഈ വരികളുടെ അർത്ഥം, പൂർണ്ണമായി മനസ്സിലാക്കി ജീവിതത്തിൽ പ്രയോജനപ്പെടുത്തുന്നവർ വളരെ കുറവാണ് എന്നതാണ് യാഥാർത്ഥ്യം.