Sajith സംവിധാനം നിർവഹിച്ച ‘ബാത്റൂം’ സൈബർ ക്രൈമുകൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് ആണ്. ഒരു ഹൊറർ മൂഡിൽ ചെയ്തിട്ടുള്ള ഈ മൂവി വെറും മൂന്നുമിനിറ്റ് കൊണ്ടാണ് ആശയത്തെ കൃത്യമായി ആസ്വാദകരിലേക്കു എത്തിച്ചത്. നമുക്കറിയാം സൈബർ ക്രൈമുകൾ വളരെ...
സോമൻ കള്ളിക്കാട്ട്, എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സ്വദേശി. ചിത്രകാരൻ -സിനിമാ സംവിധായകൻ എന്ന നിലകളിൽ പ്രശസ്തനാണ് . അദ്ദേഹം സംവിധാനം ചെയ്ത DIRT DEVIL എന്ന ഷോർട്ട് ഫിലിം കോവിഡ് എന്ന മഹാമാരിയുടെ ഭീകരമായ അവസ്ഥകളെ...
ഫേറ്റ് Deepu Edasseri എഡിറ്റിങ്ങും സംവിധാനവും നിർവ്വഹിച്ച ഫേറ്റ് (വിധി ) ഈ നാട്ടിലെ സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങളിലേക്കും അരക്ഷിതാവസ്ഥകളിലേക്കും വിരൽ ചൂണ്ടുന്ന ഒന്നാണ്. ഓരോ പ്രദേശത്തും ഈ കഥയിലെ ജോസൂട്ടിമാരും ലിസിമാരും ആൻ മേരിമാരും...
SANDEEP MADATHIL സംവിധാനം ചെയ്ത ‘അമ്മ കനവ്’ എന്ന ആൽബം തികച്ചും സംഗീതസാന്ദ്രം എന്നതിലുപരി അത് മുന്നോട്ടു വയ്ക്കുന്ന ഐക്യപ്പെടലുകളെ കാണാതെ പോകാൻ സാധിക്കില്ല എന്നുതന്നെ പറയാം. ‘ഉണ്ണിക്കിടാവേ കൺമണിയെ ‘അമ്മ കനവിൻ പൊൻവിളക്കേ ….’...
SQUARE UP Gautham Gorochanam സംവിധാനം ചെയ്ത SQUARE UP ,ഇതൊരു പ്രതീകാത്മകമായ അവതരണമുള്ള ഷോർട്ട് മൂവിയാണ് . ഒരു ഫിലോസഫിക്കലായ ചിന്തയിൽ , സമകാലിക പാൻഡെമിക് ദുരന്തങ്ങൾ ഉൾപ്പെടെ മനുഷ്യരാശിക്കുമേൽ പതിച്ച മറ്റനവധി ദുരന്തങ്ങളെയും...
Basod T Baburaj സംവിധാനം ചെയ്ത ‘ജോണി’ എന്ന ഷോർട്ട് മൂവി ,ഒരു നടനാകാൻ സാധിക്കാത്തതിലുള്ള നിരാശാബോധങ്ങളുമായി കഴിയുന്ന ഒരാളിലൂടെയാണ് കടന്നുപോകുന്നത്. അനവധി സിനിമകളിൽ കഴിവ് തെളിയിച്ച അഭിനേതാവ് പ്രശാന്ത് മുരളിയാണ് പ്രധാന വേഷമായ ജോണിയെ...
വളരെ രസകമായൊരു ആക്ഷേപഹാസ്യ ഷോർട്ട് മൂവിയാണ് ‘റെഡ് മെർക്കുറി റുപ്പീസ് 220 ‘. ശരിക്കും ഈ കഥയ്ക്ക് വർത്തമാനകാല കേരള തട്ടിപ്പ് സംഭവങ്ങളുമായി വലിയ ബന്ധമാണുളളത്. എന്നാലോ ആ സംഭവങ്ങൾക്കും മുന്നേ ഇറങ്ങിയ മൂവി ആയതുകൊണ്ടുതന്നെ...
Shamnas PP സംവിധാനം ചെയ്ത Beyond The Wall മുറിക്കുള്ളിൽ അടച്ചിടപ്പെട്ട ഒരു യുവാവിന്റെ ഉത്കണ്ഠകളിലൂടെയും ഭയത്തിലൂടെയുമാണ് കടന്നുപോകുന്നത്. അയാളെ ആരോ ഒരു മുറിയിൽ കൊണ്ട് തള്ളി വാതിലടച്ചു പോകുകയാണ്. അയാൾ തുറന്നുവിടാൻ താണുകേണ് വിഫലമായി...
SHYAMBESH BABU N സംവിധാനം ചെയ്ത കൌണ്ട് ലെസ്സ് ഒരു ഹൊറർ മൂഡിൽ കഥപറഞ്ഞുകൊണ്ടു ഒ സി ഡി അഥവാ ഒബ്സസ്സീവ് കംപൽസീവ് ഡിസോർഡർ എന്ന മാനസിക പ്രശ്നത്തെയാണ് വരച്ചുകാട്ടുന്നത്. ഒരു യുവാവിന്റെ അസ്വാഭാവികമായ പെരുമാറ്റ...
Sachin Sathya സംവിധാനം ചെയ്ത ‘പതിമൂന്നാം കോൽ കിണറ്റിൽ എന്തോ ഉണ്ട് ‘ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കിണറിനെ ബേസ് ചെയ്തുകൊണ്ടുള്ള കഥയാണ്. തികച്ചും ഹൃദയസ്പർശിയായ ഒരു കഥ. മദ്യപാനവും കുടുംബ പ്രശ്നങ്ങളും എല്ലാം വിഷയമായ...