Rahul Iriyanni ഒരുക്കിയ നാലുമിനിറ്റോളം മാത്രം വരുന്ന ‘നീല’ ഒരു ദുരന്തപ്രണയ കാവ്യമാണ്. ഒരു കവിതപോലെ മനോഹരവും എന്നാൽ നമ്മെ നൊമ്പരപ്പെടുത്തുന്നതും. പ്രണയത്തേക്കാൾ ഹൃദയത്തെ മഥിക്കുന്ന മറ്റൊരു വികാരമില്ല. അവർ ഇണപ്രാവുകളായി മനസിന്റെ അനന്തമായ നീലാകാശത്തിൽ...
JIJO SANKAR സംവിധാനം ചെയ്ത മിസ്സ് ഡോൾ (MISS DOLL) ഹൃദയസ്പർശിയായ ഒരു ഷോർട്ട് ഫിലിം ആണ്. നമുക്ക് ചുറ്റിനുമുള്ള കയ്പ്പേറിയ, വേദനാജനകമായ യാഥാർഥ്യങ്ങളെ തികച്ചും സിമ്പോളിക്ക് ആയ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഈ ഷോർട്ട് മൂവി...
Ashiq P Salim സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച ‘സൊല്യൂഷൻ’ എന്ന ഷോർട്ട് മൂവി ആശയം പറയുന്ന രീതികൊണ്ടും സാങ്കേതികത കൊണ്ടും മുന്നിലാണ്. വലിച്ചുനീട്ടാതെ, ഡയലോഗുകൾ ഇല്ലാതെ ഒരൊറ്റ കഥാപാത്രത്തിന്റെ ഭാവവ്യത്യാസങ്ങൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും പുത്തൻ...
Prajith prasannan തിരക്കഥയും സംവിധാനവും നിർവ്വഹിച്ച പതിനഞ്ചു മിനിട്ടോളമുള്ള ഒരു ഷോർട്ട് മൂവിയാണ് സംഹാരം. പേര് പോലെ തന്നെ സംഹാരങ്ങളുടെ കഥയാണ്. ഇതൊരു പക്കാ വയലൻസ് ത്രില്ലർ ആണ്. വയലൻസ് മൂവീസ് ഇഷ്ടമുള്ളവർക്ക് ധൈര്യമായി കാണാൻ...
Anoop Raju & Dhanish Kanjilan സംവിധാനം ചെയ്ത ഒരു സോദ്ദേശ ഷോർട്ട് മൂവിയാണ് 'റീ ബെർത്ത്' . പേര് പോലെ തന്നെ ഒരു പുനർജ്ജീവനത്തിന്റെ ആശയമാണ്, ഡയലോഗുകൾ ഒന്നുമില്ലാതെ വെറും ഒന്നേമുക്കാൽ മിനിറ്റിൽ പറഞ്ഞിട്ടുള്ളത്.
Rajeev ps സംവിധാനം ചെയ്തു Sandeep അഭിനയിച്ച 6th കോൾ അതീവ രസകരമായ ഒരു ആക്ഷേപഹാസ്യമാണ്. സർവ്വ മേഖലകളെയും തളർത്തിയ മഹാമാരി കാലം അക്ഷരാർത്ഥത്തിൽ ഒരു ദുരന്തമാണ്. എന്നാൽ അതിനനുസരിച്ചു മാറുകയും ആളുകളെ പറ്റിക്കാൻ നടക്കുകയും...
Rajil keysi സംവിധാനം ചെയ്ത കലാമൂല്യമുള്ള ഒരു ഷോർട്ട് ഫിലിം ആണ് ‘കള്ളൻ മറുത’. തെയ്യവും കേരളീയ വിശ്വാസങ്ങളും പശ്ചാത്തലമാക്കി പഴമ തുടിക്കുന്ന ഒരു മുത്തശ്ശിക്കഥയുടെ രൂപത്തിൽ ആണ് ഈ ഷോർട്ട് മൂവി അണിയിച്ചൊരുക്കിയത്. ഒടിയനെയും...
റബിൻ രഞ്ജി നിർമ്മിച്ച് ടിറ്റോ പി തങ്കച്ചൻ സംവിധാനം ചെയ്ത ‘റോബസ്റ്റ’ മുന്നോട്ടു വയ്ക്കുന്ന വിമർശനാത്മകമായ ആശയം സാമൂഹ്യഘടനയിലെ നൂറായിരം തട്ടുകളും അസമത്വങ്ങളും വിവേചനങ്ങളും ആണ്. കാലമേറെ മാറിയിട്ടും ഫ്യൂഡലിസത്തിന്റെ വേരുകൾ അത് ആഴ്ന്നുപോയ മനസുകളിൽ...
ഷിബു ഇഛംമഠം ഒരു സാധാരണ കലാകാരൻ അല്ല. നാടകങ്ങളും സീരിയലുകളും ചാനൽ പരിപാടികളും അല്ലാതെ മറ്റൊരു വ്യത്യസ്ത മേഖലയിൽ കൂടി പ്രതിഭ തെളിയിച്ച ഒരു കലാകാരൻ ആണ്. ഏകാംഗ നാടകം എന്ന മേഖല. ഒരു വേദിയിൽ...
Noushad babu സംവിധാനം ചെയ്ത ഒരു ഷോർട്ട് മൂവിയാണ് Together. തികച്ചും പാരിസ്ഥിതികമായ ഒരു ആശയം . ഭൂഗർഭജല ചൂഷണത്തിനെതിരെ ഉറച്ച ശബ്ദമാണ് ഈ മൂവി. ഡയലോഗുകൾ ഇല്ലാതെ പറയേണ്ട ആശയത്തെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. വൻകമ്പനികൾ...