BINUBHASKAR SAMSKARA നിർമ്മാണം , രചന, സംവിധാനം, എഡിറ്റിങ് എല്ലാം നിർവ്വഹിച്ച ‘അവൻ’ തിക്തമായ ചില യാഥാർഥ്യങ്ങളുടെ നേർക്ക് പിടിച്ച കണ്ണാടിയാണ്. സ്ത്രീകൾ വളരെയധികം ലൈംഗിക ചൂഷണം നേരിടുന്ന ലോകത്ത് പേരറിയാത്ത ഒരായിരം ‘അവനോ’ ‘അവളോ’...
എഴുതിയത് രാജേഷ് ശിവ നന്ദു.എം.മോഹൻ കഥ, തിരക്കഥ, സംവിധാനം നിർവ്വഹിച്ച ‘കാലമാടൻ’ കാണുമ്പോൾ നാം നമ്മോടു തന്നെ ചോദിക്കേണ്ട അനവധി ചോദ്യങ്ങളുണ്ട്. അതിന്റെ ഉത്തരം ആണ് അറിയേണ്ടത്. കാരണം സത്യസന്ധമായി നിങ്ങൾ മറുപടി പറയുകയാണെങ്കിൽ ഏതോ...
അഭിഭാഷകനായ സുരേഷ് കെ.വി സംവിധാനം ചെയ്ത ഷോർട്ട് മൂവിയാണ് ‘ലവ് സിപ് ‘. ഇതിന്റെ പ്രമേയം ‘നിയമലംഘനം’ എന്നതാണ് . നമുക്കറിയാം, ഈ രാജ്യത്തെ ഏതെങ്കിലുമൊക്കെ നിയമങ്ങൾ ലംഘിക്കാത്തവർ ആയി ആരും തന്നെ കാണില്ല. നിയമങ്ങൾ...
GOKUL KRISHNA KARTHIKEYAN സംവിധാനം ചെയ്ത ഹാസ്യ ഷോർട്ട് മൂവിയാണ് ‘സൺഡേ ഫൺഡേ’. ഒരുകൂട്ടം സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ ഒരുങ്ങിയ ഈ ഷോർട്ട് മൂവി ആദ്യന്തം രസകരമായ രീതിയിൽ ആണ് അണിയിച്ചൊരുക്കിയിട്ടുള്ളത്. ആസ്വാദകരെ പിടിച്ചിരുത്താൻ പോന്ന ഒരു...
GIREESH PC PALAM സംവിധാനം ചെയ്ത ‘പൂജ്യം’ നമുക്ക് ചുറ്റിനും, നമ്മൾ ഒരുപാട് കാണാറുള്ള ഒരു സാമൂഹിക യാഥാർഥ്യം ആണ്. മറ്റൊന്നുമല്ല…പലരും പറഞ്ഞൊരു വിഷയം-മദ്യപാനം. അത് പലരും പറഞ്ഞതുകൊണ്ടുതന്നെ ആ വിഷയത്തിന്റെ ‘പുതുമയ്ക്കു’ വലിയ തോതിൽ...
കാരോട് ജയചന്ദ്രൻ സംവിധാനം ചെയ്ത ‘ഹം ഏക് ഹെ’ എന്ന ഷോർട്ട് ഫിലിം ഒരു സദ്ദുദ്ദേശ സിനിമയാണ്. ‘നമ്മളൊന്നാണ് ‘ എന്ന് ഇന്ത്യയുടെ ദേശീയോദ്ഗ്രഥന മന്ത്രങ്ങൾ ഉരുവിടുമ്പോഴും അണ്ടിയോടടുക്കുമ്പോൾ അറിയുന്ന മാങ്ങയുടെ പുളുപ്പുപോലെ വർഗ്ഗീയത അതിന്റെ...
Dileep Mpk സംവിധാനം ചെയ്ത ‘അന്നുപെയ്ത മഴയിൽ’ എന്ന ഷോർട്ട് മൂവി അപവാദങ്ങളിൽ കുടുങ്ങി ജീവിതം നഷ്ടപ്പെടുത്തിയവർക്ക് സമർപ്പിക്കേണ്ട കലാസൃഷ്ടിയാണ്. മനസാവാചാകർമ്മണാ അറിയാത്ത കാര്യങ്ങൾക്കു മറുപടി പറയേണ്ടിവരിക എന്നത് എന്തുമാത്രം വേദനിപ്പിക്കുന്നതാണ് അല്ലെ ? അത്തരത്തിലൊരു...
Abi p Mahin സംവിധാനം നിർവഹിച്ച ‘ഇങ്ങനെയും ചിലർ’ എന്ന ഷോർട്ട് മൂവി ക്രൂശിക്കപ്പെട്ട നിരപരാധിയുടെ വിലാപങ്ങളുടെ കഥയാണ്. കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന സമൂഹത്തിന്റെ കഥയാണ്, കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ പോലും നിരപരാധിയെ വേട്ടക്കാരനാക്കി ചിത്രീകരിച്ചു...
Sukhil San സംവിധാനം ചെയ്ത ‘ശവപ്പെട്ടി’ വളരെ പ്രചോദനപ്രദമായൊരു ആശയത്തെയാണ് മുന്നിൽ വയ്ക്കുന്നത്. തീർന്നു എന്ന് കരുതിന്നിടത്തുനിന്നു തുടങ്ങുക , അവിടെ സാധ്യമാകുന്നത് പുനരുജ്ജീവനം തന്നെയാണ്. സമൂഹവും എന്തിനു കുടുംബവും വരെ ഒരുവനിൽ ചാർത്തുന്നത് ബന്ധനത്തിന്റെ...
Job Lonappan (Job Master) സംവിധാനം ചെയ്ത ഷോർട്ട് മൂവിയാണ് ‘CHATHRA the student’ .CHATHRA എന്നത് ഒരു സംസ്കൃതവാക്കാണ് . വിദ്യാർത്ഥി എന്നാണു അർത്ഥം . മാതാ -പിതാ-ഗുരു-ദൈവം എന്ന് ഉദ്ഘോഷിക്കുന്നൊരു സംസ്കാരമാണ് ഇന്ത്യയുടേത്....