പട്ടികള്‍ വിഡ്ഢികള്‍ അല്ല : വീഡിയോ

161

പട്ടികള്‍ വിഡ്ഢികളാണെന്ന് ആര്‍ക്കെങ്കിലും ധാരണയുണ്ടെങ്കില്‍ ഇവനെ കണ്ടാല്‍ അത് മാറും.

വളരെ ചെറിയ ഒരു പാലത്തിലൂടെ വലിയ ഒരു തടിക്കഷ്ണം കൊണ്ടു വരാന്‍ പട്ടിയോട് അതിന്റെ യജമാന്‍ പറയുന്നു. തടിക്കഷ്ണം കടിച്ച് പിടിച്ച് പലതവണ അവന്‍ പാലം കടക്കാന്‍ ശ്രമിയ്ക്കുന്നു.

മൂന്ന് വട്ടത്തെ പരിശ്രമത്തിനൊടുവില്‍ തിയോ എന്ന പട്ടി വളരെ കൂളായി അവന്‍ തടിക്കഷ്ണം പാലത്തിനിപ്പുറം എത്തിച്ചു…എങ്ങനെയെന്നു ഒന്ന് കണ്ടു നോക്കു…