വാപ്പച്ചിയും ഉമ്മച്ചിയും മുഖത്തോട് മുഖം നോക്കി ഇരിക്കുന്ന ദുല്‍ഖര്‍ പിക്

0
138

11231142_10153395062392774_5094529600015183714_n

“മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും മുഖത്തോട് മുഖം നോക്കിയിരിക്കുന്നു. മമ്മൂട്ടിയുടെ മുഖത്തെ റൊമാന്‍സോടുകൂടിയ ഒരു ക്യൂട്ട്‌നസ്സുണ്ട്”

വാപ്പച്ചിയും ഉമ്മച്ചിയും മുഖത്തോട് മുഖം നോക്കി ഇരിക്കുന്ന ഈ ഫോട്ടോ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത് മകന്‍ ദുല്‍ഖര്‍ സല്‍മാനാണ്. ഫോട്ടോ ഇതിനോടകം ഫേസ്ബുക്കില്‍ താരമായി കഴിഞ്ഞു