പ്രശസ്ത ഹോളിവുഡ് ചിത്രം ‘ജുറാസിക് പാര്‍ക്കിന്റെ’ നാലാം ഭാഗമായ ‘ജുറാസിക് വേള്‍ഡ്’ ബോക്‌സോഫീസില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ ഏറ്റുവാങ്ങി പ്രദര്‍ശനം തുടരുകയാണ്.

ചിത്രത്തിലെ പ്രധാന ആകര്‍ഷണമായ ദിനോസറുകള്‍ ഗ്രാഫിക്‌സിലൂടെ നിര്‍മിച്ചവയാണെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ചലിക്കുന്ന കൃത്രിമ ഡിനോസറുകളെ നിര്‍മിച്ചതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ഡിനോസറിനെ നിര്‍മിക്കുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും അടക്കുമുള്ള വീഡിയോ ഇവര്‍ പുറത്തുവിട്ടു.

You May Also Like

പാവം വൃദ്ധന്റെ ദിനം സമ്പന്നമാക്കുന്ന സ്ട്രീറ്റ്‌ മജീഷ്യന്‍ [വീഡിയോ]

നിരത്തില്‍ അന്തിയുറങ്ങി ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി യാചിക്കുന്ന അനേകം പേരെ നാം കണ്ടിട്ടുണ്ട്. അവര്‍ കൈ കാട്ടുമ്പോള്‍ ഒന്നോ രണ്ടോ രൂപ കൊടുത്തു നമ്മള്‍ അവരെ കടന്നു പോകാറും ഉണ്ട്. അങ്ങിനെ എത്രയെത്ര ആളുകള്‍ നമ്മെ കടന്നു പോകും. എന്നാല്‍ ഇങ്ങനെ അരവയറുമായി ജീവിക്കുന്ന ഒരാളെ സന്തോഷത്തിന്റെ ഉന്നതിയില്‍ എത്തിക്കുന്ന ഈ വഴി യാത്രികനെ നിങ്ങള്‍ കണ്ടാല്‍ ഒരു നിമിഷം നമ്മുടെ മനസ്സ്‌ ഒന്ന് തണുക്കും. കണ്ടു നോക്കൂ ഈ സ്ട്രീറ്റ്‌ മജീഷ്യനെ.

ആലിയയുടെ ചിത്രം തകർന്നടിയുമെന്നു പരിഹസിച്ച കങ്കണയ്ക്ക് സംഭവിച്ചത്

ആലിയയുടെ ചിത്രം തകർന്നടിയുമെന്നു പറഞ്ഞ കങ്കണ ശരിക്കും പുലിവാൽ പിടിച്ചിരിക്കുകയാണ്. കാരണം സമാനതകൾ ഇല്ലാത്ത തകർന്നടിയൽ…

സത്യസന്ധരായ കുറെ കള്ളന്മാര്‍ -വീഡിയോ

ഒരു പേഴ്‌സ് വഴിയരികില്‍ നിന്ന് കളഞ്ഞു കിട്ടിയാല്‍ നമ്മള്‍ എന്ത് ചെയ്യും? ലോട്ടറി അടിച്ചതായേ നമ്മള്‍ കരുതൂ.പ്രേത്യേകിച്ച് മലയാളികളാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.

ഒറ്റിക്കൊടുത്താൽ കിട്ടുന്ന നക്കാപിച്ച കാശിനു വേണ്ടിയായിരുന്നെങ്കിൽ നിനക്ക് ഞാനത് പിച്ചയായി തരുമായിരുന്നല്ലോ ?

ഒറ്റിക്കൊടുത്താൽ കിട്ടുന്ന നക്കാപിച്ച കാശിനു വേണ്ടിയായിരുന്നെങ്കിൽ നിനക്ക് ഞാനത് പിച്ചയായി തരുമായിരുന്നല്ലോ? നിന്റെ ബുദ്ധി എനിക്കു മനസ്സിലാവും… നിന്റെ ചൂണ്ടലിൽ