കുടിയന്മാര്‍ക്ക് വേണ്ടി കുപ്പി തുറക്കാന്‍ 21 കുറുക്കുവഴികള്‍ !!!

331

21-ways-open-beer-next-time-you-find-yourself-without-bottle-opener-199216

മദ്യപന്മാര്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത് 2 കാര്യങ്ങള്‍ക്കാണ്. ഒന്ന് ടച്ചിങ്ങ്‌സ്, രണ്ട് ഓപ്പണര്‍. എന്നാല്‍ ഒരു മദ്യക്കുപ്പി എങ്ങിനെ ശാസ്ത്രീയമായ രീതിയില്‍ തുറക്കാം എന്ന് കാണിച്ചുതരികയാണ് ഈ യൂ ട്യൂബ് വീഡിയോ.

’21 വേയ്‌സ് ടു ഓപ്പണ്‍ എ ബോട്ടില്‍ ‘ ഇതിനോടകം 15 ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു . ഇനിയിപ്പോള്‍ കുപ്പി തുറക്കാന്‍ ഈ പുതിയ വിദ്യകള്‍ പ്രയോഗിക്കാമല്ലോ …

നിങ്ങള്‍ ഇതു വഴിയാകും സ്വീകരിക്കുക ???

വീഡിയോ കാണാം …

നിയമപരമായ മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിന് ഹാനികരം