25 ചിത്രങ്ങളിലെ ഫഹദ് ഫാസിലിന്റെ വ്യത്യസ്ത മുഖങ്ങള്‍ ചിത്രങ്ങളിലൂടെ

0
287

a

മലയാളത്തിന്റെ സ്വന്തം ന്യൂ ജനറേഷന്‍ നായകന്‍ ഫഹദ് ഫാസില്‍ 25 ചിത്രങ്ങള്‍ പിന്നിട്ട ഈ വേളയില്‍ അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളിലെയും വ്യത്യസ്ത മുഖങ്ങള്‍ പരിചയപ്പെടുത്തുകയാണിവിടെ. പപ്പയുടെ സ്വന്തം അപ്പൂസിലൂടെ ആയിരുന്നു ഫഹദിന്റെ അരങ്ങേറ്റം എങ്കിലും നായകനായി ആദ്യം അഭിനയിച്ചത് കയ്യെത്തും ദൂരത്തിലൂടെ ആയിരുന്നു. നടനെന്ന നിലയില്‍ അന്നത്തെ ഷാനുവിനെ മലയാള സിനിമയില്‍ നിന്നും ഓടിച്ച സിനിമയായിരുന്നു അത്.

ശേഷം പുതിയ മുഖവുമായി ഫഹദെന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരന്‍ കടന്നു വരുന്നത് 7 വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജിത്തിന്റെ കേരള കഫെ ഭാഗത്തിലൂടെ. അപ്പോഴും ഫാസിലിന്റെ മകന്‍ എന്നാ ലേബല്‍ തന്നെ ആയിരുന്നു ഫഹദിന് ഉണ്ടായിരുന്നത്. അതിനു ശേഷം പ്രമാണി, കോക്ക്ടെയില്‍, ടൂര്‍ണമെന്റ് എന്നീ ചിത്രങ്ങളിലെ ചെറിയ വേഷങ്ങള്‍. അതിനു ശേഷമാണ് സമീര്‍ താഹിറിന്റെ ആദ്യ സംരഭം ചാപ്പാ കുരിശിലെ മുഖ്യ വേഷം. അവിടന്നോങ്ങോട്ട് പിന്നെ ഫഹദിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

22 ഫീമെയില്‍ കോട്ടയത്തിലെ വേഷം ഫഹദിന് പുതിയ മാനങ്ങള്‍ നല്‍കി. ഫഹദ് കടന്നു പോയ 25 ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ വ്യത്യസ്ത മുഖങ്ങള്‍ ചിത്രങ്ങളിലൂടെ

Kayyethum Doorath

a

Kerala Cafe

b

Pramani

c

Cocktail

d

Tournament

e

Chaappa Kurishu

f

Padmasree Dr. Saroj Kumar

g

22 Female Kottayam

h

Diamond Necklace

i

Friday

j

Annayum Roasoolum

k

Natholi Oru Cheriya Meenalla

l

Red Wine

m

Amen

n

Akam

o

Immanuel

p

Olipporu

q

5 Sundarikal

r

Artist

s

North 24 kaatham

t

D Company

u

Oru Indian Pranaya Kadha

v