Featured
28 വര്‍ഷത്തെ ഭൂമിയുടെ മാറ്റം ചിത്രങ്ങളിലാക്കി ഗൂഗിള്‍
ഗൂഗിള്‍ നിങ്ങളെ 28 വര്‍ഷം പിറകോട്ട് കൊണ്ട് പോകുന്നു. അതിനായി ടൈംലാപ്സ് എന്ന പേരില്‍ പുതിയ പ്രൊജക്റ്റ് ലോഞ്ച് ചെയ്തിരിക്കുകയാണ് ഗൂഗിള്‍ . ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ കഴിഞ്ഞ 28 വര്‍ഷക്കാലത്ത് എങ്ങിനെയൊക്കെ മാറി എന്ന് ഈ പ്രൊജക്റ്റ് വഴി നമുക്ക് കാണാം. ആമസോണ്‍ കാടുകളിലെ വന നശീകരണം, ലാസ് വേഗാസ്, സൗദി അറേബ്യ, മരിച്ചു കൊണ്ടിരിക്കുന്ന വിവിധ നദികള്‍, കടലുകള്‍ തുടങ്ങി മിക്കവയും കഴിഞ്ഞ 28 വര്‍ഷക്കാലത്ത് എങ്ങിനെയൊക്കെ മാറി എന്ന് നമുക്ക് ഇതിലൂടെ മനസ്സിലാക്കാം.
104 total views

നാസയുമായും യു എസ് ജിയോളജിക്കല്‍ സൊസൈറ്റിയുമായും ചേര്‍ന്നാണ് ഗൂഗിള്‍ ഈ ചിത്രങ്ങള്‍ ഇറക്കിയിരിക്കുന്നത്.
ടൈംലാപ്സ് ഗൂഗിള്‍ പേജ് ലിങ്ക്
ടൈം.കോമുമായി ചേര്‍ന്ന് പുറത്തിറക്കിയ വിശദമായ ടൈംലാപ്സ് പേജ്
105 total views, 1 views today