3 മിനുട്ട് കൊണ്ട് നിങ്ങളുടേത് തൂവെള്ള പല്ലുകളാക്കാം; എങ്ങിനെയാണെന്ന് കാണണോ ?

0
413

ചെറിയ കറകള്‍ ഒക്കെ പുരണ്ട് കറുത്തതും മഞ്ഞയും കളറായ നിങ്ങളുടേത് തൂവെള്ള കളറാക്കാന്‍ വല്ല മാര്‍ഗവും ഉണ്ടോ ? വേഗം പോയി ഒരു ഡെന്റല്‍ സര്‍ജനെ കണ്ടാല്‍ പോരെ എന്നാകും നിങ്ങളുടെ ചിന്ത. എന്നാല്‍ അതൊന്നും വേണ്ട, പകരം ഒന്ന് നിങ്ങളുടെ അടുക്കള വരെ പോയാല്‍ വെറും മൂന്ന്‍ മിനുറ്റ് കൊണ്ട് ആ കാര്യം സാധിക്കാം നിങ്ങള്‍ക്ക്.

3 മിനുട്ട് കൊണ്ട് നിങ്ങളുടേത് തൂവെള്ള പല്ലുകളാക്കാന്‍ കഴിയുന്ന ആ മാര്‍ഗം എന്താണെന്ന് കാണേണ്ടേ ?

NB: ഈ മാര്‍ഗം ഉപയോഗിക്കുന്നത് കൊണ്ട് പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെ ആണെന്ന് ഒരു പഠനം നടത്തിയിട്ട് അത് ചെയ്താല്‍ മതിയെന്ന് പ്രത്യേകം അറിയിക്കട്ടെ.