30 പേരും 3000 രുപയും ഒരു ഷോര്‍ട്ട് ഫിലിമും

0
381

സിനിമയെ ഇഷ്ടപ്പെടാത്തവര്‍ കുറവാണ്. അതില്‍ സിനിമാ സ്വപ്നങ്ങുളുമായി നടക്കുന്നവര്‍ ധാരാളമുണ്ട്. അങ്ങനെ സിനിമാ മോഹവുമായി ഇറങ്ങി തിരിച്ചിരിക്കുന്ന കുറച്ചു പേര് ഈ കൂട്ടത്തില്‍ ഉണ്ട്. അതില്‍ 30 പേര്‍ ചേര്‍ന്ന് 3000 രൂപ വീതമെടുത്തു അവരുടെ സിനിമാമോഹം സഫലീകരിക്കാന്‍ ഇറങ്ങി തിരിച്ചതിന്റെ ഫലമാണ് ഇവര്‍ അണിയിച്ചൊരുക്കുന്ന ഈ കുട്ടിസിനിമ.

ഇതിന്‍റെ ടീസര്‍ കണ്ടാല്‍ നിങ്ങളും കാത്തിരിക്കും ഈ ചിത്രത്തിനായി. ഇതാ മലയാളികള്‍ക്കായി അവരുടെ സ്വപ്ന സാക്ഷാല്‍ക്കാരമായി ഒരു ഷോര്‍ട്ട് ഫിലിം വരുന്നു. അതെ അവര്‍ അതിനിട്ടിരിക്കുന്ന പേരും അത് തന്നെ ഞാന്‍ സിനിമാമോഹി. ഈ ടീസര്‍ കണ്ടാല്‍ നിങ്ങള്ക്ക് ഇഷ്ടപെട്ടാല്‍ നിങ്ങളുടെ സിനിമാമോഹങ്ങള്‍ക്ക് ഒരു പ്രചോദനം ആകുമെങ്കില്‍ ഇത് ഷെയര്‍ ചെയ്തു ഈ സിനിമമോഹികളെ ഒന്ന് സപ്പോര്‍ട്ട് ചെയ്യണം.