pomegranate1

മാതളം എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും അത് പൊളിച്ചു പത്രത്തില്‍ ആക്കുന്നത് പലര്‍ക്കും വലിയ ജോലി തന്നെയാണ്. പൊളിക്കാനുള്ള മടി കൊണ്ട് തന്നെ പലരും ഇത് വാങ്ങാനും മടിക്കുന്നു.

എന്നാല്‍ വളരെ പെട്ടന്ന്‍ മാതളം പൊളിക്കാനുള്ള മാര്‍ഗ്ഗം ഇതാ കണ്ടു നോക്കൂ അതും സെക്കന്റുകള്‍ കൊണ്ട് …

 

You May Also Like

കണ്ണുസംരക്ഷണത്തിന് അഞ്ച് വഴികള്‍

ജീവജാലങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കണ്ണ്. കണ്ണിന്റെ പ്രാധാന്യത്തെ മിക്കവരും അവഗണിക്കാറാണ് പതിവ്. കണ്ണിനെ നന്നായി ശ്രദ്ധിക്കേണ്ടതാണ്. പ്രായംചെല്ലുന്തോറും കാഴ്ചശക്തി കുറഞ്ഞുവരുന്നത് നമുക്ക് അറിയാവുന്നതാണ്. അല്പമൊന്നു ശ്രദ്ധിച്ചാല്‍ കണ്ണിന്റെ വേഗത്തിലുള്ള നാശത്തെ ഒരു പരിധിവരെ നമുക്ക് നിയന്ത്രിക്കാന്‍ കഴിയും.

കെവിപിവൈ ഫെലോഷിപ്പിനെ കുറിച്ച് എത്ര പേര്‍ക്ക് അറിയാം ?

ഇന്ത്യയിലെ പ്രഗല്‍ഭ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുവാന്‍ സാധിക്കുമാംവിധം അവസരം കൊടുക്കുന്ന കെവിപിവൈ ഫെല്ലോഷിപ്പിനെ പറ്റി എത്ര പേര്‍ക്ക് അറിയാം ?

നമ്മുടെ കണ്‍മുന്‍പില്‍ രമേശ്‌ അപ്രത്യക്ഷമായി ! രസകരമായ വീഡിയോ

ഇതിനു ഈ വീഡിയോ അപ്‌ലോഡ്‌ ചെയ്തവര്‍ ഉപയോഗിച്ച വിദ്യ എന്താണെന്ന് വ്യക്തമല്ല. എന്തായാലും സംഗതി കിടിലന്‍ എന്ന് പറയാതെ വയ്യ. നിലത്തു വെച്ച ഒരു പെട്ടിക്കടുത്തെക്ക് വന്ന രമേശ്‌ എന്നയാള്‍ ആ പെട്ടിയിലേക്ക് കയറുകയും പെട്ടി മുകളിലേക്ക് ഉയര്‍ത്തുമ്പോള്‍ അയാളുടെ ശരീരം നമ്മുടെ കണ്ണില്‍ അപ്രത്യക്ഷനാവുന്നതും ആണ് വീഡിയോയില്‍ ഉള്ളത്.

“Can i come in” ഉം “May i come in” ഉം തമ്മിലുള്ള വ്യത്യാസം എന്താണെന്ന് അറിയണോ ?

ഇവ തമ്മിലുള്ള അര്‍ത്ഥ വിത്യാസം എന്താണെന്നോ അവയെപ്പോ ഏതു സന്ദര്‍ഭത്തില്‍ ഉപയോഗിക്കമെന്നോ ആര്‍ക്കും വലിയ നിശ്ചയം കാണില്ല.